?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ] 473

റാം :അത് കഴിഞ്ഞ്, വേറെ ഒന്നും അഫയർ തോന്നിയിട്ടില്ലേ.

(അനു ആകെ അന്തിച്ചു പോയി ചോദ്യങ്ങൾ കേട്ട്. അവളുടെ കണ്ണ്കൾ തെള്ളിയത് അയാൾ കണ്ടു. )

റാം :എടോ പറഞ്ഞില്ലേ ഞാൻ ഒരു ഓപ്പൺ മൈൻഡ് ആണ് അതാണ് ചോദിച്ചത്. പിന്നെ കല്യാണത്തിന് ശേഷം ആലോചിച്ചു ഇരിക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ അത്ര മാത്രം.

അനു :ഇല്ല അത് കഴിഞ്ഞു പിന്നെ അങ്ങനെ ഒന്നും പോയിട്ടില്ല.

റാം :ഏറെക്കുറെ തന്റെ അവസ്ഥ ആടോ എനിക്കും,, ഞാൻ ഒരുത്തിയെ സ്നേഹിച്ചു അവൾക്കു വേണ്ടത് എല്ലാം വാങ്ങി കൊടുത്തു അവസാനം അവളുടെ വീട്ടിൽ വരെ എനിക്ക് സ്വാതന്ത്ര്യം ആയി. ഞാൻ ഒരു എഞ്ചിനീയർ ആയത് കൊണ്ടാകാം അവർക്കും എന്നെ ഇഷ്ടം ആയി. പക്ഷെ അവൾ എനിക്ക് ഇട്ട് നല്ല പണി തന്നു ഒരു വെളുപ്പാൻ കാലത്ത് ആണ് ഞാൻ അറിഞ്ഞത് അവൾ ഏതോ ഒരു പയ്യന്റെ കൂടെ ഒളിച്ചു ഓടി പോയ കാര്യം അറിയുന്നത്. അതാണ് പിന്നെ കല്യാണം ഒക്കെ ഒഴിവാക്കിയത് പിന്നെ കമ്പ്യൂട്ടർ, ജോലി ഇത് മാത്രം ആയി എന്റെ ലോകം.

(അനുവിന് അതു കേട്ടപ്പോൾ അയാളോട് സഹതാപവും അതിൽ ഉപരി ഇഷ്ടവും തോന്നി. ഇങ്ങനെ ഒരു ട്രാജഡി അയാളുടെ ലൈഫിൽ നടന്ന കാര്യം അവൾക്ക് അറിയില്ലയിരുന്നല്ലോ. )

റാം :ഓഹ്,, ഞാൻ പിന്നേം മാറ്റർ വിട്ടു. നല്ലൊരു ദിവസം ആയിട്ട്.

(അയാൾ കണ്ണ് നീർ തുടയ്ക്കുന്ന കണ്ടപ്പോൾ അവൾ അടുത്തേക്ക് നീങ്ങി ഇരുന്നു. )

അനു :ഏട്ടൻ എന്തിനാ കരയുന്നത് അതെല്ലാം നല്ലതിന് ആയിരുന്നു എന്ന് കരുതിയാൽ പോരെ.

റാം :അതെ അല്ലെങ്കിൽ നിന്നെ പോലെ ഒരു പെൺകുട്ടിയെ എനിക്ക് കിട്ടില്ലാർന്നല്ലോ.

(അനു ഒന്ന് പുഞ്ചിരിച്ചു )

റാം :അല്ല കാര്യം പറഞ്ഞു സമയം എന്തായെന്ന് നോക്കിയോ. ഉറങ്ങണ്ടേ കഥ പറഞ്ഞു രാവിലെ വരെ ഇരിക്കാൻ ആണോ പ്ലാൻ.

(അത് കേട്ടപ്പോൾ ആദ്യരാത്രിയെ കുറിച്ചുള്ള മറ്റ് ചിന്തകൾ കടന്നു വന്നു. പെട്ടന്ന് അയാൾ അവളുടെ കൈയിൽ പിടുത്തം ഇട്ടു അത് മുകളിലേക്ക് ഉയർത്തി ചുംബനം കൊടുത്തു. അവൾ ആകെ ഒന്ന് ഷോക്ക് ആയി. )

റാം :താൻ എന്തായാലും തുടർന്നു പഠിക്കുക അല്ലെ.

അനു :ഉം.

റാം :ഇപ്പോളെ വേണോ അതോ.

അനു :എന്ത്‌.

റാം :പിള്ളേർ..

അനു :(അവൾ അത് കേട്ട് ആകെ വിറച്ചു. ) ഇപ്പൊ പഠിക്കുവല്ലേ അത് അത് പിന്നെ, പയ്യെ (സംസാരം വിഴുങ്ങി വിഴുങ്ങി പറയാൻ തുടങ്ങി )

The Author

അജിത് കൃഷ്ണ

Always cool???

22 Comments

Add a Comment
  1. പൊന്നു.?

    Kollaam….

    ????

  2. Old mane kondu kalipiknam 2 aleyum

    1. അജിത് കൃഷ്ണ

      പാർട്ട്‌ 2 സബ്മിറ്റ് ചെയ്തു ഉടനെ പ്രധീക്ഷിക്കാം.

  3. അജിത് കൃഷ്ണ

    എല്ലാവർക്കും നന്ദി, ഉടനെ അടുത്ത പാർട്ട്‌ എത്തും…

  4. Nice, slow sex ആണ് നല്ലത്

  5. Femdom koody expect cheyyunnu
    .ee part sooprr

  6. തുടക്കം ബോറടിപ്പിച്ചില്ല ????????????

  7. സൂപ്പർ.. ഇതുവരെ polichu..

    ഒരുപാട് unrealistic ആയ രീതിയിൽ കഥ പോകില്ലെന്ന് വിചാരിക്കുന്നു..

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌..

  8. Pls sinthoor rekha

  9. ആദ്യം സിന്ദൂരരേഖ

    1. അജിത് കൃഷ്ണ

      Post cheythu part 5, udane published akum

  10. Verum poliii… Adutha part udane idumo??

  11. Dear Ajith, തുടക്കം കൊള്ളാം. റാമിന്റെയും അനുവിന്റെയും ആദ്യരാത്രി കഴിഞ്ഞില്ലേ. അതിനെപ്പറ്റി എഴുതിയില്ല. Waiting for the next part.
    Regards.

  12. അഭിരാമി

    എന്റെ ഫേവറിറ്റ് തീം ആണ് സംഘം ചേർന്ന്. സോ ആം വെയ്റ്റിങ്…….. അതുപോലെ സിന്ധുരരേഖ ഉടനെ ഇടനേ ബ്രോ….

    1. Adipoli Katha. Caril irunnulla Kali venam

  13. കുഴപ്പമില്ലാ പേജ് കൂട്ടി കോളൂ സൂപ്പർ

  14. പാഞ്ചോ

    ബ്രോ..നല്ല തുടക്കം..ഇങ്ങനെ പിക് ഒക്കെ ഇട്ടാൽ നല്ല ഒരിതാ..കൂടുതൽ കഥാപാത്രങ്ങളെ പ്രതീക്ഷിക്കുന്നു..അവരുടെയും പിക്ചർ ഉണ്ടാരുന്നെ നന്നായേനെ…Keep on bro❤

  15. Story ok page 20 plus aku

  16. Bro sindhura rekha post chayyu please

    1. അജിത് കൃഷ്ണ

      അത് റെഡിആയി കൊണ്ടിരിക്കുന്നു. ഉടനെ എത്തും സുഹൃത്തേ

      1. Next part idunnille?? Daily vann nokunnind..

Leave a Reply

Your email address will not be published. Required fields are marked *