2024===============================
സ്റ്റെല്ലയും ജോണും ലീനയെ പിടിക്കാനായി അവരുടെ കോട്ടയിലേക്ക് വണ്ടി പറപ്പിക്കുകയാണ്…
ജോൺ : ലീന നമ്മളെ കുടുക്കാനുള്ള ഒരു ട്രാപ് കരുതിയിട്ടായിരിക്കും നമ്മളെ അങ്ങോട്ട് അവൾ ലീഡ് ചെയുന്നത്… So be careful stella….
സ്റ്റെല്ല : ഇനി ഒരിക്കൽ കൂടെ ഞാൻ തോറ്റുപോവില്ല ജോൺ.. ഇനി അവൾ ചെയ്ത തെറ്റിനെല്ലാം അവൾ അനുഭവക്കേണ്ട സമയമാണ്…
സ്റ്റെല്ല എല്ലാം മനസിൽ ഉറപ്പിച്ച പോലെ ആയിരുന്നു അവളുടെ സംസാരം അത് മനസിലാക്കിയ ജോൺ പിന്നെ അതിനെ പറ്റിയൊന്നും ഒന്നും മിണ്ടാൻ നിന്നില്ല…
സ്റ്റെല്ല നീ എന്തിനാ ഇത്രയും സ്റ്റുഡിയോസ് ഉണ്ടായിരുന്നിട്ട് പണിക്കരുടെ സ്റ്റുഡിയോ ഇതിനു വേണ്ടി തിരഞ്ഞെടുത്തത്… ആരതിയെ തന്നെ ഇന്റർവ്യൂ ചെയുന്ന ആളായി വേണമെന്ന് നീ വാശിയും പിടിച്ചു അതെന്തിനാ…
ജോൺ പെട്ടന്ന് വിഷയം മാറ്റി കൊണ്ടു ചോദിച്ചു
അതിനു ലീന മറുപടി പറഞ്ഞത് അല്പം ഇടറുന്ന ശബ്ദത്തോടെയാണ്
അന്ന് പബ്ബിൽ നിന്നു രക്ഷ പെട്ട ഞാൻ പതിയെ ആരോഗ്യം വീണ്ടെടുത്ത് കേസ് വീണ്ടും അന്വേഷിക്കാൻ തുടങ്ങി… അപ്പോളാണ് എന്നെ തേടി ആ ജേർണലിസ്റ്റ് എത്തുന്നത്… അഭിരാമിയും അവളുടെ അമ്മ വീണയും.. Investigation ജേർണലിസ്റ്റ് ആയിരുന്നു അവർ 2 പേരും.. യാക്കൂസ ഗാങ്ങിലേക്കുള്ള സൂചനകളും തുമ്പും എനിക്ക് തന്നത് അവർ ആണ്….വീണയുടെ ഇളയ മകൾ ആണ് ആരതി……
ജോൺ പെട്ടന്ന് തന്നെ ഇത് കേട്ടതും sudden ബ്രേക്ക് ചവിട്ടി വണ്ടി നിർത്തി…
Bro next part Ann varum
Diwali special aayalum kuzhappam ella
Pinne last 2 part um diwali kk mumbb ettal nallath aayirunnu
300 likes aavumbol next part varum😁
303 like aayi
Next part upload chai
Edane bro enn thanne waiting aanu athukondd aanu
You are the best writter in this site
Bro next part Ann varum
Waiting pattann edaneee
വീണയെ ഉടുതുണിയില്ലാതെ നടുറോഡിൽ കൂടി ഓടിക്കുന്ന പോലെ ഒരു സീൻ add ചെയ്യാമോ
Next part pattann edane bro
Ethupole late aakalle
അടുത്ത പാർട്ടിൽ ആഭിരാമിയും വീണയും Flashback
ഉറപ്പായും
അല്ലെങ്കിലും വില്ലൻമാർ മനപ്പൂർവ്വം ഉണ്ടാകുന്നത് അല്ലല്ലോ സാഹചര്യം അവരേ അങ്ങനെ ആക്കുന്നത് അല്ലേ, ഇവിടെ ലിനയുടെ കഥയും അങ്ങനെ തന്നെയാണ് അവളെ കൊല്ലരുത് എന്ന് പറയണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ മനസ്സ് സമ്മതിക്കുന്നില്ല ശരിക്കും രണ്ട് പേർക്കും നിധി കൊടുക്കാൻ പറ്റില്ലല്ലോ
Good Bro great story keep writing 👏
Thanks