ഒരു കഥ [പക്കി] 266

 

തിങ്കൾ രാവിലേ ആയപ്പോ ഉണ്ട് അനു എന്റെ ഫോണിലേക്ക് വിളിക്കുന്നു. ബൈക്കുമായി റെയിൽവേ സ്റ്റേഷനിൽ വന്ന് അവളെ കൂട്ടി കൊണ്ടുവരാൻ പറഞ്ഞു. എനിക്കാണേനിൽ ഉറക്കം പോയ പ്രാന്തിൽ നീ ഇത്രയും കാലം ഓട്ടോയിൽ അല്ലെ വന്നേ അതെ പോലെ ഇങ്ങു പോരെന്നു പറഞ്ഞു ഫോൺ വെച്ചു വീണ്ടും ഉറങ്ങി.

 

അന്ന് കോളേജിൽ വന്നപ്പോ അനു ഉച്ചവരെ കലിപ്പ് ആയിരുന്നു. പക്ഷെ ഞങ്ങൾ അത്ര കാര്യമാക്കിയില്ല അതോടെ ഗ്യാസ് തീർന്നപോലെ ഉച്ചക്ക് ശേഷം അവളും നോർമൽ ആയി.

ബൈക്ക് ഉള്ളോണ്ട് ക്ലാസ് കഴിഞ്ഞു ചായ കുടിക്കാൻ പുതിയ ഒരു സ്ഥലത്തേക്ക് ആണ് പോയത്. ആദ്യം അനുവിനെ എടുത്ത് ഷിബു അങ്ങോട്ട് പോവും അപ്പോ ഞാനും ശ്രീയും എന്തേലും പറഞ്ഞു നടക്കും. പിന്നെ അവൻ തിരിച്ചു വന്ന് ശ്രീയെയും അത് കഴിഞ്ഞു എന്നെയും ട്രിപ്പ്‌ അടിക്കും.

ഇത്‌ ദിവസങ്ങളോളം തുടർന്നു. അവനാവും മിക്കവാറും വണ്ടി ഓടിക്കുക ഞങ്ങൾ ഒക്കെ പിന്നിൽ ഇരിക്കാറേ ഉള്ളു.

 

ആ വീക്കെണ്ടിലെ ഞായറിനു ഞങ്ങൾ ചിക്കൻ ഒക്കെ വാങ്ങി എല്ലാരും റൂമിൽ കൂടി. പാട്ടൊക്കെ വെച്ച് കുക്ക് ചെയ്തു അത് കഴിഞ്ഞ് എല്ലാരും കൂടി നിലത്തിരുന്ന് ഫുഡ്‌ കഴിച്ചു. പിന്നെ ഒരു സിനിമ കണ്ട് വൈകുന്നേരം ആവുമ്പൊ അവരെ തിരിച്ചു കൊണ്ടാക്കും. ഇത്‌ പിന്നെ ഒരു ശീലമായി. അത്രയും മാസം കൊണ്ടു സിറ്റി ഒക്കെ ഒരു വിധം കവർ ചെയ്തിരുന്നു. പിന്നെ ചെയ്യാൻ ഉണ്ടായിരുന്നത് ഇതുമാത്രമാണ്.

 

ഒരു മാസം ഒക്കെ കഴിഞ്ഞപ്പോ ഓരോരുത്തരെ വെച്ച് ട്രിപ്പ്‌ അടിച്ചിരുന്നത് കുറഞ്ഞു. നാലു പേരും ഉണ്ടാകുമ്പോൾ ശ്രീയേ ഒറ്റക്കും എന്നെയും അനുവിനെയും വെച്ച് തൃബിളും അടിക്കാൻ തുടങ്ങി. ഇവളെ നടുവിൽ വെച്ച് പോകുമ്പോ ഒരു വികാരം ഒന്നും ഇല്ലങ്കിലും ഒരു തവണ ശ്രീയെ വെച് തൃബിൾ പോയപ്പോ അടിപൊളി ഫീൽ ആയിരുന്നു. അവളുടെ പഞ്ഞിക്കെട്ട് പോലുള്ള ബാക്കിൽ ചാരി ഇരുന്നപ്പഴേ എനിക്ക് മൂഡ് ആയിരുന്നു. അവൾക്കണങ്കിൽ അതൊന്നും വിഷയം അല്ലാ എന്ന രീതിയിൽ സാന്റ്വിച്ച് പോലെ ആണ് ഇരുന്നിരുന്നത്.

The Author

6 Comments

Add a Comment
  1. അനുവിനെ ആണ് അടുത്ത ഭാഗത്തിൽ വേണ്ടത്, ശ്രീ യെക്കാളും ഇമ്പ്രെസ്സ് ചെയ്ത ക്യാറക്ടർ അനു ആണ്

  2. കൊള്ളാം.. ??

    ശ്രീ ഇനി വരുന്നുണ്ടോ ??

  3. കൊള്ളാം മോനെ
    നിരുത്സാഹ പെടുത്തുന്നില്ല

  4. Continue….

    1. നല്ല ഫീൽ ഉള്ള കഥ

Leave a Reply

Your email address will not be published. Required fields are marked *