അതെ സമയം മറ്റൊരു സ്ഥലത്ത് കാറിൽ ഒന്നും മിണ്ടാതെ ഇരിക്കുന്ന സ്റ്റെല്ലയെ നോക്കി ജോൺ ചോദിച്ചു
സ്റ്റെല്ല എന്ത് പറ്റി.. 3 മണിക്കൂറിനുള്ളിൽ കഴിഞ്ഞ 5 വർഷമായി നീ അന്വേഷിച്ചു കണ്ട് പിടിച്ച എല്ലാ തെളിവ്കളോടെയും യാക്കൂസ ഗാങ്ങിലെ എല്ലാവരുടെയും പേരുകൾ പുറത്തു വരും.. നിയമം അവർക്കുള്ള ശിക്ഷ വിധിക്കും… നിനക്കെന്താ എന്നിട്ടും ഒരു സന്തോഷമില്ലാത്തെ?????
സ്റ്റെല്ല ജോണിനെ നോക്കി അവന്റെ കൈയിൽ ഇരുന്ന ഗൺ എടുത്ത് ലോഡ് ചെയ്തു….
എനിക്ക് സന്തോഷിക്കണമെങ്കിൽ.. യാക്കൂസയുടെ തലവന്റെ ശവം കാണണം……. എങ്കിലേ എനിക്ക് സമാധാനം കിട്ടുകയുള്ളു…
ജോൺ :നീ ആരെയാ കൊല്ലാൻ പോകുന്നതെന്ന് അറിയാമല്ലോ അല്ലെ….
സ്റ്റെല്ല: അറിയാം… യാക്കൂസ ഗാങ്ങിന്റെ നേതാവിനെ… കാണാതായ എന്റെ അനിയത്തിയെ…… ലീന കുര്യൻ പുത്തൻവീട്ടിലിനെ…………..ഇന്നത്തെ രാത്രി കൊണ്ടു എല്ലാം അവസാനിക്കണം
ജോൺ ലീന ഒളിച്ചു താമസിക്കുന്ന…സ്‌ഥലത്തേക്ക്… ജോൺ വണ്ടി പറപ്പിച്ചു…..
(ഫൈനൽ ചാപ്റ്റർ……
ലീന കുര്യൻ v/s സ്റ്റെല്ല കുര്യൻ…. Coming soon)
Bro oru reply thaa bro
Appol varum enno
Atho endh engilum oru update para
Nex part ???
Bro next part varumallo alle
Waiting aanu
Oru update engilum
Para
Bro next part
Bro next part edd bro
Katta waiting aa
Next parat idu kutta
Bro next part appol varum
Next part ???
Bro adutha part ine patti endh aanu update
Next part ann varum broo
Hi bro …great…
athira ineum koodi cherth oru grou kali set akiya super akum…
athirene dominate chaiyuumole interview chaiiyunathinu idak vech…engil polap akum
കണ്ട് മടുത്ത ജോണറുകൾ മാറ്റിപ്പിടിച്ചു ത്രില്ലെർ കമ്പി എഴുതുന്നതിന് ആദ്യം തന്നെ ഹ്യൂജ് റെസ്‌പെക്ട് ബ്രോ 🤍🫂…. ബാക്കിയും പൊളിയായിട്ട് എഴുതൂ ഇതേ സ്പിരിറ്റിൽ തന്നെ 🔥🔥🔥
❤️❤️❤️
Twist ഇഷ്ടമായി പക്ഷേ അതിലേക്ക് വന്ന രീതി പെട്ട് ആയിരുന്നു ഒരു detailing ഇല്ലായിരുന്നു, പേജ് കൂടിയാലും കുഴപ്പവുമില്ല, പതുക്കെ ബിൽഡ് ചെയ്ത് കൊണ്ട് പോകാമായിരുന്നു, അടുത്ത പാർട്ടി വില്ലൻ/ വില്ലത്തി കുറിച്ച് നല്ല detailing വേണം എന്നാലേ കഥ പൂർണ്ണമാകൂ
Kidilan
മി.ഈഗർ…എഴുതും മുൻപ് കുറച്ചൊന്ന് research ഒക്കെ ചെയ്തിരുന്നു എങ്കിൽ വിചാരിക്കുന്ന കാര്യം വിചാരിക്കും പോലെ എഴുതാൻ കഴിയുമായിരുന്നു..കാരണം എഴുതാൻ അറിയുന്ന, അത്യവശ്യം ക്ഷമയുള്ള വിരലും തലയും തനിക്കുണ്ട്. ഇതിലും എത്രയോ മടങ്ങ് മികച്ച രചനകൾ ഉണ്ടാകാനുണ്ട് ഈഗറിൽ നിന്നും. So be Eager
Lush Puppy E kona adikuna neram Thaniku enthakilum olathan padile
Nobel prize kittanonnum allalo bro….
Oru timepassinu vendiyalle….sahitya rachana onnumallo… Vittu kala😛
ഈ സ്റ്റോറിയുടെ 1,2 ഭാഗങ്ങൾ ഒരുപാട് ഇഷ്ടായി, കർമ്മയും സൂപ്പർ ആയിരുന്നു.
പ്രതീക്ഷയോടെ ആയിരുന്നു ഈ ഭാഗത്തിനായി കാത്തിരുന്നത്, ഈ പാർട്ട് കുറച്ചൂടെ എഴുതാമായിരുന്നു.
ഇവിടുത്തെ എഴുത്തുകാരിൽ നിങ്ങൾ വ്യത്യസ്തനാണ്. Keep🤩going👍
Twist twist what a story 🔥
കിടിലൻ
Powi 🤞
കഴിഞ്ഞ പാർട്ടിൽ തന്നെ തോന്നിയിരുന്നു റോബിൻ ചതിച്ചത് ആകുമെന്ന്
Pwoli man thriller mood oppam kambiyum
Nice bro waiting for next part
🔥🔥🔥🔥🔥🔥