ഒരു IPS കാരിയുടെ കേസ് ഡയറി 4 [Eren Yeager] 148

 

വാട്ട്‌ the hell….. വീണയുടെ മകളോ….??

 

അതെ ജോൺ… അവളുടെ അമ്മയെയും ചേച്ചിയെയും അപമാനിച്ചു ഇല്ലാതാക്കിയത് എന്റെ പെങ്ങൾ ആണ്… അവരുടെ ആത്മാവിന്റെ നിത്യ ശാന്തിക്ക് വേണ്ടി… യാക്കോസ ഗങ്ങിനെ പറ്റി പുറം ലോകം അറിയേണ്ടത് ആരതിയുടെ നാവിൽ നിന്ന് തന്നെയാണ്…

 

ജോൺ വീണ്ടും വണ്ടി മുന്നോട്ടേക്ക് എടുത്തു…രാത്രിയുടെ ഇരുട്ട് നല്ലോണം വീണു തുടങ്ങിയിരുന്നു

 

അഭിരാമിയും

വീണയും സ്റ്റെല്ലയും കൂടെ യാക്കോസ ഗങ്ങിനെ പിന്തുടർന്ന്.. ആരുമില്ലാത്ത ഐലണ്ടിൽ എത്തിയതും അവിടെ അവർ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങൾ സ്റ്റെല്ലയുടെ മനസിലേക്ക് ഒരു ദുസ്വപ്നം പോലെ കുത്തിയോലിക്കാൻ തുടങ്ങി…..

(Continues….)

The Author

5 Comments

Add a Comment
  1. വീണയെ ഉടുതുണിയില്ലാതെ നടുറോഡിൽ കൂടി ഓടിക്കുന്ന പോലെ ഒരു സീൻ add ചെയ്യാമോ

  2. Next part pattann edane bro
    Ethupole late aakalle

  3. അടുത്ത പാർട്ടിൽ ആഭിരാമിയും വീണയും Flashback

  4. അല്ലെങ്കിലും വില്ലൻമാർ മനപ്പൂർവ്വം ഉണ്ടാകുന്നത് അല്ലല്ലോ സാഹചര്യം അവരേ അങ്ങനെ ആക്കുന്നത് അല്ലേ, ഇവിടെ ലിനയുടെ കഥയും അങ്ങനെ തന്നെയാണ് അവളെ കൊല്ലരുത് എന്ന് പറയണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ മനസ്സ് സമ്മതിക്കുന്നില്ല ശരിക്കും രണ്ട് പേർക്കും നിധി കൊടുക്കാൻ പറ്റില്ലല്ലോ

  5. Good Bro great story keep writing 👏

Leave a Reply

Your email address will not be published. Required fields are marked *