റാം :താൻ പേടിക്കണ്ട,, അത് മതി നമുക്ക് എല്ലാം പയ്യെ മതി ലൈഫ് അങ്ങനെ കിടക്കുവല്ലേ നമുക്ക് എല്ലാം പയ്യെ പയ്യെ ആഘോഷിക്കാം.
(അയാൾ പയ്യെ ലൈറ്റ് കെടുത്തി ഇപ്പോൾ ടേബിൾ ലാംബ് മാത്രം ആണ് ഉള്ളത്. അവളോട് കിടന്നു കൊള്ളാൻ പറഞ്ഞു. അനു ഹൃദയം പട പട ഇടിക്കുവാൻ തുടങ്ങി അവൾ തലയിണയിൽ തല വെച്ചു. അയാൾ ബെഡിൽ കയറി ടേബിൾ ലാംബ് കൈ ഉയർത്തി ഓഫ് ചെയ്തു. അവളുടെ അരികിൽ നീങ്ങി കിടന്നു. )
റാം :താൻ പേടിക്കണ്ട നമുക്ക് കെട്ടി പിടിച്ചു കിടന്നു ഉറങ്ങാം. ആദ്യ രാത്രി തന്നെ മറ്റേ പണിയൊക്കെ ചെയുന്നത് മോശം അല്ലെ. അതൊക്കെ പഴഞ്ചൻ
(അയാൾ ഒന്ന് ചിരിച്ചു കൊണ്ട് അവളെ ചെരിച്ചു കിടത്തി. പിന്നിൽ കൂടി കെട്ടി പിടിച്ചു. കഴുത്തിൽ ഒരുമ്മ കൊടുത്തു അത് അവൾക്ക് ഇഷ്ടം ആയി അതാണ് അവൾ തല ഒന്ന് ചെരിച്ചു. പിന്നെ കെട്ടിപിടിച്ചു ഉറക്കത്തിലേക്ക് പോയി )
(പിറ്റേന്ന് കാലത്ത് തന്നെ അവർ രണ്ടു പേരും കോളേജിലേക്ക് പോയി. അവിടെ ചെന്നപ്പോൾ തന്നെ അവളുടെ കൂട്ടകാരികൾ എല്ലാം കാറിന്റെ അടുത്തേക്ക് എത്തി വളഞ്ഞു നിന്നു. എല്ലാവരും കുറേ സംസാരിച്ചു. പെട്ടന്ന് ബോയ്സ് ആയ ഫ്രണ്ട്‌സ് ഒക്കെ എത്തി. അവർ റാമിനോട് സുഖ വിവരങ്ങൾ തിരക്കി. കൂട്ടത്തിൽ സുമേഷ് എന്നൊരു പയ്യൻ അയാളോട് ക്യാന്റീനിൽ പോയി ചായ കുടിക്കുന്ന കാര്യം പറഞ്ഞു. അയാൾ അനുവിനെ നോക്കി അവൾ കൂട്ട്കാരെ കണ്ട് സംസാരിക്കുന്ന തിടുക്കത്തിൽ ആണ്. സുമേഷ് വിളിച്ചു പറഞ്ഞു.
സുമേഷ് :അല്ല എന്നാൽ നിങ്ങൾ ഓഫീസിൽ ചെല്ല് .ടിസിയോ എന്താന്ന് വെച്ചാൽ എഴുതി വാങ്ങിക്കോ. ഞങ്ങൾ ഒരു ചായയൊക്കെ കുടിച്ചു കാന്ടീനിൽ കാണും.
(റാം അനുവിന്റെ മുഖത്തേക്ക് നോക്കി. അനു അവരുടെ കൂടെ പൊയ്ക്കോളാൻ കണ്ണ് കാണിച്ചു. അത് അവളുടെ കൂട്ടകാരികൾ ശ്രദ്ധിച്ചു. കാവ്യ എന്ന പെൺകുട്ടി പറഞ്ഞു.
കാവ്യ :ചെന്നപ്പോൾ തന്നെ പാവത്തിനെ കറക്കി കുപ്പിയിൽ കേറ്റി ഇല്ലേ.
അനു :(ചുണ്ടിൽ കൈ വിരൽ വെച്ച് പയ്യെ എന്ന് ആക്ഷൻ കാണിച്ചു. )
(അത് അയാൾ ശ്രദ്ധിച്ചു. )
അനു :ആളൊരു പാവം ആണ്. എന്നെ ഭയങ്കര ഇഷ്ട്ടാണ്.
(അയാൾ അവരുടെ കൂടെ നടന്നു ക്യാന്റിനിലേക് പോയി. അനു കൂട്ടുകാരികളോട് ഒപ്പം ഓഫീസ് റൂമിലേക്ക് പയ്യെ കാര്യങ്ങൾ പറഞ്ഞു നടന്നു.
കൂട്ടത്തിൽ രേഷ്മ എന്ന പെണ്ണ് ചോദിച്ചു )
രേഷ്മ :അല്ല ഇന്നലെ ആദ്യ രാത്രി ആയിട്ട് ഒന്നും നടന്നില്ലേ.
അനു :അയ്യോ അവളുടെ മനസ്സിൽ ഇരിപ്പ് കണ്ടില്ലേ.
കാവ്യ :അല്ല ഞാനും അത് തന്നെ ചോദിക്കാൻ ഇരുന്നത്. പിന്നെ നിന്റെ കെട്ടിയോൻ അടുത്ത് നിന്നിട്ട് അല്ലെ റൂട്ട് മാറ്റിയത്.
അനു :ഓഹ് ഹോ. നിന്റെ എല്ലാം മനസ്സിൽ ഇരുപ്പ് ഇതാണല്ലേ.
കാവ്യ :ഉരുണ്ട് കളിക്കാതെ കാര്യം പറ.
Kollaam….
????
Old mane kondu kalipiknam 2 aleyum
പാർട്ട് 2 സബ്മിറ്റ് ചെയ്തു ഉടനെ പ്രധീക്ഷിക്കാം.
എല്ലാവർക്കും നന്ദി, ഉടനെ അടുത്ത പാർട്ട് എത്തും…
Kidu
Nice, slow sex ആണ് നല്ലത്
Femdom koody expect cheyyunnu
.ee part sooprr
തുടക്കം ബോറടിപ്പിച്ചില്ല ????????????
സൂപ്പർ.. ഇതുവരെ polichu..
ഒരുപാട് unrealistic ആയ രീതിയിൽ കഥ പോകില്ലെന്ന് വിചാരിക്കുന്നു..
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്..
Pls sinthoor rekha
ആദ്യം സിന്ദൂരരേഖ
Post cheythu part 5, udane published akum
Verum poliii… Adutha part udane idumo??
Dear Ajith, തുടക്കം കൊള്ളാം. റാമിന്റെയും അനുവിന്റെയും ആദ്യരാത്രി കഴിഞ്ഞില്ലേ. അതിനെപ്പറ്റി എഴുതിയില്ല. Waiting for the next part.
Regards.
എന്റെ ഫേവറിറ്റ് തീം ആണ് സംഘം ചേർന്ന്. സോ ആം വെയ്റ്റിങ്…….. അതുപോലെ സിന്ധുരരേഖ ഉടനെ ഇടനേ ബ്രോ….
Adipoli Katha. Caril irunnulla Kali venam
കുഴപ്പമില്ലാ പേജ് കൂട്ടി കോളൂ സൂപ്പർ
ബ്രോ..നല്ല തുടക്കം..ഇങ്ങനെ പിക് ഒക്കെ ഇട്ടാൽ നല്ല ഒരിതാ..കൂടുതൽ കഥാപാത്രങ്ങളെ പ്രതീക്ഷിക്കുന്നു..അവരുടെയും പിക്ചർ ഉണ്ടാരുന്നെ നന്നായേനെ…Keep on bro❤
Story ok page 20 plus aku
Bro sindhura rekha post chayyu please
അത് റെഡിആയി കൊണ്ടിരിക്കുന്നു. ഉടനെ എത്തും സുഹൃത്തേ
Next part idunnille?? Daily vann nokunnind..