?ഒരു കുത്ത് കഥ? [അജിത് കൃഷ്ണ] 473

(രേഷ്മ അനുവിന്റെ കൈയിൽ പിടിച്ചു കുലുക്കാൻ തുടങ്ങി. )

രേഷ്മ :പറ പറ പ്ലീസ്.

അനു :ഓഹ് അവളുടെ ചാട്ടം കണ്ടില്ലേ. നീ ആരും കെട്ടാതെ അവിടെ നിക്കുമെടി ശവമേ.

രേഷ്മ :അത് കുഴപ്പമില്ല. നീ കാര്യം പറ. !!!

അനു :നിനക്ക് ഒക്കെ എന്താടി പോത്ത്കളെ വട്ടായോ.

രേഷ്മ :ഉം.. കിടന്നു ഉരുളണ്ട മനസിലായി എല്ലാം മനസിലായി

അനു :എന്ത്‌??

രേഷ്മ :ഓഹ് ഞങ്ങളുടെ മുൻപിൽ എന്തായിരുന്നു അഭിനയം. ഫയർ വായിക്കില്ല മുത്ത് ചിപ്പി നോക്കില്ല സെക്സ് വീഡിയോ കാണില്ല. ഇന്നലെ ഒറ്റ രാത്രി കൊണ്ട് എല്ലാം പഠിച്ചു കാണുമല്ലോ.

(എല്ലാവരും ഒന്ന് ചിരിച്ചു )

കാവ്യ :അത് അല്ലേലും അങ്ങനെ തന്നെ. നമ്മൾ ഇത് നോക്കിയും വായിച്ചും ടൈം കളഞ്ഞു അവൾ മിടുക്കി അല്ലെ നമ്മളോട് ഒന്നും അറിയില്ല എന്ന് പറഞ്ഞു എക്സാം വന്നപ്പോൾ അവൾ പ്രാക്ടിക്കൽ എക്സാം വരെ ചെയ്തു കളഞ്ഞു.

രേഷ്മ :അല്ല നീ ആയിട്ട് എങ്ങാനും ജനിച്ചാൽ മതി ആയിരുന്നു. വേഗം കല്യാണം കഴിച്ചു എല്ലാ പ്രാക്ടിക്കൽ ക്ലാസും തുടങ്ങാര്ന്നു.

അനു :ആഹാ കണ്ടില്ലേ പെണ്ണിന്റെ പൂതി. മൊട്ടെന്ന് വിരിഞ്ഞില്ല.

രേഷ്മ :ഓഹ് മോളു മൊട്ടെന്ന് വിരിഞ്ഞു നില്കുവാണല്ലോ.

(അനു ഒന്ന് ചമ്മി, )

അനു :വായ താളം അടിച്ചു നിന്നോട് ജയിക്കാൻ എനിക്ക് പറ്റില്ലല്ലോ എന്റെ രേഷ്മ മോളെ.

രേഷ്മ :അതൊക്കെ വിട് നീ കാര്യം പറ.

അനു :എടി നിനക്ക് ഒക്കെ എന്താ പ്രാന്തു വല്ലോം ആണോ. മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങൾ കേൾക്കാൻ ഉള്ള പൂതി കണ്ടില്ലേ പെണ്ണിന്റെ.

രേഷ്മ :നീ അതിനു ഞങ്ങൾക്ക് അന്യർ ആരും അല്ലല്ലോ. ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ.

കാവ്യ :പറ പെണ്ണേ..

അനു :അതിയാൻ എന്നെ ഒന്നും ചെയ്തില്ല പോരെ.

കാവ്യ :അത് ചുമ്മാ തള്ളി വെക്കുവാ. നിന്നെ പോലെ ഒരെണ്ണത്തെ കയ്യിൽ കിട്ടിട്ട് അയാൾ ഒന്നും ചെയ്തില്ല എന്നു പറയുമ്പോൾ ഞങ്ങൾ അങ്ങ് വിശ്വസിക്കണം അല്ലെ.

അനു :എടി സത്യം അങ്ങനെ ഒന്നും ഉണ്ടായില്ല.

The Author

അജിത് കൃഷ്ണ

Always cool???

22 Comments

Add a Comment
  1. പൊന്നു.?

    Kollaam….

    ????

  2. Old mane kondu kalipiknam 2 aleyum

    1. അജിത് കൃഷ്ണ

      പാർട്ട്‌ 2 സബ്മിറ്റ് ചെയ്തു ഉടനെ പ്രധീക്ഷിക്കാം.

  3. അജിത് കൃഷ്ണ

    എല്ലാവർക്കും നന്ദി, ഉടനെ അടുത്ത പാർട്ട്‌ എത്തും…

  4. Nice, slow sex ആണ് നല്ലത്

  5. Femdom koody expect cheyyunnu
    .ee part sooprr

  6. തുടക്കം ബോറടിപ്പിച്ചില്ല ????????????

  7. സൂപ്പർ.. ഇതുവരെ polichu..

    ഒരുപാട് unrealistic ആയ രീതിയിൽ കഥ പോകില്ലെന്ന് വിചാരിക്കുന്നു..

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌..

  8. Pls sinthoor rekha

  9. ആദ്യം സിന്ദൂരരേഖ

    1. അജിത് കൃഷ്ണ

      Post cheythu part 5, udane published akum

  10. Verum poliii… Adutha part udane idumo??

  11. Dear Ajith, തുടക്കം കൊള്ളാം. റാമിന്റെയും അനുവിന്റെയും ആദ്യരാത്രി കഴിഞ്ഞില്ലേ. അതിനെപ്പറ്റി എഴുതിയില്ല. Waiting for the next part.
    Regards.

  12. അഭിരാമി

    എന്റെ ഫേവറിറ്റ് തീം ആണ് സംഘം ചേർന്ന്. സോ ആം വെയ്റ്റിങ്…….. അതുപോലെ സിന്ധുരരേഖ ഉടനെ ഇടനേ ബ്രോ….

    1. Adipoli Katha. Caril irunnulla Kali venam

  13. കുഴപ്പമില്ലാ പേജ് കൂട്ടി കോളൂ സൂപ്പർ

  14. പാഞ്ചോ

    ബ്രോ..നല്ല തുടക്കം..ഇങ്ങനെ പിക് ഒക്കെ ഇട്ടാൽ നല്ല ഒരിതാ..കൂടുതൽ കഥാപാത്രങ്ങളെ പ്രതീക്ഷിക്കുന്നു..അവരുടെയും പിക്ചർ ഉണ്ടാരുന്നെ നന്നായേനെ…Keep on bro❤

  15. Story ok page 20 plus aku

  16. Bro sindhura rekha post chayyu please

    1. അജിത് കൃഷ്ണ

      അത് റെഡിആയി കൊണ്ടിരിക്കുന്നു. ഉടനെ എത്തും സുഹൃത്തേ

      1. Next part idunnille?? Daily vann nokunnind..

Leave a Reply

Your email address will not be published. Required fields are marked *