സ്റ്റെല്ല അത് കേട്ടൊന്നു അമ്പരന്നു..
What the f*=ck.. അവൾ മനസിൽ പറഞ്ഞു…i m sorry sir ഇത്രയും സീരിയസ് മാറ്റർ ആണെന്ന് ഞാൻ അറിഞ്ഞില്ല…
………………………………………………………………
ആരതി : എന്നിട്ട് എന്ത് പറ്റി മാഡം… മാഡം ആ പെൺകുട്ടിയെ രക്ഷിച്ചതും.. പിന്നീട് ആ പെൺകുട്ടി ആത്മഹത്യ ചെയ്തതും വലിയ വാർത്ത ആയിരുന്നല്ലോ… എന്താ അവിടെ ശരിക്കും സംഭവിച്ചത്….
സ്റ്റെല്ല പോക്കറ്റിൽ നിന്നൊരു സിഗേരറ്റ് പാക്കറ്റ് എടുത്തു…അതിൽ നിന്നും ഒരു സിഗറേറ്റ് എടുത്ത് ചുണ്ടിൽ വച്ചു..
സോറി ഞാൻ സ്മോക്ക് ചെയുന്നത് കൊണ്ടു വിരോധമില്ലലോ…
ഇല്ല മാഡം… ഇവിടെ മാഡത്തിന്റെ കംഫർട്ടാണ് പ്രധാനം… You carry on
സ്റ്റെല്ല സിഗേരറ്റ് കത്തിച്ചു ഒരു പുക ഇരുത്തി ഒന്ന് വലിച്ചു….
ഞങ്ങൾ 3 പേരായിരുന്നു അന്ന് ആ റെസ്ക്യൂ മിഷന് പോയത്…. 22 വയസുള്ള ഒരു മിടുക്കി കുട്ടിയായിരുന്നു ദീപ…. കിഡ്നാപ്പ് ചെയ്ത വണ്ടി ട്രേസ് ചെയ്തു ഞങ്ങൾ അവരുടെ പ്ലേസ് കണ്ടു പിടിച്ചു… പക്ഷെ 2 ദിവസത്തോളം സമയം ഞങ്ങൾക്ക് അതിനു വേണ്ടി വന്നു… അവളെ തേടി തേടി ഞങ്ങൾ ലാസ്റ്റ് എത്തിയത്.. കിമ്പര എന്നൊരു ചേരിയിൽ ആയിരുന്നു… അവിടെ എവിടെയോ വച്ചു ഞങ്ങൾ 3 വഴിക്കായി തിരിഞ്ഞു തിരച്ചിൽ തുടങ്ങി…. അവിടെ ഒരു തകർന്നു കിടക്കുന്ന… കെട്ടിടം കണ്ട്.. അങ്ങോട്ടേക്ക് നടന്നു… അവിടെ വച്ച് ആരോ എന്റെ തലക്കടിച്ചു…
സ്റ്റെല്ല അന്നത്തെ സംഭവം അല്പം പേടിയോടെ ഓർത്തെടുക്കാൻ തുടങ്ങി….
Oru reply thaa bro
Endh engilum para story update ine patti
Bro next part appol aanu
അടുത്ത പാർട്ട് വേഗം എഴുത് ബ്രോ
Broo ithinte next part
Fast
കൊള്ളാം… നല്ല കഥ എഴുത്ത് രീതി….
Powli story
Appol post cheyyum bro
കൊള്ളാം… നല്ല കഥ എഴുത്ത് രീതി….
കൊള്ളാം
Next part..gud story
Onn para bro
Waiting aaa
Bro yude story kk vendi
Kandille adipoli response alle
Next part appol varum enn parayan pattumo
Super.. Plz continue
Super bro.. Plz continue
Super bro waiting for more humiliation
❤️❤️❤️
Kollam bro nalla thudakkam
Nice starting bro
Waiting for next part
Eth karma yum kattil interest aayitt ulla story aaanu
Aarum parayunnu kettu pattann complete chayyalle bro
Ellam include chaith nannayitt complete chayyane
We are exciting for next part
😊😊