ഒരു കള്ളി ചുറ്റിയ വള്ളി [ആനീ] 705

“ശോ എന്തൊരു ശല്ല്യം ആണ് ഇതു താൻ പൊക്കോ അതൊന്നും എനിക്ക് വിഷയം അല്ല ”

“വേണ്ട നവ്യ മായ പറഞ്ഞത് ആണേൽ ഞാൻ കൂടെ വരും ഇയാള് നടക്ക് സമയം പോകുന്നു ”

“എന്റെ ഡ്രസ്സ്‌ എന്തിയെ ”

“എന്ത് അതല്ലേ സാരി അവര് കൊണ്ട് പോയെ ”

“അതല്ല ബ്രായും ബ്ലസും ”

“അതു മൊത്തം പോയ്യി നിറയെ മണ്ണാണ്”രാഹുൽ താഴെ കിടക്കുന്ന അതെടുത്തു അവളെ കാണിച്ചു ”

ഇതെങ്ങനെ മണ്ണായി ശോ ഇതെങ്ങനെ ഇനി ഇടും എല്ലാം ഈ അലവലാതിയുടെ പണിയാണ് അവൾ കലിക്കൊണ്ട് അതു അടുത്ത കാട്ടിലേക്ക് എറിഞ്ഞു പിന്നെ ചുറ്റിലും നോക്കി. അപ്പോളാണ് രാഹുൽ അടുത്ത് നിന്നു വെള്ള ഷർട്ട് ഉരുന്നത് അവൾ കണ്ടത് “ഇതെന്തിനാ ഉരുന്നേ ”

“നവ്യ ഇനി അങ്ങോട്ട്‌ എന്തായാലും കുറെ ചിട്ട് കളി സംഗം ഉണ്ടാകും ഈ വെള്ള ഡ്രസ്സ്‌ ഇട്ടാൽ പെട്ടന്ന് നമ്മളെ കണ്ടു പിടിക്കും എന്നെ കാളും കുഴപ്പം നിനക്കാണ് നിന്റെ വെള്ള പാവാട പെട്ടന്ന് തന്നെ കാണാൻ പറ്റും അതു ഊരി എന്റെ കയ്യിൽ തന്നാൽ മതി ആ കിടക്കുന്ന കറുത്ത കുടിൽ നമുക്ക് അത് ഇടാം പെട്ടന്ന് ആരും കാണില്ലല്ലോ….”

“പിന്നെ എന്നിട്ടു ഞാൻ ഉടുക്കാതെ നടക്കണോ ഇയാള് ആള് കൊള്ളാല്ലോ നിങ്ങടെ ഉദ്ദേശം എന്താണെന്നു എനിക്ക് അറിയാം ”

“അതല്ല നവ്യ അത് ഉരിയിട്ട് എന്റെ മുണ്ട് ഉടുത്താൽ മതി അപ്പോൾ കാണില്ലല്ലോ ”

“പിന്നെ അതൊന്നും വേണ്ട എന്നിട്ട് വേണം ഇയാള് തുണി ഇല്ലാണ്ട് നടക്കാൻ ”

“ആ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ”

നവ്യ മുഖം വെട്ടിച്ചു ആ കാട്ടിൽ നിന്നു പുറത്തിറങ്ങി പിന്നെ പയ്യെ വഴിയിൽ കൂടി നടക്കാൻ തുടങ്ങി.

തന്റെ വേഷം ഓർത്തു അവൾക്ക് നല്ല പേടി ഉണ്ടെങ്കിലും ദേവു ചേച്ചിയുടെ വീട്ടിൽ എത്തിയാൽ എന്തേലും കിട്ടുമെന്ന് അവൾക് അറിയാമായിരുന്നു എങ്കിലും ആ പാവാട മാത്രം ഉടുത്തു എങ്ങനെ ആ കാടു കടക്കുന്നു അവൾക്ക് ഒട്ടും അറിയില്ലായിരുന്നു അവിടെ ഒന്നും ആരും കാണില്ല എന്നാണ് നവ്യ വിചാരിച്ചതു എന്നാൽ മൊത്തത്തിൽ പാളിയ അവസ്ഥയാണ്. സർവ്വ ആണുങ്ങളും ആ കാട്ടിൽ ചിട്ട് കളിക്കുന്നുണ്ട് തന്റെ വിധി.. ഇതേ സമയം നവ്യയുടെ അന്നനടയും കൊഴുത്ത കണം കാലുകളും പുറവും നോക്കി വെള്ളം ഇറക്കി പുറകെ രാഹുലും നടന്നു അവൻ കയ്യിൽ ഉള്ള കൂട്ടിൽ കൈ ഇട്ടു ഷർട്ടിന്റെ പോക്കറ്റിൽ ഉള്ള ഫ്ലൈറ്റ് മോഡിൽ ഇട്ട ഫോണിൽ സമയം നോക്കി 10.36… ഇനിയും സമയം ഉണ്ട് ഈ ചരക്കിനെ ഉക്കാൻ അവൻ ഉള്ളാലെ ചിരിച്ചു

The Author

186 Comments

Add a Comment
  1. Aaniyude ella kathakalum vayichittund pakshe ee kathayil oru part koodi venamennu ennum thonnarund ani onnu sramikkumo ente oru reqest anu

    1. Dane നിനക്ക് വേണ്ടി ഇതേ പോലെ ഒരു സ്റ്റോറി എഴുതും വാക്ക് ❤️❤️❤️❤️

  2. Logic ഇല്ലാ എങ്കിലും അടിപൊളി ആണ് വായിച്ചു ഇരിക്കാൻ.

    Good luck

    എന്ന് സ്നേഹപൂർവ്വം യാമിനി

    1. ലോജിക് വിചാരിക്കണ്ട ഒൺലി എന്റർടൈൻമെന്റ് ?????

  3. Nalla potential ulla storyline .waiting for next part

    1. നെസ്റ്റ് പാർട്ട് നോക്കാം ബ്രോ

  4. Long waiting for Nayana Manoharam 4th Part. Please consider

    1. ആണോ അത് പകുതി എഴുതി വച്ചിട്ടുണ്ട് പിന്നെ മൂഡ്ഇ ല്ലാത്തതു കൊണ്ടാണ് എഴുതാൻ പറ്റാത്തത് ഒരാൾ കാത്തു ഇരിക്കുന്നു എന്നതിൽ സന്തോഷം അത് ഉടൻ തന്നെ പുറത്തിയാക്കും

  5. Layayude web series- story kanunnillallo…

    1. ഞാൻ അഡ്മിനോട് പറഞ്ഞു എടുത്തു കളയാൻ. കുറെ കമെന്റ് കണ്ടിരുന്നു അങ്ങനെ ഒന്നും എഴുതാൻ പാടില്ല എന്ന് സോ ഞാൻ അവരെ മാനിക്കുന്നു ❤️❤️❤️❤️❤️❤️

      1. എടാ ചിറ്റിംഗ് എല്ലാർക്കും മടുത്ത മട്ടാണ് നോക്കട്ടെ

        1. Aggane illa orupade eshtam ane Anni da cheating stories please nalla adipoli oru kadaha ezhuthe

      2. Ashyo.. vayichu pakuthi aayollu.. nalla oru story aayirunnallo… ?

        1. നീ കമ്പി കഥ എന്ന് ഗൂഗിളിൽ ടൈപ് ചെയ്തു. Search അടിക്കുവാ അപ്പോൾ ❤️malayalamkambikathakal.xyz എന്ന ഒരു പേജ് കാണും അതിൽ ഉണ്ട് കഥ ഇതിൽ വന്ന ഉടനെ അതിലും വരുന്നത് കാണാം

          1. കുട്ടൻ

            അവന്മാർ ആയിരിക്കും കമന്റ് ഇട്ടത്

          2. പറ്റുന്നവർ നല്ലതാണേൽ അവിടെ കമന്റ് ഇടണം കേട്ടോ ❤️❤️❤️❤️ പിന്നെ ആരും മോശമായി ഒന്നും പറഞ്ഞത് കൊണ്ടല്ല അവര് പറഞ്ഞത് എനിക്ക് ശെരി എന്ന് തോന്നിയത് കൊണ്ടാണ് ❤️❤️❤️❤️ ലവ് യൂ ഫ്രണ്ട്സ് ❤️❤️❤️

  6. ഞാൻ കുറെ വൈകി പോയി.. ഇന്നാ കണ്ടത്.. തിരക്കാണ് ഇപ്പൊൾ.., BFA entrance exam nu ulla practice , job , etc.. അല്ലെങ്കിൽ വന്ന ഉടനെ വായിച്ചേനെ..

    എന്നത്തേയും പോലെ സൂപ്പർ ആണ് കഥ.
    രാഹുൽ നവ്യ ഇവരുടെ ബാക്കി രണ്ടു മൂന്ന് പാർട്ട് കൂടെ എഴുതൂ.. രണ്ടാം പാർട്ട് നവ്യ രാഹുലിൻ്റെ പ്ലാൻ അറിയുന്നു.. നവ്യയുടെ വീട്ടില് വെച്ച് കളിക്കുന്നത്. ഏതേലും ഗസ്റ്റ് ഉണ്ടേൽ അവർ പോലും അറിയാതെ കളിക്കുന്നത്.. പിന്നെ മൂന്നാം പാർട്ട് hus വരുമ്പോൾ അയാൾ പോലും അറിയാതെ കളിക്കുന്നത്..

    ഒന്ന് ശ്രമിച്ചു നോക്കു..

    1. ഹായ് ജോ തിരക്കിന്റെ ഇടയിൽ നിന്നു വന്നു എന്റെ കഥ വായിച്ചതിൽ ഒത്തിരി സന്തോഷം അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകുമെന്നു എനിക്കും ഉറപ്പ് ഇല്ല തിരക്ക് തന്നെയാ കാരണം ❤️❤️❤️ താങ്ക്സ് ജോ

  7. ഇനി എന്നാ ആനി അടുത്ത സ്റ്റോറി

    1. റിയ വീണ്ടും വന്നല്ലോ സന്തോഷം അടുത്ത ആഴ്ച മുതൽ എഴുതാൻ തുടങ്ങണം ❤️❤️❤️❤️

  8. നയനമനോഹരം 4 പാർട്ട് എപ്പോൾ ഇടും സുഹൃത്തേ…..
    ഇത് ഒന്നും പറയാനില്ലാ……

    1. തങ്ങൾ അതിനു കാത്തിരിക്കുന്നുണ്ടോ അത് നിർത്താം എന്ന് വെച്ചാ ഇരുന്നേ

    2. Next story udane undo pls reply

      1. എഴുതുന്നുണ്ട്

  9. കൊള്ളാം സൂപ്പർ. തുടരുക ?

    1. തുടരാം ❤️❤️

    2. ആനിയുടെ ഇല്ല കഥകളും polalla ഇത് ഒരു പ്രത്യേക ഫീലാ വായിച്ചാൽ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇട്ടൂടെ ആനി എന്റെ ഒരു റിക്വസ്റ്റ് ആണ്

  10. വടക്കൻ

    Not realistic….
    Just an opinion

    1. ശെരിയാണ് ബ്രോ ഇങ്ങനൊന്നും നടക്കില്ല ഇതു ഒരു കഥ മാത്രം

  11. kidu aayi bro …. polichu.

    1. താങ്ക്സ് മച്ചാ

    1. താങ്ക്സ് ❤️

Leave a Reply

Your email address will not be published. Required fields are marked *