ഒരു കച്ചവടത്തിന്റെ കഥ 1 344

നാട്ടിലെവിടെയെങ്കിലും ചെറിയൊരു കച്ചവടം തുടങ്ങിയാലും നമ്മുക്ക് കഴിഞ്ഞുകൂടാനുള്ളതൊക്കെ കിട്ടും. വേണു പറഞ്ഞു.

പിന്നെന്തൊക്കെയാ അളിയാ ഗള്‍ഫിലെ വിശേഷങ്ങള്‍.

അവിടെ എന്ത് വിശേഷമാടാ.

ജോലി ചെയ്യും. വെള്ളമടിക്കും. പെണ്ണ് പിടിക്കും…..

പെണ്ണോ? അവിടെയും ഇതൊക്കെ നടക്കുമോ? വേണുവിന് സംശയമായി…….

അതെന്താടാ പെണ്ണുങ്ങളില്ലാത്ത നാടുണ്ടോ?

കൊച്ചുവര്‍ത്തമാനങ്ങളുമായി അവര്‍ യാത്ര തുടര്‍ന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീടെത്തി.

ടോര്‍ തുറന്ന് അയാള്‍ പുറത്തിറങ്ങി. ഓടിട്ട തരക്കേടില്ലാത്ത ഒരു ഇടത്തരം വീട്. അമ്മ വരാന്തയില്‍ കാത്തിരിപ്പുണ്ട്. വേണു പെട്ടിയും സാധനങ്ങളും അകത്തേക്കെടുത്ത് വെച്ചു. വൈകുന്നേരം കാണാമെന്ന് പറഞ്ഞ് വേണു മടങ്ങി. അച്ഛന്‍ ഉച്ചഭക്ഷണം കഴിക്കുകയാണ്.

ഇരിക്ക് രൂപേഷേ, ഞാന്‍ ഭക്ഷണം വിളമ്പാം. അമ്മ പറഞ്ഞു.

അമ്മേ ഞാന്‍ ഒന്ന് കുളിച്ച് ഫ്രഷ് ആവട്ടെ. അതിനുശേഷമാകാം ഭക്ഷണം.

നിന്റെ യാത്രയൊക്കെ സുഖമായിരുന്നോടാ? അച്ഛന്‍ ചോദിച്ചു.

സുഖമായിരുന്നച്ചാ. പിന്നെ വിഷുവിന് വരാന്‍ പറ്റിയില്ലച്ച. കമ്പനിയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അനിയത്തിയോട് ഞാന്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. അവള്‍ അച്ഛനോട് പറഞ്ഞില്ല.

ഉം. പറഞ്ഞിരുന്നു….

രൂപേഷ് കുളികഴിഞ്ഞു വന്നു. അമ്മ ഭക്ഷണം വിളമ്പി.

അനിയത്തി വരാറായില്ലേ അമ്മേ?

ഇല്ലട, അവളെത്തുമ്പോള്‍ അഞ്ച് മണിയാകും.

അമ്മേ ചേച്ചിയുടെ വിശേഷങ്ങള്‍…..

അവളുടെ കാര്യങ്ങള്‍ പറയാതിരിക്കുന്നതാ നല്ലത്. ഭര്‍ത്താവുമായി തീരെ സ്വരചേര്‍ച്ചയിലല്ല അവള്‍. നല്ലതു മാത്രം വരുത്തണേ എന്നാണെന്റെ പ്രാര്‍ത്ഥന.

അയാള്‍ ഗള്‍ഫിലേക്ക് പോകും ഏതാനും നാള്‍ മുമ്പായിരുന്നു മൂത്ത പെങ്ങള്‍ രോഹിണിയുടെ വിവാഹം നടന്നത്. രോഹിണിക്ക് അവിടെ ഒരു അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നും അത് ഭര്‍ത്താവ് കണ്ടെത്തിയതും മറ്റും….. അനിയത്തി രശ്മി വിവരങ്ങളൊക്കെ രൂപേഷിനെ വിളിച്ച് അറിയിച്ചിരുന്നു.

രൂപേഷ് വേഗം തന്നെ പുറത്തേക്കിറങ്ങി. സുഹൃത്തുക്കളെയൊക്കെ കാണണം. ഒന്നുകൂടണം. നേരം നാല് മണിയോടടുക്കുന്നു. അയാള്‍ നേരെ പോയത് ശരത്തിന്റെ ‘ന്യൂ’ സ്റ്റുഡിയോയിലേക്കാണ്. അവിടെ ഡ്രൈവര്‍ വേണുവും ചന്ദ്രേട്ടനും ഉണ്ട്.

The Author

റോബോട്ട്

www.kkstories.com

17 Comments

Add a Comment
  1. കാത്തിരിപ്പിൻ

    പല പല കഥകളിൽ നിന്ന് പറിച്ച് നട്ട ഒരു കഥ … വായിച്ച് വായിച്ച് എനിക്ക് ഭ്രാന്തായി … പല തരം പ്രാന്ത് കണ്ടിട്ടുണ്ട് ഇങ്ങനെ ഒരെണ്ണം ആദ്യമായിട്ടാ:

  2. kalakki polichu vere leval

  3. കളഞ്ഞിട്ടു പോട്ടെ

  4. ഒരു വഴിപോക്കന്‍

    ,വെറൂം അവരാതം

  5. Very goood.. Plzz cntinue

  6. Pwolichu brooi… Next part plzzzz….

  7. Supeerrr next part

  8. ഊമ്പിയ കഥ മൈര്

  9. എന്ത് മായിരു കഥയ ഇത്

  10. Kundi..
    Enth myru aada ith.

  11. എന്ത് കഥയാടോ ഇത് ?

  12. സൂപ്പർ.,,, ബാക്കി വേഗം പോരട്ടെ …

  13. Kollaaam.. continue…

  14. തീപ്പൊരി (അനീഷ്)

    Very bad…..

  15. മാത്തൻ

    Adipoli brooo…thakrthu….next part pettenu eyuth

  16. Super… powlichu…
    adutha part vegam idu

  17. Like idunnathupole thanne dislike idan oru option undayirunnenkil ennu aagrahichu pokunnu..

Leave a Reply

Your email address will not be published. Required fields are marked *