?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ] 470

റാം :ഹേയ് നീ എന്തിനാ പേടിക്കുന്നത് അതേ ഞാൻ തന്റെ കെട്ടിയോൻ അല്ലെ തുറന്നു പറഞ്ഞോ ഞാൻ അതൊക്കെ അങ്ങനെ ഒരു മൈൻഡിൽ എടുക്കുള്ളു.

അനു :അങ്ങനെ ഒന്നും ഇല്ലന്നേ..

റാം :ശെരി,, എന്നാൽ ഞങ്ങളുടെ അതിനു എന്താ പറയാ…

അനു :എന്തിനു…?

റാം :ഒന്നും അറിയാത്ത പാവം കൊച്ചു (അവളെ ഒന്നുകൂടി മുറുക്കി കെട്ടി പിടിച്ചു ചെള്ളയ്ക്ക് ഒരു കടി കൊടുത്തു )

അനു :ഉയ്യൂ.. ആ.. നല്ലോണം വേദനിച്ചു ട്ടോ…

റാം :പിന്നെ അതിനല്ലേ കടിച്ചേ,, ഉം അത് വിട് പേര് പറ…

അനു :അത് എനിക്ക് അറില്ല..

റാം :ശെരി, ന്നാൽ കേട്ടോ ലിംഗം,, ഇനി മോളു പറ.

അനു :ലിംഗം.,, പോരെ..

റാം :ഉം മതി എല്ലാം ഞാൻ പഠിപ്പിച്ചു എടുക്കണം അല്ലോ..

അനു :ആണോ സഹിച്ചോ…

റാം :ഉം ഉം ഞാൻ എല്ലാം പഠിപ്പിക്കാം നിന്നെ. പിന്നെ രാവിലെ നീ ടിസി വാങ്ങാൻ പോയില്ലേ ഞാൻ ക്യാന്റിനിലേക്കും അപ്പോൾ കുറേ ടൈം കാൾ വന്നു. അവിടെ എന്റെ ഫ്രണ്ട്‌സ് അവരുടെ വൈഫ് കുട്ടികൾ എല്ലാരും വൈറ്റിംഗിൽ ആണ്. അവർ ഇപ്പോൾ തന്നെ നല്ല ഒരു ട്രീറ്റ് ചോദിക്കുന്നുണ്ട്.

അനു :ഉം.. (അവൾ ഒന്ന് മൂളി )

റാം :എന്തേ നിനക്ക് വിഷമം ഉണ്ടല്ലേ. അറിയാം സോറി മോളെ.

അനു :എല്ലാം പോകുമ്പോളും എന്റെ അനിയത്തി കുട്ടിനെ പിരിയുമ്പോൾ ആണ് കൂടുതൽ വിഷമം. അവൾ ഇല്ലാതെ ഞാൻ എങ്ങും നിന്നിട്ടില്ല പിന്നെ അവൾ എന്റെ നല്ല ഒരു കൂട്ട്കാരി കൂടെയാണ്.

റാം :മോളെ എന്തായാലും മാസത്തിൽ എങ്കിലും ഇവിടെ ഒക്കെ വന്നു പോകാൻ നമ്മൾക്ക് നോക്കാം പോരെ.

(അനുവിന് അത് വളരെ സന്തോഷം ആയി. അവൾ തിരിഞ്ഞു കിടന്നു അയാളെയും കെട്ടിപിടിച്ചു.റാം നെറ്റിയിൽ ഒരുമ്മ വെച്ചു. പിന്നെ പയ്യെ ഉറക്കത്തിലേക്ക് പോയി.)

തുടരും…

അല്ല തുടക്കം തന്നെ കളി നടത്തി അങ്ങ് കാടു കേറണ്ട എന്ന് കരുതി. കുറച്ചു ലവ് ഒക്കെ വേണ്ടേ പെട്ടന്ന് കേറി കാര്യം കഴിച്ചാൽ എന്താ സുഖം. പിന്നെ കഥ ചിലരുടെ ഭാവനയിൽ നിന്ന് വ്യത്യസ്‌തമായി ആകും ഇനി ഉള്ള പോക്ക്. അത് കൊണ്ട് തന്നെ ചിലർക്ക് അത് ഇഷ്ടം ആകാം അല്ലാതിരിക്കാം അഭിപ്രായം എന്തായാലും കമന്റ്‌ ബോക്സിൽ ഇട്ടോ. തുടർന്നു എഴുതാൻ പറഞ്ഞാൽ ഉടനെ തന്നെ അടുത്ത പാർട്ട്‌ എത്തിക്കാം. ഇഷ്ടം അയാൾ ലൈക് കൊടുത്തോ ഇല്ലേൽ ഡിസ്‌ലൈക്ക് ചെയ്തോ. അപ്പോൾ ഉടനെ കാണുവാൻ പ്രതീക്ഷിക്കാം…

The Author

അജിത് കൃഷ്ണ

Always cool???

22 Comments

Add a Comment
  1. പൊന്നു.?

    Kollaam….

    ????

  2. Old mane kondu kalipiknam 2 aleyum

    1. അജിത് കൃഷ്ണ

      പാർട്ട്‌ 2 സബ്മിറ്റ് ചെയ്തു ഉടനെ പ്രധീക്ഷിക്കാം.

  3. അജിത് കൃഷ്ണ

    എല്ലാവർക്കും നന്ദി, ഉടനെ അടുത്ത പാർട്ട്‌ എത്തും…

  4. Nice, slow sex ആണ് നല്ലത്

  5. Femdom koody expect cheyyunnu
    .ee part sooprr

  6. തുടക്കം ബോറടിപ്പിച്ചില്ല ????????????

  7. സൂപ്പർ.. ഇതുവരെ polichu..

    ഒരുപാട് unrealistic ആയ രീതിയിൽ കഥ പോകില്ലെന്ന് വിചാരിക്കുന്നു..

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌..

  8. Pls sinthoor rekha

  9. ആദ്യം സിന്ദൂരരേഖ

    1. അജിത് കൃഷ്ണ

      Post cheythu part 5, udane published akum

  10. Verum poliii… Adutha part udane idumo??

  11. Dear Ajith, തുടക്കം കൊള്ളാം. റാമിന്റെയും അനുവിന്റെയും ആദ്യരാത്രി കഴിഞ്ഞില്ലേ. അതിനെപ്പറ്റി എഴുതിയില്ല. Waiting for the next part.
    Regards.

  12. അഭിരാമി

    എന്റെ ഫേവറിറ്റ് തീം ആണ് സംഘം ചേർന്ന്. സോ ആം വെയ്റ്റിങ്…….. അതുപോലെ സിന്ധുരരേഖ ഉടനെ ഇടനേ ബ്രോ….

    1. Adipoli Katha. Caril irunnulla Kali venam

  13. കുഴപ്പമില്ലാ പേജ് കൂട്ടി കോളൂ സൂപ്പർ

  14. പാഞ്ചോ

    ബ്രോ..നല്ല തുടക്കം..ഇങ്ങനെ പിക് ഒക്കെ ഇട്ടാൽ നല്ല ഒരിതാ..കൂടുതൽ കഥാപാത്രങ്ങളെ പ്രതീക്ഷിക്കുന്നു..അവരുടെയും പിക്ചർ ഉണ്ടാരുന്നെ നന്നായേനെ…Keep on bro❤

  15. Story ok page 20 plus aku

  16. Bro sindhura rekha post chayyu please

    1. അജിത് കൃഷ്ണ

      അത് റെഡിആയി കൊണ്ടിരിക്കുന്നു. ഉടനെ എത്തും സുഹൃത്തേ

      1. Next part idunnille?? Daily vann nokunnind..

Leave a Reply

Your email address will not be published. Required fields are marked *