?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ] 473

റാം :താൻ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ഞാൻ പറഞ്ഞതിൽ വിഷമം ആയോ.

അനു :ഹേയ് അതല്ല,, അങ്ങനെ ഒന്നും ഇല്ല ഏട്ടന്റെ ഇഷ്ടം.

റാം :കഴിവതും നാളെ തന്നെ ടിസി എഴുതി വാങ്ങാം 2 ഡേയ്ക്കുള്ളിൽ ഇവിടെ നിന്നും ബാംഗ്ലൂറിലേക്ക് തിരിച്ചു പറക്കണം. പിന്നെ ഇന്ന് നല്ലൊരു ദിവസം ആയിട്ട് ഞാൻ വേറെ എന്തൊക്കെയോ പറഞ്ഞു തന്നെ മടുപ്പ് ആക്കി അല്ലെ. അല്ല താൻ എന്നോട് എന്ത്‌ വേണേലും ചോദിക്കാൻ മടിക്കേണ്ട

അനു :അല്ല അത് ഞാൻ എന്ത്‌ ചോദിക്കണം എന്ന്.. (അവൾ ആകെ തപ്പി തടയാൻ തുടങ്ങി. )

റാം :താൻ ആദ്യം ഒന്ന് ടെൻഷൻ ഒക്കെ കള,, ഇത് ഇപ്പോൾ ഞാൻ ആൾക്കാരെ ഇന്റർവ്യൂ ചെയുമ്പോൾ ആണ് ഈ ഭാവം കാണുന്നത്. പിന്നെ എന്റെ കാര്യം പറയാല്ലോ ഞാൻ നല്ല ഓപ്പൺ മൈൻഡ് ഉള്ള കൂട്ടത്തിൽ ആണ്. പിന്നെ കല്യാണത്തിന് എനിക്ക് താല്പര്യം ഒന്നും ഇല്ലായിരുന്നു. പക്ഷേ തന്നെ കണ്ട് കഴിഞ്ഞപ്പോൾ ആണ് എനിക്ക് ആ മോഹം ആദ്യമായി തോന്നിയത്. അല്ല തന്നെ പോലൊരു സുന്ദരി കുട്ടിയെ ആരാ വേണ്ടന്ന് വെക്കുക.

(അത് അനുവിന് നന്നേ ഇഷ്ടം ആയി. അവൾ മുഖത്ത് ഒരു പുഞ്ചിരി വിടർത്തി )

റാം :അല്ല ഞാൻ ഒന്ന് ചോദിച്ചോട്ടെ തനിക്ക് ബോയ്‌ഫ്രണ്ട്‌ ഒന്നും ഇല്ലെടോ.

അനു :ഇല്ല.. (അതിനോടൊപ്പം തലയാട്ടി )

റാം :അയ്യോ,, താൻ പേടിക്കണ്ട ഞാൻ പറഞ്ഞില്ലേ ഞാൻ ഒരു ഓപ്പൺ മൈൻഡ് ഉള്ള ആളാണ് അത്രമാത്രം. പിന്നെ തന്നെ പോലെ ഒരു സുന്ദരി കോതയ്ക്ക് ലവ് ഒന്നും ഇല്ല എന്നു പറയുമ്പോൾ സത്യത്തിൽ വിശ്വസിക്കാൻ പറ്റുന്നില്ല..

അനു :അത് കോളേജ് മുൻപ് ഉണ്ടായിരുന്നു.( അവൾ കൈ അറിയാതെ പൊക്കി വിരൽ പിറകിലേക്ക് ചൂണ്ടി )

(അയാൾ അവളുടെ വിരലുകളെ ശ്രദ്ധിച്ചു. തന്റെ കൈ കൾ അറിയാതെ പൊങ്ങിയപ്പോൾ അവളും അറിയാതെ ഒന്ന് ഞെട്ടി.കണ്ണുകൾ ഒന്ന് പാതി അടച്ചു പല്ല് കടിച്ചു. )

റാം :അയ്യോ താൻ പേടിക്കാതെ കാര്യം പറയടോ. മം പ്ലസ് ടു ടൈം ആണോ.

അനു :അതെ.

റാം :എന്നിട്ട് എന്ത്‌ ഉണ്ടായി.

അനു :അത് ലാസ്റ്റ് ഇയർ ആയിരുന്നു. അത് കഴിഞ്ഞു അവൻ നോർത്തിൽ എവിടെയൊ വീട് മാറി പോയി. അവന്റെ അച്ഛൻ ആർമി ഓഫീസർ ആണ്.

റാം :പിന്നെ കോൺടാക്ട് ഉണ്ടായിട്ട് ഇല്ലേ.

(അത് കേൾക്കാൻ ഉള്ള അയാളുടെ ജിജ്ഞാസ അവളെ അത്ഭുതപ്പെടുത്തി )

അനു :ഇല്ല.. പിന്നെ അറിവ് ഒന്നും ഇല്ല.

The Author

അജിത് കൃഷ്ണ

Always cool???

22 Comments

Add a Comment
  1. പൊന്നു.?

    Kollaam….

    ????

  2. Old mane kondu kalipiknam 2 aleyum

    1. അജിത് കൃഷ്ണ

      പാർട്ട്‌ 2 സബ്മിറ്റ് ചെയ്തു ഉടനെ പ്രധീക്ഷിക്കാം.

  3. അജിത് കൃഷ്ണ

    എല്ലാവർക്കും നന്ദി, ഉടനെ അടുത്ത പാർട്ട്‌ എത്തും…

  4. Nice, slow sex ആണ് നല്ലത്

  5. Femdom koody expect cheyyunnu
    .ee part sooprr

  6. തുടക്കം ബോറടിപ്പിച്ചില്ല ????????????

  7. സൂപ്പർ.. ഇതുവരെ polichu..

    ഒരുപാട് unrealistic ആയ രീതിയിൽ കഥ പോകില്ലെന്ന് വിചാരിക്കുന്നു..

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌..

  8. Pls sinthoor rekha

  9. ആദ്യം സിന്ദൂരരേഖ

    1. അജിത് കൃഷ്ണ

      Post cheythu part 5, udane published akum

  10. Verum poliii… Adutha part udane idumo??

  11. Dear Ajith, തുടക്കം കൊള്ളാം. റാമിന്റെയും അനുവിന്റെയും ആദ്യരാത്രി കഴിഞ്ഞില്ലേ. അതിനെപ്പറ്റി എഴുതിയില്ല. Waiting for the next part.
    Regards.

  12. അഭിരാമി

    എന്റെ ഫേവറിറ്റ് തീം ആണ് സംഘം ചേർന്ന്. സോ ആം വെയ്റ്റിങ്…….. അതുപോലെ സിന്ധുരരേഖ ഉടനെ ഇടനേ ബ്രോ….

    1. Adipoli Katha. Caril irunnulla Kali venam

  13. കുഴപ്പമില്ലാ പേജ് കൂട്ടി കോളൂ സൂപ്പർ

  14. പാഞ്ചോ

    ബ്രോ..നല്ല തുടക്കം..ഇങ്ങനെ പിക് ഒക്കെ ഇട്ടാൽ നല്ല ഒരിതാ..കൂടുതൽ കഥാപാത്രങ്ങളെ പ്രതീക്ഷിക്കുന്നു..അവരുടെയും പിക്ചർ ഉണ്ടാരുന്നെ നന്നായേനെ…Keep on bro❤

  15. Story ok page 20 plus aku

  16. Bro sindhura rekha post chayyu please

    1. അജിത് കൃഷ്ണ

      അത് റെഡിആയി കൊണ്ടിരിക്കുന്നു. ഉടനെ എത്തും സുഹൃത്തേ

      1. Next part idunnille?? Daily vann nokunnind..

Leave a Reply

Your email address will not be published. Required fields are marked *