?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ] 473

അനു :(വളരെ പതിഞ്ഞ സ്വരത്തിൽ ) അല്ല ഇപ്പൊ വന്നതേ ഉള്ളു.

റാം :ഹോ,, സത്യം പറയാല്ലോ ഈ കല്യണം കഴിക്കുന്നവരെ ഒക്കെ സമ്മതിക്കണം. ഇതൊന്ന് തീർന്നു കിട്ടുന്ന വരെ എന്താല്ലേ ടെൻഷൻ.

(അനു മുഖത്തും ഒരു വിളറിയ പുഞ്ചിരി വരുത്തി, അയാൾ പറയുന്നത് ശ്രദ്ധിച്ചു. റാം നടന്നു വാതിലിന്റെ അടുത്തേക്ക് ചെന്നു എന്നിട്ട് വാതിൽ പയ്യെ അടച്ചു കുറ്റിയിട്ടു. )

റാം :അയ്യോ,, താൻ അങ്ങനെ നിൽക്കുക ഒന്നും വേണ്ടന്നെ. ഇതെന്താ പഴയ കാലം വല്ലോം ആണോ. താൻ അവിടെ ഇരിക്ക്.

(അനു കൈയിൽ ഉള്ള പാൽ ഗ്ലാസ്‌ അയാൾക്ക്‌ നേരെ നീട്ടി. )

റാം :(അയാൾ ഒരു ദീർഖനിശ്വാസം വിട്ടു. )ആ എന്നാൽ ശെരി ചടങ്ങുകൾ അങ്ങനെ തന്നെ പോകട്ടെ.

(അയാൾ അത് വാങ്ങി പാതി കുടിച്ചിട്ട് അനുവിന് കൊടുത്തു. അനു അത് അൽപ്പം കുടിച്ചു എന്നിട്ട് കൈ കൊണ്ട് വായ ഒന്ന് പൊത്തി തുടച്ചു ഗ്ലാസ്‌ വശത്തുള്ള ടേബിളിൽ വെച്ചു. വീണ്ടും കട്ടിലിൽ ഇരുന്നു. )

റാം :അല്ല താൻ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്, എടോ നാണം ആണോ, അതൊക്കെ ഓൾഡ് ജനറേഷൻ അല്ലെ. താൻ എന്നോട് ഓപ്പൺ ആയി സംസാരിച്ചോ.

(അനു ഒന്നും മിണ്ടാതെ ഇരുന്നു അവൾക്ക് എന്ത്‌ പറയണം എന്ന ചിന്തയിൽ ആയിരുന്നു. കോളേജ് കംപ്ലീറ്റ് ആക്കിയതിന് ശേഷം ബാംഗ്ലൂർ പോയാലോ എന്ന് ചോദിച്ചാലോ എന്തായിരിക്കും പറയുക. അപ്പോളേക്കും അയാൾ )

റാം :നമുക്ക് നാളെ തന്നെ പോയി ടിസി എഴുതി വാങ്ങണം.

(അനു മുഖം നല്ല പോലെ വടിയത് അയാൾ ശ്രദ്ധിച്ചു. )

റാം :താൻ പേടിക്കണ്ട അവിടെ ഞാൻ അഡ്മിഷൻ ഒക്കെ റെഡി ആക്കിയിട്ടുണ്ട്. പിന്നെ തനിക്ക് എത്രത്തോളം വേണമെങ്കിലും പഠിക്കാം ഞാൻ അതിന് എതിരൊന്നും നിൽക്കുക ഇല്ല.

അനു :അത്,, കൂട്ടുകാരെയൊക്കെ പെട്ടന്ന് പിരിഞ്ഞു പോകേണ്ടി വന്നത് കൊണ്ട്. ഒരു,,,, (അവൾ പറയാൻ വിക്കി )

റാം :അറിയാം എടോ,, പിന്നെ ജീവിത കാലം മുഴുവൻ പഠിക്കാൻ പറ്റില്ല. അതുപോലെ എല്ലാ കൂട്ടുകാരും കൂടെ കാണുകയും ഇല്ലല്ലോ. പിന്നെ തനിക്ക് അറിയാല്ലോ ബാംഗ്ലൂർ അവിടെ എന്റെ ജോലി അതൊക്കെ കളഞ്ഞു ഒരുപാട് നാളൊന്നും എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല. കഴിവതും വേഗത്തിൽ പോകണം പിന്നെ ഒരു സിസ്റ്റം ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു ഡീൽ ചെയ്യാവുന്ന വർക്സ് മാത്രമേ ഉള്ളൂ വേറെ എനി അദർ ഇഷുസ് ഉണ്ടായാൽ മാനേജ് ചെയ്യാൻ ഞാനെ ഉള്ളു അപ്പൊ ഇത്രേം ദൂരെ നിന്ന് അതൊരു ബുദ്ധിമുട്ട് ആകും അതാണ് അല്ലാതെ തന്നെ വിഷമിപ്പിക്കണം എന്നുവെച്ചല്ല.

(ആ പറച്ചിലിൽ വിഷമം തോന്നിയെങ്കിലും പക്ഷേ അവളോട്‌ ഉള്ള സ്നേഹം അതിൽ വ്യക്തം ആയത് കൊണ്ട് അനുവിന് അയാളോട് സ്നേഹം തോന്നി. ഉത്തരവാദിത്തം അതിലുപരി ഭാര്യയുടെ സ്വപ്‌നങ്ങൾ എല്ലാം അയാൾ നോക്കി കാണുന്നതിൽ. )

The Author

അജിത് കൃഷ്ണ

Always cool???

22 Comments

Add a Comment
  1. പൊന്നു.?

    Kollaam….

    ????

  2. Old mane kondu kalipiknam 2 aleyum

    1. അജിത് കൃഷ്ണ

      പാർട്ട്‌ 2 സബ്മിറ്റ് ചെയ്തു ഉടനെ പ്രധീക്ഷിക്കാം.

  3. അജിത് കൃഷ്ണ

    എല്ലാവർക്കും നന്ദി, ഉടനെ അടുത്ത പാർട്ട്‌ എത്തും…

  4. Nice, slow sex ആണ് നല്ലത്

  5. Femdom koody expect cheyyunnu
    .ee part sooprr

  6. തുടക്കം ബോറടിപ്പിച്ചില്ല ????????????

  7. സൂപ്പർ.. ഇതുവരെ polichu..

    ഒരുപാട് unrealistic ആയ രീതിയിൽ കഥ പോകില്ലെന്ന് വിചാരിക്കുന്നു..

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌..

  8. Pls sinthoor rekha

  9. ആദ്യം സിന്ദൂരരേഖ

    1. അജിത് കൃഷ്ണ

      Post cheythu part 5, udane published akum

  10. Verum poliii… Adutha part udane idumo??

  11. Dear Ajith, തുടക്കം കൊള്ളാം. റാമിന്റെയും അനുവിന്റെയും ആദ്യരാത്രി കഴിഞ്ഞില്ലേ. അതിനെപ്പറ്റി എഴുതിയില്ല. Waiting for the next part.
    Regards.

  12. അഭിരാമി

    എന്റെ ഫേവറിറ്റ് തീം ആണ് സംഘം ചേർന്ന്. സോ ആം വെയ്റ്റിങ്…….. അതുപോലെ സിന്ധുരരേഖ ഉടനെ ഇടനേ ബ്രോ….

    1. Adipoli Katha. Caril irunnulla Kali venam

  13. കുഴപ്പമില്ലാ പേജ് കൂട്ടി കോളൂ സൂപ്പർ

  14. പാഞ്ചോ

    ബ്രോ..നല്ല തുടക്കം..ഇങ്ങനെ പിക് ഒക്കെ ഇട്ടാൽ നല്ല ഒരിതാ..കൂടുതൽ കഥാപാത്രങ്ങളെ പ്രതീക്ഷിക്കുന്നു..അവരുടെയും പിക്ചർ ഉണ്ടാരുന്നെ നന്നായേനെ…Keep on bro❤

  15. Story ok page 20 plus aku

  16. Bro sindhura rekha post chayyu please

    1. അജിത് കൃഷ്ണ

      അത് റെഡിആയി കൊണ്ടിരിക്കുന്നു. ഉടനെ എത്തും സുഹൃത്തേ

      1. Next part idunnille?? Daily vann nokunnind..

Leave a Reply

Your email address will not be published. Required fields are marked *