ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 10 [Jibin Jose] 418

 

….ഞാൻ തീരുമാനിച്ചു ആതിരയെ എന്റെ ഭാര്യയായി സ്വീകരിച്ചുകൊണ്ട് എന്റെ ഭാര്യയെ അഖിലിനു നൽകാൻ… അതിനു വേണ്ടി ഞാൻ പള്ളിയിൽ വെച്ച് കെട്ടിയ താലി പൊട്ടിക്കാൻ സമ്മതിച്ചു…. എന്റെ റോസ്വിനും ആയിരം വട്ടം സമ്മതമായിരുന്നു..ഒരുപാട് എക്സൈറ്റഡ് ആയിരുന്നു അവൾ.. ഇതിനുമുമ്പ് അഖിലുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും…അവന്റെ ഭാര്യ ആവുക എന്നുള്ളത് അവളിൽ പുതിയൊരു ഊർജ്ജം നിറച്ചു…

 

അഖിൽ – എന്നാൽ നിങ്ങൾ താലി അഴിച്ചു  മാറ്റ്..  എന്നിട്ട്, അപ്പുറത്തെ മുറിയിൽ നിങ്ങളുടെ വിവാഹ വസ്ത്രം ഉണ്ട് അത് ഉടുത്തു വാ…

 

റോസു – അതിനുമുമ്പ് എനിക്ക് എന്റെ കെട്ടിയോനോട് രഹസ്യമായി ഇത്തിരി സംസാരിക്കണം..

 

അഖിൽ – എന്താ റോസു പേടിയാണോ… നിങ്ങൾ ഈ ബെഡ്റൂമിൽ കയറി സംസാരിക്ക്….

 

അവളെന്നെയും കൊണ്ട് അവരുടെ ബെഡ്റൂമിൽ കയറി.. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടു..

 

ഞാൻ – എന്താടി എന്തുപറ്റി.. വേണ്ടേ ?

 

റോസു – വേണം.. പക്ഷേ അതിനുമുമ്പ് എനിക്ക് നിന്നോട് സംസാരിക്കണം..

 

ഞാൻ – പറയടി എന്താണെന്ന് സംസാരിക്കാനല്ല ഇവിടെ വന്നിരിക്കുന്നത്…

 

റോസു – എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിമാറ്റി അവൻ കെട്ടിക്കഴിഞ്ഞാൽ.. പിന്നെ ഞാൻ അവന്റേതാവും.. നിന്റെ കൂടെ താമസിച്ചാലും എന്റെ ശരീരം മനസ്സും നിറയെ അവൻ ആയിരിക്കും.. എന്റെ ഭർത്താവിന്റെ സ്ഥാനം അവൻ ആയിരിക്കും.. എത്രപേരുടെ കൂടെ കിടന്നാലും കഴുത്തിൽ താലികെട്ടിയ ആളാവും ഒരു പെണ്ണിന്റെ പുരുഷൻ.. പക്ഷേ എന്റെ കഴുത്തിൽ ആദ്യമായി കെട്ടിയ നിന്നെ മറന്നു ഞാൻ ഒന്നും ചെയ്യില്ല… എത്ര പേരുമായി കിടക്ക പങ്കിട്ടാലും നിന്നെ വിട്ടു ഞാൻ പോവില്ല… നീയ എനിക്ക് ഈ സൗഭാഗ്യങ്ങളെല്ലാം തന്നത്.. സെക്സ് എന്താണെന്നു മനസ്സിലാക്കി തന്നത്.

 

ഞാൻ – അതെനിക്കറിയാംടി.. എനിക്ക് നിന്നെ വിശ്വാസമാണ്.. പൂർണ്ണ വിശ്വാസമാണ്…

 

റോസു – അതായിരിക്കും.. പക്ഷേ ഇത്രയും നാളും ഞാൻ മറ്റു പുരുഷന്മാരുടെ കൂടെ കിടക്കാൻ പോയപ്പോൾ, അത് കണ്ടുനിൽക്കാൻ നീയുണ്ടായിരുന്നു… പക്ഷേ ഇപ്പോൾ നീയും വേറൊരു സ്ത്രീയെ താലി കെട്ടുകയാണ്.. നീ ആതിരയെ സ്നേഹിക്കുകയും അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിൽ എനിക്കൊരു എതിർപ്പുമില്ല.. പക്ഷേ നീ എന്നെ വിട്ടു പോകരുത്.. എല്ലാം തുടങ്ങുന്നതിനു മുമ്പ് അത് മാത്രം പറയണമെന്ന് തോന്നി…

The Author

23 Comments

Add a Comment
  1. ചതിക്കപ്പെട്ടവൻ

    ഭാര്യയുമായി വിവാഹേതര ബന്ധത്തെ കുറിച്ച് സംസാരിക്കാറുണ്ട് ,നിനക്ക് കണക്ട് ആവുന്ന ഒരു മനുഷ്യനെ കണ്ടെത്തി പ്രേമിക്കാനും ഹാപ്പിനെസ് കിട്ടുമെങ്കിൽ നിനക്ക് അയാളുടെ കൂടെ സമയം ചെലവഴിക്കാനും എന്നാൽ കല്യാണം കഴിക്കാതെ ഇതൊക്കെ ചെയ്യാനും താൻ ഭാര്യയോട് പറയാറുണ്ട് ,എനിക്ക് ഒരാളെ പ്രേമിക്കാൻ തോന്നുന്നുണ്ട് എന്ന് ഭാര്യയുടെ മെസ്സേജ് വരാറുണ്ട് “ടു ഇറ്റ്” എന്നാണ് താൻ അപ്പോൾ പറയാറുള്ളത് എന്ന് സംവിധായകമലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ആണ് ജിയോ ബേബി .ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ,ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജിയോ ബേബി. സ്ത്രീപക്ഷ സിനിമകൾ ഒരുക്കുന്ന ജിയോ ബേബി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് .കഴിഞ്ഞ ദിവസം ആയിരുന്നു ശ്രീധന്യ കാറ്ററിങ് എന്ന ജിയോ ബേബിയുടെ പുതിയ ചിത്രം പുറത്തുവന്നത് .മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത് .ഇപ്പോൾ വിവാഹേതര ബന്ധത്തെ കുറിച്ചുള്ള തൻറെ അഭിപ്രായം വ്യക്തമാക്കുകയാണ് ജിയോ ബേബി .ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിയോ ബേബി തൻറെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്

    1. തീർച്ചയായും ഒരു ഭർത്താവ് എന്ന നിലയിൽ അഭിമാനിക്കാൻ പറ്റുന്നത് അപ്പോഴാണ്….സ്ത്രീയുടെ ഉള്ളിലുള്ള ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ..

  2. Oru putiya theme ezhuthikkoode

    1. അനുഭവങ്ങൾ എഴുതാൻ തുടങ്ങിയതാണ് ഞങ്ങൾ.. പിന്നെ കഥയായി മാറിയതാണ്.. നല്ലൊരു എഴുത്തുകാർ അല്ല ഞങ്ങൾ

    1. Thankyou??

    1. Thankyou??

  3. Kollam ee partum nice.

    1. Thankyou??

  4. Nannayittundu tto enikkum rosu aavan thonni

  5. Ennalum ente age koottiyille?

    1. ഇത്തിരി മൂത്താലല്ലേ അതിന്റെ ഒരു സുഖം.. ?

  6. Super Aayitundu

    ??????

    1. Thankyou??

  7. Super…..
    Waiting next part

    1. Thankyou??

  8. Vannulle……vayichitt cmnt Edam.

Leave a Reply

Your email address will not be published. Required fields are marked *