ഒരു കഥ [പക്കി] 266

എന്നെ ഫോഴ്സ് ചെയ്ത് മനസ് മറ്റാനും ഇൻസ്റ്റയിലൂടെ എന്റെ ഫാമിലി മെമ്പർസുമായി chat ചെയ്ത് കമ്പനി ആയും അവള് അവളുടെ ടോക്സിക് സ്വഭാവം പുറത്ത് എടുക്കാൻ തുടങ്ങി.

അങ്ങനെ അവളോട് ഉള്ള വെറുപ്പ് വീണ്ടും മുളപൊട്ടി വന്നു.

 

കോളേജ് തുടങ്ങിയപ്പോ പഴയ ഫ്ലാറ്റ് റെന്റ് റിന്യൂ ചെയ്യാൻ ഓണർ സമ്മതിച്ചില്ല. പെണ്ണുങ്ങളെ കൊണ്ടു വരുന്നു എന്ന കാരണം ആണ് പറഞ്ഞത്. ഷിബുവിനോട് ഒക്കെ ഒരു അകൽച്ച തോന്നിയ ഞാൻ അവനോട് പറഞ്ഞു ഇനി ഒരുമിച്ചു റൂം നോക്കണ്ട. ഞാൻ മല്ലു ഗാങ് ന്റെ ക്കൂടെ ചേരാൻ പോകാണ്, അവര് എന്നെ കൂട്ടാം എന്ന് പറഞ്ഞത്‌ ഞാൻ അവനോട് പറഞ്ഞു. ഇവനും തിരിച്ചൊന്നും പറയാതെ ഓക്കേ പറഞ്ഞു.

 

ഞാൻ ആ വീക്കിൽ തന്നെ റൂം മാറി കള്ളിന്റെയും കഞ്ചാവിന്റെയും ലോകത്ത് എത്തി. അവൻ ഒറ്റക്ക് ഒരു റൂം എടുത്ത് പ്രിയയുമായി എന്നും അവിടെ പോക്ക് തുടർന്നു കൊണ്ടിരുന്നു.

3rd സെം ശെരിക്കും ഞങ്ങളുടെ അവസാന സെം ആണ്. നാലാം സെമെസ്റ്ററിൽ പ്രൊജക്റ്റ്‌ ഉം ഇന്റേൺഷിപ് ഉം ഉള്ളത് കൊണ്ട് ക്ലാസ്സ്‌ ഒന്നും കാണില്ല. ഈ തേർഡ് സെമ്മിൽ ഈ മല്ലു ഗാങ് ക്ലാസ്സിൽ സ്ഥിരം വരാതെ ആയി. ഞാൻ ആദ്യം ഒറ്റക്ക് കോളേജിൽ പോയിരിന്നു. പിന്നെ പുതിയ ബാക്കി മൂന്ന് പേരെയും അവഗണിച്ചു പുതിയ ഫ്രണ്ട്സ്നേ ഉണ്ടാക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. ഞാൻ ഏതേലും പെൺകുട്ടികളുടെ അടുത്ത് മിണ്ടിയാ അപ്പോ അനുവും അങ്ങോട്ട് വന്ന് കൂടെ ഇരിക്കും. ബോയ്സ് ആയാലും ഇവളുടെ ശല്യം ഉണ്ടായിരുന്നു. അത് സഹിക്കാ വയ്യാതെ ഞാൻ കോളേജിൽ പോക്ക് മ്മെല്ലെ മെല്ലെ കുറച്ചു വന്നു റൂമിൽ ഇരുന്നു വെള്ളം പുക വലിച്ചു ഇരിക്കാൻ തുടങ്ങി. കോളേജ് നിറുത്തി പോയാലോന്നു വരെ ചിന്തിച്ച നാളുകൾ ആയിരിന്നു അത്. കോളേജിൽ പോവാതെയും ബ്ലോക്ക്‌ ചെയ്തും അനുവിനെ ഒഴിവാക്കി രക്ഷപെട്ടങ്കിലും അറ്റൻഡൻസ് ഇല്ലാതെ കണ്ടോനേഷൻ അടച്ചു ആണ് എക്സാം എഴുതിയത്. പക്ഷെ അതില് റിസൾട്ട്‌ വന്നപ്പോ ഒരു വിഷയതിൽ പൊട്ടുകയും ചെയ്തു. പിന്നെ 4th സെമ്മിൽ എല്ലാരും ഇന്റേൺഷിപ് നു പോയപ്പോൾ ഞാൻ വീട്ടിൽ പോയി അമ്മേനെ കെട്ടിപിടിച്ചു കരയുകയാണ് ചെയ്തത്.

The Author

6 Comments

Add a Comment
  1. അനുവിനെ ആണ് അടുത്ത ഭാഗത്തിൽ വേണ്ടത്, ശ്രീ യെക്കാളും ഇമ്പ്രെസ്സ് ചെയ്ത ക്യാറക്ടർ അനു ആണ്

  2. കൊള്ളാം.. ??

    ശ്രീ ഇനി വരുന്നുണ്ടോ ??

  3. കൊള്ളാം മോനെ
    നിരുത്സാഹ പെടുത്തുന്നില്ല

  4. Continue….

    1. നല്ല ഫീൽ ഉള്ള കഥ

Leave a Reply

Your email address will not be published. Required fields are marked *