അറിയില്ല…. ഇപ്പോൾ തന്നെ ചെല്ലണം എന്നാ ഓർഡർ… ഞാൻ പോയി നോക്കട്ടെ….സ്റ്റെല്ല ബെഡിൽ നിന്നു എഴുന്നേൽക്കാൻ തുടങ്ങി….
അവിടെ കിടക്ക് പെണ്ണെ അല്പം ലേറ്റ് ആയി പോയാൽ മതി…. എന്താ എന്ന് ചോദിച്ചാൽ കളക്ടർ ആയി urgent മീറ്റിംഗിൽ ആയിരുന്നെന്നു പറഞ്ഞാൽ മതി……
ഇത്രയും പറഞ്ഞു കൊണ്ടു റോബിൻ വീണ്ടും അവളുടെ… പൂവിലേക്ക് മുഖം അമർത്തി…. അവൾ പൊട്ടി ചിരിച്ചു കൊണ്ട് വീണ്ടും ബെഡിൽ തന്നെ കിടന്നു.
…………………………,………………………………….
മാഡം, മാഡം… എന്റെ ചോദ്യത്തിന് മാഡം answer ഒന്നും പറഞ്ഞില്ല… ഒന്നും മിണ്ടാതെ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന സ്റ്റെല്ല പെട്ടന്ന് പഴയ ഓർമകളിൽ നിന്നു ഞെട്ടി എഴുന്നേറ്റു…
അവൾ പരവേശത്തോടെ മുൻപിൽ ഇരുന്ന ഗ്ലാസിൽ നിന്നു വെള്ളം കുടിച്ചറക്കി…
സ്റ്റെല്ല : സോറി ഞാൻ വേറെ എന്തോ ആലോചിച്ചിരുന്നു പോയി….(അവൾ ഒരു ദീർഘ ശ്വാസം എടുത്ത് ഒന്നു relax ആയി )
എല്ലാത്തിന്റെയും തുടക്കം ഞാൻ കൊച്ചിയിൽ എത്തി 1 കൊല്ലത്തിനു ശേഷം ആയിരുന്നു.. കറക്റ്റ് ആയി പറഞ്ഞാൽ ഞാൻ യാകൂസ ഗാങ് എന്ന ലോബ്ബിയെ പറ്റി അന്വേഷിക്കാൻ തുടങ്ങിയ അന്ന് മുതൽ….
Year -2014————————————————-
IG ദേവദാസ് : എന്താടോ ലേറ്റ് ആയത്..
സോറി സാർ നല്ല ട്രാഫിക് ആയിരുന്നു… രാവിലെ നടന്ന കാര്യം മനസിലേക്കോടി വന്നു അവൾക്കല്പം നാണം വന്നത് അവൾ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു
Oru reply thaa bro
Endh engilum para story update ine patti
Bro next part appol aanu
അടുത്ത പാർട്ട് വേഗം എഴുത് ബ്രോ
Broo ithinte next part
Fast
കൊള്ളാം… നല്ല കഥ എഴുത്ത് രീതി….
Powli story
Appol post cheyyum bro
കൊള്ളാം… നല്ല കഥ എഴുത്ത് രീതി….
കൊള്ളാം
Next part..gud story
Onn para bro
Waiting aaa
Bro yude story kk vendi
Kandille adipoli response alle
Next part appol varum enn parayan pattumo
Super.. Plz continue
Super bro.. Plz continue
Super bro waiting for more humiliation
❤️❤️❤️
Kollam bro nalla thudakkam
Nice starting bro
Waiting for next part
Eth karma yum kattil interest aayitt ulla story aaanu
Aarum parayunnu kettu pattann complete chayyalle bro
Ellam include chaith nannayitt complete chayyane
We are exciting for next part
😊😊