ഒരു IPS കാരിയുടെ കേസ് ഡയറി 3 [Eren Yeager] 601

 

സ്റ്റെല്ല റോബിനെ നോക്കി…… അവളുടെ കണ്ണിൽ ഒരു തരിമ്പു സഹതാപം പോലും ഇല്ലായിരുന്നു…..

 

നിന്നോളം ഞാൻ ഒന്നിനെയും സ്നേഹിച്ചിരുന്നില്ല റോബിൻ…. നിനക്ക് വേണ്ടി ഞാൻ എന്നെ പോലും പണയം വച്ചു… എന്നിട്ട് നീ ചെയ്തതോ.. യാക്കൂസാക്ക് വേണ്ടി പണത്തിനു വേണ്ടി എന്നെ നീ അവർക്ക് വിറ്റു… നീ തുടക്കം മുതലേ അവരുടെ ഒപ്പമായിരുന്നു… നിന്റെ കിഡ്നാപ്പിങ്ങും എന്നെ ബ്ലാക്‌മെയ്ൽ ചെയ്തതുമെല്ലാം നിന്റെ പ്ലാൻ ആയിരുന്നു… നിനക്ക് വേണ്ടി ഞാൻ എല്ലാം സഹിച്ചു ചെയ്യുമെന്ന് നിനക്കറിയാമായിരുന്നു…

 

 

റോബിൻ : സ്റ്റെല്ല i m sorry… നിന്നെ അവർ ഇത്രയും അപമാനിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല… അവർ ഓഫർ ചെയ്ത പണം കണ്ടപ്പോൾ അറിയാതെ പറ്റി പോയതാ…..

 

സ്റ്റെല്ല റോബിന്റെ മുഖത്തു നോക്കി ഒരു ഇടി കൊടുത്തു… അവന്റെ വായിൽ നിന്നു കട്ട ചോര തെറിച്ചു…

 

പണത്തിനു വേണ്ടി സ്വന്തം പെണ്ണിനെ വിറ്റ് തിന്നിട്ട്.  ക്ഷമ ചോദിക്കുന്നോടാ നായെ… സ്റ്റെല്ല ജോണിനു നേരെ കൈ നീട്ടി… അവൻ അവളുടെ കയിലേക്ക് 6 ബുള്ളറ്റ്റുകൾ ലോഡ് ചെയ്ത തോക്ക് വച്ച് കൊടുത്തു….. റോബിൻ കൈയിലെ കെട്ട് അഴിക്കാൻ നോക്കി കൊണ്ടേ ഇരുന്നു

 

വിവഹം സ്വർഗത്തിൽ വച്ച് നടക്കുമെന്നല്ലേ പറയാറുള്ളത്… നമ്മുടെ വിവാഹം ഭൂമിയിൽ വച്ച് കഴിഞ്ഞത് കൊണ്ടു വിവാഹ മോചനം നമുക്ക് നരകത്തിൽ വച്ച് നടത്താം….go to  hell.. U mother fucker…..

 

സ്റ്റെല്ല ട്രിഗ്ഗർ അമർത്തി,6 ബുള്ളറ്റ്റുകളും റോബിന്റെ ശരീരത്തിലേക്ക് തുളച്ചു കയറി..അടുത്ത് പകച്ചു നിന്ന പണിക്കരുടെ മുഖത്തേക്ക് അവന്റെ ചോര തെറിച്ചു

The Author

26 Comments

Add a Comment
  1. Bro oru reply thaa bro
    Appol varum enno
    Atho endh engilum oru update para

  2. Nex part ???

  3. Bro next part varumallo alle
    Waiting aanu
    Oru update engilum
    Para

  4. Bro next part

  5. Bro next part edd bro
    Katta waiting aa

  6. Next parat idu kutta

  7. Bro next part appol varum

  8. Next part ???

  9. Bro adutha part ine patti endh aanu update

  10. Next part ann varum broo

  11. Hi bro …great…
    athira ineum koodi cherth oru grou kali set akiya super akum…
    athirene dominate chaiyuumole interview chaiiyunathinu idak vech…engil polap akum

  12. കണ്ട് മടുത്ത ജോണറുകൾ മാറ്റിപ്പിടിച്ചു ത്രില്ലെർ കമ്പി എഴുതുന്നതിന് ആദ്യം തന്നെ ഹ്യൂജ് റെസ്‌പെക്ട് ബ്രോ 🤍🫂…. ബാക്കിയും പൊളിയായിട്ട് എഴുതൂ ഇതേ സ്പിരിറ്റിൽ തന്നെ 🔥🔥🔥

  13. ❤️❤️❤️

  14. Twist ഇഷ്ടമായി പക്ഷേ അതിലേക്ക് വന്ന രീതി പെട്ട് ആയിരുന്നു ഒരു detailing ഇല്ലായിരുന്നു, പേജ് കൂടിയാലും കുഴപ്പവുമില്ല, പതുക്കെ ബിൽഡ് ചെയ്ത് കൊണ്ട് പോകാമായിരുന്നു, അടുത്ത പാർട്ടി വില്ലൻ/ വില്ലത്തി കുറിച്ച് നല്ല detailing വേണം എന്നാലേ കഥ പൂർണ്ണമാകൂ

  15. മി.ഈഗർ…എഴുതും മുൻപ് കുറച്ചൊന്ന് research ഒക്കെ ചെയ്തിരുന്നു എങ്കിൽ വിചാരിക്കുന്ന കാര്യം വിചാരിക്കും പോലെ എഴുതാൻ കഴിയുമായിരുന്നു..കാരണം എഴുതാൻ അറിയുന്ന, അത്യവശ്യം ക്ഷമയുള്ള വിരലും തലയും തനിക്കുണ്ട്. ഇതിലും എത്രയോ മടങ്ങ് മികച്ച രചനകൾ ഉണ്ടാകാനുണ്ട് ഈഗറിൽ നിന്നും. So be Eager

    1. Lush Puppy E kona adikuna neram Thaniku enthakilum olathan padile

    2. Nobel prize kittanonnum allalo bro….
      Oru timepassinu vendiyalle….sahitya rachana onnumallo… Vittu kala😛

      1. രാജു ഭായ്

        ഈ സ്റ്റോറിയുടെ 1,2 ഭാഗങ്ങൾ ഒരുപാട് ഇഷ്ടായി, കർമ്മയും സൂപ്പർ ആയിരുന്നു.
        പ്രതീക്ഷയോടെ ആയിരുന്നു ഈ ഭാഗത്തിനായി കാത്തിരുന്നത്, ഈ പാർട്ട്‌ കുറച്ചൂടെ എഴുതാമായിരുന്നു.

        ഇവിടുത്തെ എഴുത്തുകാരിൽ നിങ്ങൾ വ്യത്യസ്തനാണ്. Keep🤩going👍

  16. Twist twist what a story 🔥

  17. കിടിലൻ

  18. കാങ്കേയൻ

    കഴിഞ്ഞ പാർട്ടിൽ തന്നെ തോന്നിയിരുന്നു റോബിൻ ചതിച്ചത് ആകുമെന്ന്

  19. Pwoli man thriller mood oppam kambiyum

  20. Nice bro waiting for next part

  21. 🔥🔥🔥🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *