ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ] 297

ഒരു കുഞ്ഞിനു വേണ്ടി

Oru Kunjinu Vendi | Author : PranayaRaja

 

എടാ ഹരി ഞാൻ അവളെ കണ്ടെടാഎപ്പോ, എവിടെ വച്ച്.

ഞാൻ തൃശ്ശൂർ പോയില്ലെ അവിടെ വെച്ച് , ഒരനാഥയെ പോലെ അവളെ ഞാൻ കണ്ടു.

അവക്കങ്ങനെ തന്നെ വേണം

കൂടെ വിളിക്കാൻ മനസ്സായിരം വട്ടം പറഞ്ഞു, എന്തോ മിന്നുൻ്റെ മുഖം അതു തടഞ്ഞു.

പൊന്നു മോനെ നീയെങ്ങാനും അവളെയും കൂട്ടി വന്നിരുന്നേ പിന്നെ ഞാൻ പോലും നിന്നെ തിരിഞ്ഞു നോക്കൂല

അറിയാടാ എനിക്ക്, ആർക്കും ആർക്കുമത് ഇഷ്ടമാവില്ലെന്ന്

നീ എന്തിനാടാ കഴിഞ്ഞ കാര്യം

കഴിഞ്ഞ കാര്യമോ ആ ഓർമ്മയിലല്ലേ ഞാൻ ജീവിക്കുന്നത് തന്നെ.

നിന്നോട് പറഞ്ഞിട്ടു കാര്യമില്ല. പിന്നെ എനിക്ക് വേഗം പോണം ഒരാളെ കാണാനുണ്ട്

എന്നാ ശരിയെടാ

നീ മനസ് വിഷമിക്കാതെ ഇരിക്കെടാ

ഇല്ല ഇപ്പോ എൻ്റെ മിന്നു അവളില്ലെ കൂട്ടിന് .

അവൻ പോയതും റൂമിൽ കയറി ബെഡിൽ കിടന്നു. ചിന്തകൾ ശലഭമായി പാറിപ്പറന്നു.

ഞാൻ കൃഷ്ണൻ ഇപ്പോ കാനറാ ബാങ്കിൽ ജോലി ചെയ്യുന്നു. എനിക്കൊരു മോൾ ഉണ്ട് മൂന്നിൽ പഠിക്കുന്നു. എൻ്റെ ജീവിതത്തിലെ ആകെ സന്തോഷം അവളാണ്. ആ സന്തോഷം വന്ന അന്നു മുതൽ ഞാൻ അനാഥനായി. ഇവിടെ ഈ കോഴിക്കോട്ടിലേക്ക് മോൾക്കു വേണ്ടി ഞാൻ എന്നെ തന്നെ പറിച്ചു നട്ടു.

വീട്ടുകാർക്കും നാട്ടുക്കാർക്കും ഞാൻ ഒരു കോമാളി. മിന്നു, ആര്യകൃഷ്ണ അവൾ എൻ്റെ രക്തത്തിൽ പിറന്നവൾ അല്ല എന്ന ഒരേ ഒരു സത്യം ഒഴിച്ചാൽ അവളെൻ്റെ മകളാണ് എൻ്റെ മാത്രം.

ദുഖ സാഗരത്തിൽ പതിച്ചു ഏകനായി അലഞ്ഞപ്പോ മദ്യം മാത്രം കൂട്ടുള്ള നാളുകൾ. വീട്ടുക്കാർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും എന്നെ നേർവഴിക്ക് തിരിക്കാൻ കഴിഞ്ഞില്ല. ആ ചോരക്കുഞ്ഞിന് അതു കഴിഞ്ഞു. എന്നെ ഇന്നു നിങ്ങൾ കാണുന്ന ഞാനാക്കി മാറ്റിയത് അവളാണ്. എൻ്റെ മിന്നുമോൾ.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

122 Comments

Add a Comment
  1. ചിത്രയുടെ മരണം തീം ആയിട്ടുള്ളത് അല്ലെ.
    ഞാൻ താഴെ ഒരു കമന്റിൽ കണ്ടിരുന്നു.
    ആ തീം വെച്ചു ചേട്ടായി എഴുതിയാൽ നന്നാകും

    1. വെടി രാജ

      ആ ഒരു മരണം ആ സ്റ്റൈൽ അല്ല. അതു കണ്ടപ്പോ പ്രണയത്തിൻ്റെ കൂടെ അതും ചേർത്ത് ഒരു തിം മനസിൽ വന്നു. ഒപ്പം ഇതുപോലെ മൂന്നു കഥകളും. ഒരു കഥ ഇപ്പോ എഴുതി തീർത്തു, കൈ വേദന കൂടിയപ്പൊ രണ്ടാമത്തെ കഥ നാളെ എഴുതാം എന്നു വെച്ചു

      1. സമയം എടുത്ത് ആക്കം പോലെ എഴുതിയാൽ മതി.ഇപ്പൊ ശരീരം നോക്കൂ. കൈക്ക് അതികം strain കൊടുക്കേണ്ട.കാത്തിരിക്കാൻ ഞങ്ങൾ തെയ്യാറാണ്

        1. വെടി രാജ

          അടങ്ങി ഇരിക്കാ എന്നു പറഞ്ഞാ കൊല്ലുന്നതിന് തുല്യാ. ഈ കൈ റെഡിയാവാതെ വിടിൻ്റെ പടി ഇറങ്ങാൻ അമ്മ സമ്മതിക്കില്ല. പടം നല്ലതൊന്നും ഇല്ല കണാൻ ഇടക്ക് ഇവിടെ കഥ വായിക്കും മടുക്കുമ്പോ എഴുതും സമയം പോണ്ടെ

  2. Super stories bro.
    ജീവിതത്തിന്റെ മൂന്ന് അവസ്ഥയെ കാണിച്ചു തന്ന മൂന്ന് ചെറുകഥകൾ.
    മൂന്നും ഒന്നിനൊന്ന് മെച്ചം.
    എന്നാലും അവസാനത്തെ കഥ മനസ്സിൽ ഒരു നോവായി കിടക്കുന്നു.
    പരസ്പരം സ്നേഹിച്ചിട്ടും ദൈവത്തിന്റെ ഓരോ വികൃതിയിൽ ഒന്നിക്കാൻ പറ്റാതെ പോയവർ.
    കൂടുതൽ ഒന്നും പറഞ്ഞു Bore ആകുന്നില്ല.
    രാവിലെ മുതൽ ഓരോ തിരക്കിൽ ആയിരുന്നു.താങ്കളുടെ കഥ എപ്പോഴും free mind-ഓട് കൂടി വായിക്കാൻ ആണിഷ്ടം അതാ വായിക്കാൻ late ആയത്.
    സ്നേഹപൂർവം അനു❣️

    1. എന്തായാലും നീ കത്തി കേറിയാലോ അവനോടു എന്തായിരുന്നു പെർഫോമൻസ് ഉഫ് കിടുവേ ?? ഇന്നലെ നമ്മൾ ഒക്കെ തെറി പറയുമ്പോൾ വിട്ടേക്ക് എന്ന് പറഞ്ഞ ആളാണ് ഇന്ന് ??

      1. വെടി രാജ

        യദുലേ…. കള്ളൻ്റെ ചിരി കണ്ടോ

    2. വെടി രാജ

      താങ്ക്സ് അനു , ചിലപ്പോ അടുത്തു തന്നെ ഒരു ചെറുകഥ കൂടി വരും “പ്രണയം” പ്രണയത്തിൻ്റെ ചില മുഖങ്ങൾ നഗ്നമായ മുഖങ്ങൾ

      1. ചിത്രയുടെ മരണം തീം ആയിട്ടുള്ളത് അല്ലെ.
        ഞാൻ താഴെ ഒരു കമന്റിൽ കണ്ടിരുന്നു.
        ആ തീം വെച്ചു ചേട്ടായി എഴുതിയാൽ നന്നാകും.

        1. വെടി രാജ

          ???

  3. നന്നായിട്ടുണ്ട്.. ഇതിൽ അവസാനത്തെ ആണ് ഏറ്റവും ഇഷ്ടപെട്ടത്.. സ്നേഹത്തോടെ ❤️

    1. വെടി രാജ

      താങ്ക്സ് ബ്രോ

  4. രാജ എന്നോട് ക്ഷമിക്കണം ആദ്യം ആയിട്ടാണ് ഞാൻ തന്റെ ഒരു എഴുത്തിനു ഒരു കമന്റ്‌ ഇടുന്നത് അതിനു ഞാൻ ക്ഷമ ചോദിക്കുന്നു ???

    അത്രക്കും ഫീൽ ആയി. ഇന്ന് ഈ സമൂഹത്തിൽ നടക്കുന്ന കാര്യം വെച്ച് ഇങ്ങനെ ഒരു ചെറു കഥ രൂപത്തിൽ അവതരിപ്പിച്ചതിന് നന്ദി അത്രക്കും മനോഹര്യതയോടെ അത് കഴിഞ്ഞു എന്നത് വാസ്തവം.. എന്തായാലും കാമുകിക്ക് വേണ്ടി വെയ്റ്റിങ് ആണ് മുത്തേ. ഒരു സങ്കടം??? ഇത്രയും നാൾ ഒരു കമന്റ്‌ ഇടാൻ പറ്റാതെ കൊണ്ട്

    എന്ന് സ്നേഹത്തോടെ
    യദു ??

    1. വെടി രാജ

      അതൊന്നും പ്രശ്നമില്ല യദുലെ , ഇപ്പോ കിട്ടിയ കമൻ്റ് തന്നെ ധാരാളം / കാമുകി അടുത്ത പാർട്ട് ഒരു ഹൈ പഞ്ച് റേജിൽ പ്ലാൻ ചെയ്തയച്ചതാ എന്താവോ ആവോ

      1. എന്തായാലും ഇന്ന് ഞാൻ വേറെ ഒരാളെ പോലും വായിക്കില്ല ഉറപ്പിച്ചു…

        ഞാൻ വായിക്കാതെ പോയതാണ് ഇണക്കുരുവികൾ അത് ഇന്ന് ഞാൻ വായിച്ചു തീർത്തു കഴിഞ്ഞേ ഉറങ്ങു.. എനിക്ക് അറിയാം ജീവിത കഥ എങ്ങനെ എന്നൊക്കെ കണ്ടു അറിഞ്ഞത് ആണ് 2 മാസം മുകളിൽ ഞാൻ എന്റെ ചേച്ചിമാരും അനിയത്തിയും ഇന്ന് ഇങ്ങനെ എന്നെ ആക്കിയത്… എന്തായാലും സഹോ കൂടെ ഉണ്ടാകും കട്ടക്ക് എന്നും ജീവിന്റെ തുടിപ്പ് അവസാനിക്കുന്ന വരെ

        1. വെടി രാജ

          യദുലെ നീ വായിക്കാൻ പോകുന്നത് എൻ്റെ കഥയാ…. എൻ്റെ പ്രണയം, നടന്നത്, ഈ കഥയിൽ സുഹൃത്തിൻ്റെ പ്രണയകഥ കുടി കുട്ടി നല്ല ഒരു end കൊടുക്കാൻ വേണ്ടി, മാളവിക -നവീൻ കഥ അതിലെ ഒരോ ഭാഗവും നടന്നതാ….

          1. അത് മനസിൽ ആയി രാജ എന്തയാലും ഞാൻ അത് വായിച്ചു കഴിഞ്ഞു.. എന്തായാലും എനിക്ക് തന്റെ ലൈഫ് സ്റ്റോറി വായിക്കണം. ഞാൻ എന്റെ ജീവിത കഥ എഴുതാം എന്ന് വെച്ചതാ പക്ഷെ വേണ്ട അത്.. അനുവും അതുലും എന്നോട് ഒരു കഥ എഴുതാൻ പറന്നു എനിക്ക് ഇതുവരെ എഴുതി ശീലം ഇല്ല അത് കൊണ്ട് എഴുതാം എന്ന് വെച്ചത് പക്ഷെ മനസിൽ അത് ഞാൻ എഴുതിയാൽ ഞാൻ വീണ്ടും പഴയ ഓർമ്മകൾ വരും അത് എനിക്ക് താങ്ങാൻ കഴിയുന്നതിൽ അപ്പുറം ആകും അതാണ് മുത്തേ.. എന്തായാലും ഇനി നിങ്ങളെ എല്ലാരെ കൂടെയും ഉണ്ടാകും കട്ടക്ക്

          2. വെടി രാജ

            യദുലെ നി പറഞ്ഞത് സത്യമാ സ്വന്തം കഥ എഴുതാൻ പാടാണ് , ഇപ്പോ അടുത്ത ഭാഗങ്ങൾ എഴുതാൻ ഞാൻ പെടാപാട് പെടുകയാണ് . ഒന്നോ ഒന്നര പോജോ എഴുതി കരഞ്ഞു തിർക്കും സങ്കടം, എഴുത്തിനേക്കാൾ കൂടുതൽ കരച്ചിൽ അതാ അവസ്ഥ, പക്ഷെ ഇതിലും പ്രണയത്തിൻ്റെ മറ്റൊരു ഫീൽ ഞാൻ അനുഭവിക്കുന്നു, അതെങ്ങനെ പറഞ്ഞു തരുമെന്നറിയില്ല

    2. ചേട്ടായി…
      രാജ കഴിഞ്ഞ സ്റ്റോറിയിൽ കൂടി പറഞ്ഞിട്ടോളൂ നീ രാജയുടെ സ്റ്റോറിക്ക് comment ഇടാത്തതിനെ പറ്റി.
      ഞാൻ അപ്പോയെ പറഞ്ഞതാ നീ കണ്ടു കാണില്ല എന്ന്

      1. വെടി രാജ

        യദുൽ കമൻ്റ് കണ്ടില്ല എന്നു നീ പറഞ്ഞപ്പോയാ ഞാൻ പറഞ്ഞത്, വെറുതെ യദുലിന് സങ്കടം വരുത്തണ്ട

  5. Ningalude bakki ulla kadathakal enikk ishtamallarunnu ithozike, valare nalla katha,inium ithipolulla nalla kathakal pratheekshikkunu,God bless you

    1. വെടി രാജ

      താങ്ക്സ് ബാക്കി മൂന്നു കഥകളിൽ പോരായ്മയായി തനിക്കു തോന്നിയത് പറയാമോ… അറിയാൻ ആഗ്രഹമുള്ളതോണ്ട് ചോദിച്ചതാ തെറ്റായി കാണരുത് എന്നൊരപേക്ഷ കുടി ഉണ്ട്

    2. വെടി രാജ

      ചിത്രയുടെ മരണം എന്നിൽ ഒരു തീം ഉണർത്തിയിട്ടുണ്ട് അതും ഇതുപോലെ ഒരു മൂന്നു കഥകളാക്കി, ജിവിത ചായയിൽ മുക്കിയെടുക്കാൻ ശ്രമിക്കാൻ തുടങ്ങിയിട്ട് നാലു ദിവസമായി. എഴുതുവാണേ “പ്രണയം” എന്ന പേരിൽ അതു വരും.

  6. Azazel (Apollyon)

    ഹാ എന്റെ മോനെ തകർപ്പൻ തീം.എനിക്കെന്നല്ല ആർക്കും ഇഷ്ടമാകും. ഇങ്ങനെ ഒരു തീം മനസ്സിൽ കണ്ടാണോ കഥ എഴുതാൻ തുടങ്ങിയെ അതോ ഇടക്ക് മനസ്സിൽ ഉദിച്ചതാണോ?

    എന്തായാലും ഇതിൽ എല്ലാവർക്കും ഉള്ള ഒരു പാഠം ഉണ്ട്?

    1. വെടി രാജ

      ഈ കഥ ഒരു മത്സരത്തിന് വേണ്ടി എഴുതായതാ, അപ്പോ ജിവിതത്തിൻ്റെ കണിക വേണമെന്ന തോന്നൽ രണ്ടാഴ്ച തല പുകഞ്ഞാ ഇങ്ങനെ ആക്കിയെടുത്തത്

  7. നല്ല തന്തക്കും തള്ളക്കും പിറന്ന നായിന്റെ മോനെ. നിനക്ക് ഇതിൽ എന്ത് സുഖം ആണെടാ കിട്ടുന്നത്. നിന്റെ അസുഖം വേറെ ആണ്. നീ അതുലേട്ടന്റെ കഥക്ക് ഇമ്മാതിരി കോണച്ച comment ഇട്ടപ്പോ തന്നെ നിന്നെ നോക്കി വെച്ചതാ. അവിടുന്ന് വയർ നിറച്ച് കിട്ടിയതല്ലേ. ഇനിയും ഇങ്ങനെ ഇരന്ന് വാങ്ങുന്നതിനെക്കാൾ നല്ലത് പോയി ചത്തൂടെ.
    ഇവിടെ കഥയെ ഇഷ്ട്ടപ്പെടുന്ന കുറെ പേർ ഉണ്ട്. അവർക്ക് കഥ വായിച്ചു അഭിപ്രായം പറയാൻ ഉള്ളതാണ് ഈ comment box.
    അല്ലാതെ നിന്നെ പോലെ ഒരു കഥ പോലും വായിക്കാതെ ഇവിടെ വന്ന് നിന്റെ ഒക്കെ കുത്തികയപ്പ് തീർക്കാനുള്ളതല്ല.

    1. A friendly reply to client wood

      1. വെടി രാജ

        ???

    2. വെടി രാജ

      അനു കത്തിക്കയറിയല്ലോ, നി വായിച്ചോ, തിരക്കൊക്കെ കഴിഞ്ഞോ അനു

      1. കുറച് കൂടി പണിയുണ്ട്.ഇന്ന് night എന്തായാലും വായിക്കും എന്നിട്ട് അഭിപ്രായം പറയാം?

        1. വെടി രാജ

          ഒക്കെടാ

    3. അനുവേ ഇത് നീ തന്നെ ആണോ.. ഇന്നലെ നമ്മളെ ഒക്കെ തെറി പറയാതെ വിടാതെ അവൻ പൊക്കോട്ടെ എന്ന് പറഞ്ഞ ആളാണ് ഇജ്ജാതി കലിപ്പ് ??

      1. വെടി രാജ

        ഒരിക്കൽ വിട്ടിട്ട് പിന്നെയും വന്നപ്പോ അനുവിന് കലിപ്പ് കൂടി, അതാ ഈ കണ്ടത്

        1. മനസിൽ ആയി… അതാണ് ഞാൻ അന്ന് പറഞ്ഞ കാര്യം അനു തുടങ്ങിയത് ?? എന്തായാലും ഇഷ്ടം പെട്ട് അവന്റെ വയറു നിറഞ്ഞു കാണും ??

          1. വെടി രാജ

            പാവം അവൻ വന്നത് പുലിമടയിലേക്കാണെനോർത്തില്ല

      2. ഞാൻ ഇന്നലെ തന്നെ പറഞ്ഞില്ലേ അവൻ വീണ്ടും വന്നാൽ നമ്മുക്ക് അതേ രീതിയിൽ മറുപടി കൊടുക്കാം എന്ന്.
        ഇന്നലെ അവനെ അവിടെ ഇട്ട് വാരിയതിൻ ആണ് ഇന്ന് അവൻ ഇവിടെ വന്ന് problems ഉണ്ടാക്കിയത്. അപ്പൊ പിന്നെ ഇതേ രീതിയിൽ ഉള്ള ഒരു മറുപടിയാണ് അവൻ അർഹിക്കുന്നത്

        1. വെടി രാജ

          സത്യം അനു അതാ ഞാനും അങ്ങനെ പറഞ്ഞത്. സത്യത്തിൽ എല്ലാ അമ്മമാരെയും ബഹുമാനിക്കണം എന്നതാ എൻ്റെ ഒരു രീതി, എൻ്റെ അമ്മക്കവൻ വിളിച്ചു പിന്നെ ഞാൻ ഒന്നും നോക്കാനില്ല എനിക്കെൻ്റെ അമ്മ കഴിഞ്ഞെ മറ്റെന്തും ഒള്ളു

          1. അമ്മയും അച്ഛനും എന്നും പുണ്യം ചെയ്തവരാണ്.
            ഞാനും എല്ലാ അച്ഛനമ്മമാരെയും ബഹുമാനിക്കുന്നവൾ ആണ്.
            അതാ ഞാൻ അവനെ അങ്ങനെ അഭിസംബോധനം ചെയ്തത് തന്നെ.

          2. വെടി രാജ

            ഒന്നു വായിച്ചു പോലും നോക്കാതെ എൻ്റെ അമ്മക്ക് വിളിച്ചപ്പോ കയ്യിന്നു പോയി. എൻ്റെ അമ്മയെ തൊട്ടു കളി വരുമ്പോ എനിക്ക് കൺട്രാൾ കാട്ടില്ല. അതാ പ്രശ്നം.

  8. കാളിദാസൻ

    Clint eastwood. നിങ്ങൾ അതുലന്റെ കഥയ്ക്ക്.
    മോശമായി കമന്റ്‌ ചെയ്തപ്പോൾ തൊട്ട് ഞാൻ ശ്രെദ്ധിക്കുന്നതാ..
    പിന്നെ വെറുതെ എന്തിനാ ഇടപെട്ടു സംഗതി വഷളാക്കുന്നത് എന്നോർത്ത് മിണ്ടാതെ ഇരുന്നതാ..
    തനിക്ക് അവരുടെ കഥകൾ ഇഷ്ട്ടമായില്ലെങ്കിൽ അത് വായിക്കാതിരിക്കുക.
    അവർ എഴുതുന്ന കഥകൾ വായിക്കുവാൻ താല്പര്യമുള്ളവർ വേറെയും ഉണ്ട് ഇവിടെ.

    1. വെടി രാജ

      പറഞ്ഞാ മനസിലാവാത്തവരോട് പറഞ്ഞ് സമയം കളയണ്ട മുത്തേ…

  9. Raja ഇണക്കുരുവികൾ കാമുകി എപ്പോ varum

    1. സത്യം പറഞ്ഞാൽ ഒന്നും മനസിലായില്ല sorry

      1. വെടി രാജ

        ഒരു കുഞ്ഞ് മാറ്റിമറിച്ച മൂന്ന് ജീവിതങ്ങളാണ്

    2. വെടി രാജ

      കാമുകി നാളെ വരും, ഇണക്കുരുവി വൈകും ആക്സിഡൻ്റ് പറ്റി, കൈക്ക് പണി കിട്ടി

  10. Manu John@MJ

    മച്ചൂ ഞാൻ കുറച്ച് കഴിഞ്ഞ് വായിക്കാം അൽപ്പം തിരക്കുണ്ട്

    1. വെടി രാജ

      ഒക്കെ ടാ

  11. Manu John@MJ

    എടാ … നിനക്ക് ഇഷ്ടമില്ലെങ്കിൽ നീ വായിക്കേണ്ട ചില വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കുക.ഇനിയിപ്പോൾ നിനക്ക് പറഞ്ഞേ മതിയാകൂ എന്നാണെങ്കിൽ ഞങ്ങൾ തയ്യാറാണ് വാക്കുതർക്കങ്ങൾക്ക്. ഇഷ്ടമില്ലാത്ത കഥകളുടെ കമൻ്റ് ബോക്സുകളിൽ കമൻറ് ചെയ്യാതിരിക്കുക

    1. വെടി രാജ

      MJ കൃഷ്ണ ഇല്ലേ അതുലൻ്റെ അതിൽ ഇതുപോലെ ഇട്ടപ്പോ ഞാൻ മറുപടി കൊടുത്തതിന് ചൊറിഞ്ഞു വന്നതാ

  12. വെടി രാജ

    ഞാൻ കുണ്ടനല്ല നിൻ്റെ അമ്മ പറഞ്ഞില്ലായിരുന്നോ ഞാൻ കേറി കൊണച്ച കാര്യം ചിലപ്പോ മറന്നതായിരിക്കും മൈരേ….. ഒന്നു ചോദിച്ചേര്

      1. വെടി രാജ

        ഞാൻ പിന്നെ എന്താ പറയണ്ടേ , വായിക്കാതെ തന്നെ മറ്റേsത്തെ ഡയലോഗായി വന്നാൽ

  13. രാജാവേ..മനസ്സിൽ തൊട്ട ഒരു ചെറു കഥ.കഥ വായിച്ചു കഴിഞ്ഞപ്പോൾ എന്തോ ഒരു വിഷമം.ആരതിയുടെയും ആദിയുടെയും ഭാഗം വായിച്ചപ്പോൾ ഒരു രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞില്ലേ എന്ന് ഒരു തോന്നൽ.ഇത് പോലെ ഉള്ള നല്ല നല്ല കഥകൾ വീണ്ടും എഴുതുക.കാമുകി നാളെ തന്നെ വരുമല്ലോ അല്ലെ.
    സസ്നേഹം
    Mr.ബ്രഹ്മചാരി

    1. വെടി രാജ

      കാമുകി നാളെ വരുന്നതാണ് ബ്രോ. കഥകൾ ഇടക്കെ എഴുതാറൊള്ളു മനസിൽ ഏതെലും സബ്ജക്ട് കുടുങ്ങണം അപ്പോ എഴുതാറാ പതിവ്

      1. I’m waiting

        1. വെടി രാജ

          താങ്ക്സ് ബ്രോ

  14. രാജാവേ, ഈ മൂന്ന് കഥകളിൽ എന്നെ വിഷമിപ്പിച്ചത് ആതിരയും ആദിയും ആണ്…കാരണം സ്നേഹിച്ചു കൊതിതീരാതെയല്ലേ അവൻ യാത്രയായത്…
    മനസ്സിൽ ഒരു സങ്കടം പോലെ ?

    1. വെടി രാജ

      അതങ്ങനെയാ അതുലാ ചിലത് ഒരിക്കലും പ്രതിക്ഷിക്കാത്ത , ആഗ്രഹിക്കാത്ത വിധികൾ എഴുതും ദൈവം

      1. ???അതെ പറയാതെ തന്നെ വരുന്ന ഒന്നാണ് ath

        1. വെടി രാജ

          അനുഭവിച്ചവർക്കറിയുന്ന സത്യം

          1. 100% അത് അനുഭവം കൊണ്ട് ഞാൻ അറിഞ്ഞ് എന്താണ് അതാണ് വിധി എന്ന് വിളിക്കുന്നതിന്‌ പുറകിൽ ഉള്ള വേദനയും സങ്കടംവും എന്ത് എന്നത്

          2. വെടി രാജ

            ഞാനും

  15. rajaaa….
    ingal muthaanu..
    ee moonnu saahacharyangalum nannaayithanne avatharippichu.. vaayikkunna ororutharudeyum manassil aazhathil pathiyunna roopathil..
    janmam koduthathukond maathram oraalum achanum ammayum aavunnillaa, karmam koodi angane aayirikkanam..

    iniyum ithupole ulla orupaad kadhakal thankalude thoolikayil ninnum piravikollatte enn aashamsikkunnu…

    Jinn

    1. വെടി രാജ

      താങ്ക്സ് ജിന്നെ ചെറുകഥകൾ ഞാൻ അങ്ങനെ എഴുതാറില്ല. എങ്കിലും ശ്രമിക്കാം

    1. വെടി രാജ

      താങ്ക്സ് ബ്രോ

  16. ഇണക്കുരുവികൾ ഇനി എന്ന

    1. വെടി രാജ

      കുറച്ചൊന്നു കാത്തിരിക്കണം, മൂന്നും ഒരുമിച്ചെഴുതാറ് പക്ഷെ കൈക്ക് വല്ലാത്ത തോണ്ട് കാമുകി മാത്രമാക്കി.

      1. First kamuki mathi bro?

        1. വെടി രാജ

          നാളെ വരും ബ്രോ

  17. അടിപൊളി ആയിട്ടുണ്ട് ബ്രോ.. ???

    4 സ്റ്റോറി ഒക്കെ ഒരേ സമയം എഴുതാൻ എങ്ങനെ സാധിക്കുന്നു…. you are a legend…..

    പിന്നെ…. ഇതൊക്കെ പതുക്കെ മതി, ആ കാമുകി പെട്ടന്ന് അങ്ങ് തന്നേക്ക്…. ?

    കയ്യിന്റെ പ്രശ്നം എന്തായി മാറ്റംഉണ്ടോ?….. പെട്ടന്ന് മാറട്ടെ ഞങ്ങള്ക്ക് ഇനിയും ഒരുപാട് ആവശ്യം ഉള്ളതാ… ?

    1. വെടി രാജ

      ഇത് മുന്നെ എഴുതിയ ചെറുകഥയാണ്. പലരും ഇതു തുടർന്നെഴുതാൻ ശ്രമിക്കാൻ പറഞ്ഞിരുന്നു, ഞാൻ ശ്രമിച്ചിട്ടില്ല.

  18. രാജാ…
    കുറച് തിരക്കുണ്ട് ഫ്രീ ആകുമ്പോൾ വായിച്ചിട്ട് അഭിപ്രായം പറയാം❤️

    1. വെടി രാജ

      ഒക്കെ അനു

  19. നന്നായിട്ടുണ്ട്

    1. Kalippante kaandhari waiting….

      1. വെടി രാജ

        കുറച്ചൊന്നു കഴിയും ചെറിയ ആക്സിഡൻ്റിൻ്റെ ക്ഷീണത്തിലാ

    2. വെടി രാജ

      റ്റാക്ക്സ് ടാ മുത്തേ…

  20. നല്ല ഒരു ചെറു കഥ പ്രണയരാജ തൂലികയിൽ കൂടി.

  21. വെടി രാജ

    താങ്ക്സ്

  22. രാജു ഭായ്

    കൊള്ളാം അടിപൊളിയാ സാർ പുലിയായിരുന്നല്ലേ വേറൊന്നും പറയാനില്ല മുത്തേ

    1. വെടി രാജ

      താങ്ക്സ് ബ്രോ

  23. Bro ellam kollam kamuki pattumengil page koottanam thudangumbilekkum theernnu pikunnu?.. katta support undavum

    1. വെടി രാജ

      4000 വേർഡ്സിന് മുകളിൽ പോകാൻ നിർവാഹമില്ല ബോ

  24. നല്ല ചെറു കഥകൾ

    1. വെടി രാജ

      ഇത് ബറുകഥയെന്ന് നിനക്കെങ്കിലും മനസിലായല്ലോ മുത്തേ…. സമാധാനമായി

      1. വെടി രാജ

        സൊറി, ചെറുകഥ

  25. Kamuki inn publish cheyyarnnu..

    1. വെടി രാജ

      നാളെ വരും

  26. Adipoli 3 varieties ….valare adikam eshtayi….?????

    1. വെടി രാജ

      താങ്ക്സ്

  27. രാജാ നല്ല കഥ. തുടക്കം തന്നെ ഒരു ഫീലിംഗ്സ് ഉണ്ടാക്കി. തുടർന്ന് എഴുതണം. സപ്പോർട്ട് ഉണ്ടാകും.

    ലാലു.

    1. വെടി രാജ

      ഇതൊരു ചെറുകഥയായി എഴുതിയതാ, പലരും ഈ ആവിശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്

      1. തീർച്ചയായും തുടർന്ന് എഴുതണം. ഈ കഥ വായിച്ചപ്പോൾ തന്നെ മനസ്സിൽ എന്തോപോലെ തോന്നി സങ്കടമാകാം മറ്റെന്തെങ്കിലും.

        1. വെടി രാജ

          ശ്രമിക്കാം സമയമായിട്ടില്ല, നല്ല കുറച്ച് ജിവിത തുമ്പുകൾ മനസിൽ വരുമ്പോ നോക്കാം.

          1. Ok തിരക്കുകൾ ഒഴിഞ്ഞിട്ട് മതി. കുറച്ച് കഥകൾക്ക് തുടക്കം കുറിച്ചല്ലോ അത് ഒരു വഴിക്കാക്കണം. കയ്യിന് സുഗമായോ. ഓവർ സ്‌ട്രെയിൻ കൊടുക്കേണ്ട.

  28. Brooo kollam …. kaaamuki eppola varunne waktmg aanu

    1. വെടി രാജ

      കാമുകി നാളെ വരും ഇന്നലെ സബ്മിറ്റ് ചെയ്തിരുന്നു.

    1. വെടി രാജ

      അടി മുത്തേ..

Leave a Reply

Your email address will not be published. Required fields are marked *