ഒരു IPS കാരിയുടെ കേസ് ഡയറി 2 [Eren Yeager] 675

 

സ്റ്റെല്ല മുൻപിൽ ഇരുന്ന കുപ്പിയിലെ നിന്നു കുറച്ചു വെള്ളം കുടിച്ചു കൊണ്ടു മറുപടി പറയാൻ തുടങ്ങി…

 

യാകൂസ ഗാങ്ങ് പറഞ്ഞ പോലെ ഞാൻ അവരിലെ ഒരാളെ തന്നെ കൊന്ന് അവർ പറഞ്ഞ വണ്ടിയിൽ ബോഡി കയറ്റി വിട്ടു.. പോരാത്തതിന് അയ്യാൾ രക്ഷപെട്ടതാണെന്നു ഞാൻ വരുത്തി തീർത്തു.. അതോടെ എല്ലാം അവസാനിക്കുമെന്ന് ഞാൻ കരുതി.. പക്ഷെ അതൊന്നിന്റെയും അവസാനം ആയിരുന്നില്ല… വെറും തുടക്കം മാത്രമായിരുന്നു..

 

2014—————————————————————

 

കൊലപാതകത്തിന് ശേഷം സ്റ്റെല്ല ആകെ തകർന്നിരുന്നു… കരിയറിൽ ഇത് വരെ നിയമം വിട്ടു ഒന്നും ചെയ്യാത്ത അവൾ ഭർത്താവിന് വേണ്ടി സുപ്രധാനമായ തെളിവ് കിട്ടാൻ സാധ്യത ഉണ്ടായിരുന്ന പ്രതിയെ കൊന്നിരിക്കുന്നു.. സ്റ്റെല്ല ദേഷ്യം കൊണ്ടു അലറി… അവളുടെ റൂമിലെ ഹാളിൽ ഇരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞും തല്ലി പൊട്ടിച്ചും അവൾ അവളുടെ കലി തീർത്തു…….

അന്ന് നൈറ്റ്‌ ഒരു 10 മണിയോടടുത്ത സ്റ്റെലക്ക് വീണ്ടും ആ അപരിചിതന്റെ ഇമെയിൽ വോയിസ്‌ കാൾ വന്നു… അവൾ കാൾ അറ്റൻഡ് ചെയ്തു

 

വെൽഡൺ മാഡം… നിങ്ങളെ ഏൽപ്പിച്ച ജോലി നിങ്ങൾ കൃത്യമായി ചെയ്തു… ഗുഡ്…

 

നിങ്ങൾ പറഞ്ഞത് ഞാൻ ചെയ്തു കഴിഞ്ഞു.. The deal is over.  ഇനി റോബിനെ നിങ്ങൾ വിട്ടു തരണം

അല്പം ഗൗരവത്തിൽ തന്നെ ആയിരുന്നു സ്റ്റെല്ലയുടെ മറുപടി

 

ഈ ഡീൽ എങ്ങനെ ഇപ്പോൾ തീരുമെന്ന് പറയുന്നത് ഞങ്ങളാണ്… So കൂൾ ഡൗൺ മാഡം… മാഡം പറയുന്നത് അനുസരിക്കുന്നത് കൊണ്ടാണ് ഇവനെ ഞങ്ങൾ ഇപ്പോളും കൊല്ലാതെ ഇരിക്കുന്നത്… നമ്മുടെ ഡീൽ അവസാനിച്ചു ഇവനെ അങ്ങ് തരണമെങ്കിൽ മാഡം അതിനു കുറച്ചു കൂടെ കാര്യങ്ങൾ ചെയ്തു തരണം

The Author

Eren Yeager

കമ്പി സൈറ്റിൽ വന്നു മറ്റേ സൈറ്റിലേക്ക് ആളെ പിടിക്കേണ്ടി വരുന്ന ഗതികേട് കഷ്ട്ടം തന്നെ...

32 Comments

Add a Comment
  1. Erhoru long Story aayit munnottu povatte.. series aayit..powlikum..cenima feel

  2. Bro ee week kanumo next part

    1. Submitt cheythittund…

      1. Thank you bro
        Site ill vannilla

  3. Superb story വായിക്കാൻ ആഗ്രഹിച്ചിരുന്ന story🔥അടുത്ത ഭാഗം ഉടനെ ഇടണേ

  4. Bro kidilan writing..erotic and humiliation scenes okke pakka..pinne nalla thrillingum aanu..all the best for next parts ..

    Polikk bro ♥️

  5. Adutha bhagam ee week edumo

  6. Poli item bro. Waiting for more humiliation and first kali

    Oru local pimpine okke include aakikoode.

  7. ❤️❤️❤️

  8. Kooduthal male naked humiliation okke cherkkamo

  9. ഇന്നലെ രാത്രി ഇവിടെ കണ്ട, മകൻ അമ്മയെയും ചേച്ചിയെയും ലോക് ഡൗണില് കളിക്കുന്ന കഥ ഇന്ന് രാവിലെ മുതൽ കാണുന്നില്ല. കഥയുടെ പേരും എഴുതിയ ആളുടെ പേരും ഓർമ്മ ഇല്ല. നിഷിദ്ധ സംഗമം ആയിരുന്നു ടാഗ്

    1. ❤️❤️

  10. രോമാഞ്ചം

  11. കഥ നൈസ് ആണ് bro…… കർമ്മ യും വായിച്ചിരുന്നു … സുപ്പർ ..

    1. Thanks 😁

  12. Next part oru date thaa bro

    1. Angane date onnum tharan pattilla bro…🙏🙏 Oru mood varumbol ezhuthum ezhuthi kazhyiumbol post cheyum..

      1. Endh aayalum post chayyane

        Waiting aaa

      2. Date onnum parayanda bro late akathe adutha part kittiyal mathy katta waiting aanu

  13. Ente ponno pwoli ravile onnu adichatha ennittum pinneyum poi oru rakshayumilla

    1. 🫣🫣sooksichu mathi

      1. Ithoke vayichal pinne pidichu nilkkan pattumo bro

  14. Poli man

  15. Good move bro
    Waiting for next part

  16. Poli saanm myrr….ingane onninu vendiyaaa kure kaathirunnath

    1. 🫢🫢🫣

Leave a Reply

Your email address will not be published. Required fields are marked *