?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ] 472

അയാൾക്ക്‌ 34 വയസോളം പ്രായം ഉണ്ട് അനുവിന് അത്കൊണ്ട് തന്നെ കല്യാണത്തിന് താല്പര്യം തീരെ ഇല്ലായിരുന്നു. അതു മാത്രം അല്ല കല്യാണത്തിന് ശേഷം അവളെ ബാംഗ്ലൂർ കൊണ്ട് പോകുവാൻ ആയിരുന്നു. എന്നാൽ അനു ലാസ്റ്റ് ഇയർ ആണ് അവൾക്കു തന്റെ കൂട്ടുകാരോട് അടുത്ത് കൂട്ട് കൂടി നടക്കാൻ പറ്റിയ അവസാന നിമിഷങ്ങൾ. അത് അവൾക്കു നഷ്ടം ആകാൻ പോകുന്നു എന്നവൾക്ക് മനസിലായി. അനുവിനെ ഒറ്റ നോട്ടത്തിൽ തന്നെ ചെക്കന്റെ അമ്മയ്ക്ക് ബോധിച്ചു. പയ്യൻ ഒരു കമ്പ്യൂട്ടർ ബുജി ആണ്. പിന്നെ ബാംഗ്ലൂർ പോലെ അല്ലല്ലോ അനു നല്ല നാടൻ പെണ്ണ് അല്ലെ. അത് കൊണ്ട് തന്നെ അവനും ഇഷ്ടം ആയി. നാടൻ പെണ്ണ് എന്നൊക്കെ പറഞ്ഞാൽ പെണ്ണ് കാണാൻ അവർ വന്നപ്പോൾ നല്ല സാരിയൊക്കെ ഉടുത്തു.

അവളെ കാണാൻ അതി സുന്ദരി ആയിരുന്നു. ഒരു പെണ്ണിന് വേണ്ട എല്ലാം അവൾക്കു ആവശ്യത്തിൽ അധികം ഉണ്ട് എന്ന് തന്നെ പറയാം. നല്ല എടുത്ത് നിൽക്കുന്ന മുലകളും ചന്തിയും. ചന്തിയിൽ തട്ടി നിൽക്കുന്ന മുടിയിഴകൾ. അഴക് കൂട്ടാൻ അതിൽ ഒരു തുളസി കതിർ. നല്ല വിരിഞ്ഞ മാറ്, ചന്ദനം തൊട്ട് നെറ്റി തടം അതിൽ ഒരു കറുത്ത പൊട്ട്, നല്ല നീണ്ട പുരികം കണ്മഷി എഴുതിയ കണ്ണുകൾ. പുഞ്ചിരിയിൽ വിടർന്ന മുല്ല പൂവ് പോലുള്ള പല്ലുകൾ. വായനക്കാർ നിങ്ങൾക്ക് മനസ്സിൽ അവളുടെ രൂപം കാണണം എങ്കിൽ നമ്മളുടെ സിനിമ നടി അനുസിത്താരയെ ആലോചിച്ചു നോക്കിയാൽ മതി അപ്പൊൾ വ്യക്തമാകും. വീട്ടുകാരണവർ ഒരു തീരുമാനം എടുത്താൽ അത് തന്നെ ആണ് അവസാന വാക്കും. അനുവിന് സങ്കടം ഉണ്ട് പക്ഷേ അതൊന്നും അച്ഛനോട് പറഞ്ഞാൽ ചെവി കൊള്ളില്ല.

എല്ലാ സങ്കടവും അവൾ പറഞ്ഞു തീർക്കുന്നത് അവളുടെ അനുജത്തി അതിൽ ഉപരി അവളുടെ ഏറ്റവും അടുത്ത കൂട്ട്കാരിയായി കാണുന്ന മാളവികയോട് ആണ്. മാളവികയെ പറ്റി പറഞ്ഞാൽ സിനിമ നടി ദുർഗാകൃഷ്ണയെ ഒന്ന് ഓർത്ത് നോക്കിയാൽ മതി. അല്ല അങ്ങനെ പറയുമ്പോൾ കഥാപാത്രങ്ങൾ നല്ല പോലെ നിങ്ങളുടെ മനസ്സിൽ പതിഞ്ഞു നിൽക്കും.
എന്തായാലും കല്യാണം തീരുമാനിച്ചു ഇനി അതിൽ മാറ്റം ഇല്ല ലീവ് അധികം ഇല്ലാത്തത് കൊണ്ട് വളരെ പെട്ടന്ന് തന്നെ എല്ലാം വേണമെന്ന് പയ്യൻ പറഞ്ഞിരുന്നു. വെറും ഒരു മാസം മാത്രം അതിനുള്ളിൽ വിവാഹം. അവൾ ആകെ അങ്കലാപ്പിൽ ആയി.

ഒടുവിൽ അത് സംഭവിച്ചു അനുധാരയെ റാം വിവാഹം കഴിച്ചു. ആദ്യ രാത്രിയിൽ തന്നെ അവളോട് അയാൾ തികച്ചും മാന്യമായി ആണ് പെരുമാറിയത്. അനു കൈയിൽ ഒരു ഗ്ലാസ്‌ പാലും ആയി അയാളുടെ മുറിയിലേക്കു കടന്നു ചെന്നു. അയാൾ ബെഡിൽ മുല്ല പൂവ് എടുത്ത് കൈ വെള്ളയിൽ വെച്ച് അതിന്റെ ഭംഗി ആസ്വദിച്ചു ഇരിക്കുമ്പോൾ ആണ് അനു അങ്ങോട്ട്‌ കടന്നു വന്നത്. അനു വന്നത് അയാൾ കണ്ടിരുന്നില്ല. അനു മുറിക്കുള്ളിൽ കയറി ഒന്ന് തൊണ്ട അനക്കി. അയാൾ അപ്പോൾ ആണ് അനുവിനെ ശ്രദ്ധിക്കുന്നത്. അയാൾ പെട്ടന്ന് എഴുന്നേറ്റു

റാം : അയ്യോ,,, വന്നിട്ട് കുറേ നേരം ആയോ..

The Author

അജിത് കൃഷ്ണ

Always cool???

22 Comments

Add a Comment
  1. പൊന്നു.?

    Kollaam….

    ????

  2. Old mane kondu kalipiknam 2 aleyum

    1. അജിത് കൃഷ്ണ

      പാർട്ട്‌ 2 സബ്മിറ്റ് ചെയ്തു ഉടനെ പ്രധീക്ഷിക്കാം.

  3. അജിത് കൃഷ്ണ

    എല്ലാവർക്കും നന്ദി, ഉടനെ അടുത്ത പാർട്ട്‌ എത്തും…

  4. Nice, slow sex ആണ് നല്ലത്

  5. Femdom koody expect cheyyunnu
    .ee part sooprr

  6. തുടക്കം ബോറടിപ്പിച്ചില്ല ????????????

  7. സൂപ്പർ.. ഇതുവരെ polichu..

    ഒരുപാട് unrealistic ആയ രീതിയിൽ കഥ പോകില്ലെന്ന് വിചാരിക്കുന്നു..

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌..

  8. Pls sinthoor rekha

  9. ആദ്യം സിന്ദൂരരേഖ

    1. അജിത് കൃഷ്ണ

      Post cheythu part 5, udane published akum

  10. Verum poliii… Adutha part udane idumo??

  11. Dear Ajith, തുടക്കം കൊള്ളാം. റാമിന്റെയും അനുവിന്റെയും ആദ്യരാത്രി കഴിഞ്ഞില്ലേ. അതിനെപ്പറ്റി എഴുതിയില്ല. Waiting for the next part.
    Regards.

  12. അഭിരാമി

    എന്റെ ഫേവറിറ്റ് തീം ആണ് സംഘം ചേർന്ന്. സോ ആം വെയ്റ്റിങ്…….. അതുപോലെ സിന്ധുരരേഖ ഉടനെ ഇടനേ ബ്രോ….

    1. Adipoli Katha. Caril irunnulla Kali venam

  13. കുഴപ്പമില്ലാ പേജ് കൂട്ടി കോളൂ സൂപ്പർ

  14. പാഞ്ചോ

    ബ്രോ..നല്ല തുടക്കം..ഇങ്ങനെ പിക് ഒക്കെ ഇട്ടാൽ നല്ല ഒരിതാ..കൂടുതൽ കഥാപാത്രങ്ങളെ പ്രതീക്ഷിക്കുന്നു..അവരുടെയും പിക്ചർ ഉണ്ടാരുന്നെ നന്നായേനെ…Keep on bro❤

  15. Story ok page 20 plus aku

  16. Bro sindhura rekha post chayyu please

    1. അജിത് കൃഷ്ണ

      അത് റെഡിആയി കൊണ്ടിരിക്കുന്നു. ഉടനെ എത്തും സുഹൃത്തേ

      1. Next part idunnille?? Daily vann nokunnind..

Leave a Reply

Your email address will not be published. Required fields are marked *