ഒരു IPS കാരിയുടെ കേസ് ഡയറി 3 [Eren Yeager] 770

വണ്ടിയിൽ കയറിയ ഉടനെ സ്റ്റെല്ല പണിക്കരെ മയക്കി കിടത്തി…. ജോൺ ഡ്രൈവിംഗ് സീറ്റിലേക്ക് കേറി ഇരുന്നു…. ടാറ്റാ സുമോ… ഫുൾ സ്പീഡിൽ പറപ്പിച്ചു… ഇടക്ക് വന്ന പോലീസ് ജീപ്പുകളെയും ട്രാഫിക് ക്യാമറകളും വെട്ടിച്ചു ജോൺ അവരെ അവരുടെ രഹസ്യ സങ്കേതത്തിലേക്ക് എത്തിച്ചു…..

ഒരു കാടിന് നടുവിലൂടെ ആ വണ്ടി പതിയെ നീങ്ങി കൊണ്ടേ ഇരുന്നു… സ്റ്റെല്ല… ഗ്ലാസ്‌ തുറന്നു വിദൂരതയിലേക്ക് നോക്കി എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണ്…അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… അവളെ വീണ്ടും അവളുടെ ഭൂതകാലത്തിലെ ഓർമകൾ വേട്ടയാടികൊണ്ടേ ഇരുന്നു……

 

2014………………………………………………………

സസ്‌പെൻഡ് ആയതിനു ശേഷം സ്റ്റെല്ല അവളുടെ അന്വേഷണം നിർത്താൻ തയ്യാറായില്ല… അവൾ യാക്കൂസയെ പൂട്ടാനുള്ള വഴികൾ നോക്കികൊണ്ടേ ഇരുന്നു…. അപ്പോളാണവൾ മാത്യുവിനെ പറ്റി ഓർക്കുന്നത്… അവൾ അയ്യാളെ കാണാനായി ഒരിക്കൽ കൂടി ജയിലിലേക്ക് പോയി…വീണ്ടും അതെ മുറിയിൽ അതെ ടേബിളിന് ഇരുവശത്തുമായി അവർ ഒരിക്കൽകൂടെ കണ്ട് മുട്ടി…

 

സസ്‌പെൻഷൻ കിട്ടിയതും… ഓഫീസിൽ വച്ച് കുൽസിതം നടത്തിയത്തുമെല്ലാം ഞാൻ അറിയുന്നുണ്ട്… എന്താണാവോ ഈ വരവിന്റെ ഉദ്ദേശ്യം.. മാത്യു… ടേബിളിന്റെ മുകളിൽ കാലുകയറ്റി വച്ച് കൊണ്ടു സ്റ്റെല്ലയോട് ചോദിച്ചു

 

ഒരു ക്രിമിനൽ അവളോട്‌ ഒട്ടും മര്യാദയില്ലാത്ത രീതിയിൽ സംസാരിക്കുന്നത് അവളെ നല്ലോണം ചൊടിപ്പിക്കുണ്ടായിരുന്നു.. എങ്കിലും ആവശ്യം ഇപ്പോൾ അവളുടെ ആയതിനാൽ അതെല്ലാം അവൾ പുറത്തു കാണിക്കാതെ.. കാര്യം പറഞ്ഞു

The Author

26 Comments

Add a Comment
  1. Bro oru reply thaa bro
    Appol varum enno
    Atho endh engilum oru update para

  2. Nex part ???

  3. Bro next part varumallo alle
    Waiting aanu
    Oru update engilum
    Para

  4. Bro next part

  5. Bro next part edd bro
    Katta waiting aa

  6. Next parat idu kutta

  7. Bro next part appol varum

  8. Next part ???

  9. Bro adutha part ine patti endh aanu update

  10. Next part ann varum broo

  11. Hi bro …great…
    athira ineum koodi cherth oru grou kali set akiya super akum…
    athirene dominate chaiyuumole interview chaiiyunathinu idak vech…engil polap akum

  12. കണ്ട് മടുത്ത ജോണറുകൾ മാറ്റിപ്പിടിച്ചു ത്രില്ലെർ കമ്പി എഴുതുന്നതിന് ആദ്യം തന്നെ ഹ്യൂജ് റെസ്‌പെക്ട് ബ്രോ 🤍🫂…. ബാക്കിയും പൊളിയായിട്ട് എഴുതൂ ഇതേ സ്പിരിറ്റിൽ തന്നെ 🔥🔥🔥

  13. ❤️❤️❤️

  14. Twist ഇഷ്ടമായി പക്ഷേ അതിലേക്ക് വന്ന രീതി പെട്ട് ആയിരുന്നു ഒരു detailing ഇല്ലായിരുന്നു, പേജ് കൂടിയാലും കുഴപ്പവുമില്ല, പതുക്കെ ബിൽഡ് ചെയ്ത് കൊണ്ട് പോകാമായിരുന്നു, അടുത്ത പാർട്ടി വില്ലൻ/ വില്ലത്തി കുറിച്ച് നല്ല detailing വേണം എന്നാലേ കഥ പൂർണ്ണമാകൂ

  15. മി.ഈഗർ…എഴുതും മുൻപ് കുറച്ചൊന്ന് research ഒക്കെ ചെയ്തിരുന്നു എങ്കിൽ വിചാരിക്കുന്ന കാര്യം വിചാരിക്കും പോലെ എഴുതാൻ കഴിയുമായിരുന്നു..കാരണം എഴുതാൻ അറിയുന്ന, അത്യവശ്യം ക്ഷമയുള്ള വിരലും തലയും തനിക്കുണ്ട്. ഇതിലും എത്രയോ മടങ്ങ് മികച്ച രചനകൾ ഉണ്ടാകാനുണ്ട് ഈഗറിൽ നിന്നും. So be Eager

    1. Lush Puppy E kona adikuna neram Thaniku enthakilum olathan padile

    2. Nobel prize kittanonnum allalo bro….
      Oru timepassinu vendiyalle….sahitya rachana onnumallo… Vittu kala😛

      1. രാജു ഭായ്

        ഈ സ്റ്റോറിയുടെ 1,2 ഭാഗങ്ങൾ ഒരുപാട് ഇഷ്ടായി, കർമ്മയും സൂപ്പർ ആയിരുന്നു.
        പ്രതീക്ഷയോടെ ആയിരുന്നു ഈ ഭാഗത്തിനായി കാത്തിരുന്നത്, ഈ പാർട്ട്‌ കുറച്ചൂടെ എഴുതാമായിരുന്നു.

        ഇവിടുത്തെ എഴുത്തുകാരിൽ നിങ്ങൾ വ്യത്യസ്തനാണ്. Keep🤩going👍

  16. Twist twist what a story 🔥

  17. കിടിലൻ

  18. കാങ്കേയൻ

    കഴിഞ്ഞ പാർട്ടിൽ തന്നെ തോന്നിയിരുന്നു റോബിൻ ചതിച്ചത് ആകുമെന്ന്

  19. Pwoli man thriller mood oppam kambiyum

  20. Nice bro waiting for next part

  21. 🔥🔥🔥🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *