?ഒരു കുത്ത് കഥ 11? [അജിത് കൃഷ്ണ] 359

അയാൾ അനുവിനെ കുലുക്കി വിളിച്ചു. ഒരു രക്ഷയും ഇല്ലാതായപ്പോൾ അനു കണ്ണ് തുറന്നു റാമിനെ നോക്കി.

അനു :കുറച്ചു നേരം കൂടി ഉറങ്ങികോട്ടെ ചേട്ടാ. പ്ലീസ്,,,

റാം :ഉറങ്ങിക്കോ വേണേൽ ഇന്ന് മുഴുവൻ കിടന്നു ഉറങ്ങിക്കോ പക്ഷേ എന്തെങ്കിലും കഴിച്ചിട്ട് മതിട്ടോ.ഞാൻ ഫുഡ്‌ വാങ്ങി കൊണ്ട് വന്നിട്ടുണ്ട്.നിനക്ക് ഇഷ്ടം ഉള്ള മൈസൂർ മസാല ദോശ.

അനു :ഏട്ടൻ കഴിച്ചോ എനിക്ക് അവിടെ വച്ചിരുന്നാൽ മതി.

റാം :അതെങ്ങനെ ശെരി ആകും. നീ കഴിച്ചില്ലെങ്കിൽ എനിക്കും വേണ്ട.

അനു :വല്ലാത്ത ക്ഷീണം ഉറക്കം വരുന്നു ചേട്ടാ.

റാം :ആണോ അത് കുഴപ്പമില്ല.

റാം ബെഡിലേക്ക് കയറി അനുവിനെ ചേർത്ത് കെട്ടിപിടിച്ചു. അനുവിന് എന്തോ അത് വലിയ ഇഷ്ടം ആയി അയാളുടെ കൈ അരയിലേക്ക് ചേർത്ത് വെച്ച് അനു അങ്ങനെ കിടന്നു. അയാൾ മെല്ലെ അവളുടെ ചെവിക്ക് മുകളിൽ അലോങ്കോലമായി കിടന്ന മുടിയിഴകൾ മെല്ലെ ഒരു വശത്തേക്ക് ഒതുക്കി വെച്ചു.അവളുടെ ചെവിയിൽ ചെറുതായി ചേർത്ത് ഒരു ഉമ്മ കൊടുത്തു. എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു.

റാം :കഴിക്കാതെ ഇരുന്നാൽ ശെരി ആവില്ല കേട്ടോ.

അനു :അതിനു കഴിക്കാല്ലോ,, പക്ഷേ കുറച്ചു കഴിഞ്ഞു പോരെ.

റാം :എന്നാൽ താൻ ഇവിടെ കിടക്ക് ഞാൻ ഫുഡ്‌ ഇങ് കൊണ്ടുവരാം എന്നിട്ട് ഞാൻ വാരിതെരാം. എന്തെ !!

അനു :അയ്യോ അതൊന്നും വേണ്ട എന്റെ ഏട്ടനെ ഞാൻ അത്രയ്ക്ക് കഷ്ട്ടപെടുത്താൻ ഒന്നും പോകുന്നില്ല.

റാം :എന്നാൽ വാ നമുക്ക് ഒരുമിച്ച് കഴിക്കാം.

അനു :ദേ ഇങ്ങനെ ഏട്ടന്റെ കൈക്കുള്ളിൽ കിടന്നു ഉറങ്ങിക്കോട്ടെ കുറച്ചു നേരം.

റാം :രാത്രി മുഴുവൻ അങ്ങനെ ഉറങ്ങാംല്ലോ,, ആഹാ എന്നെ സോപ്പിട്ടു നൈസ് ആയിട്ട് വീണ്ടും കിടന്നു ഉറങ്ങാൻ ആണോ പ്ലാൻ.

അനു :അയ്യോ അല്ല പ്ലീസ് പ്ലീസ് കുറച്ചു നേരം.

അനു അങ്ങനെ പറഞ്ഞപ്പോൾ അയാൾക്ക് അത് തെള്ളി കളയാൻ പറ്റിയില്ല. അയാൾ അവളെ കെട്ടിപിടിച്ചു കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരും നന്നായി ഉറങ്ങി പോയി.ഉറങ്ങി എഴുന്നേറ്റപ്പോളെക്കും ബ്രേക്ക്‌ ഫാസ്റ്റ് ഫുഡ്‌ ലഞ്ച് ആയിട്ട് മാറി. പിന്നെ കുറച്ചു നാൾ അങ്ങനെ തന്നെ എൻജോയ് ചെയ്തു പോയി ഇടയ്ക്ക് ഫ്ലാറ്റിന്റെ മുൻപിൽ വെച്ചും താഴെ ഗ്രൗണ്ടിൽ വെച്ചും അനു പലപ്പോഴായി മേനോനെയും ജോമോനെയും ജെറിയെയും മറ്റ് എല്ലാവരെയും കാണും എങ്കിലും മുഖം കുനിച്ചു അവരുടെ മുന്നിൽ നിന്ന് നടന്നു പോകും. മേനോൻ പലപ്പോഴും അവളോട്‌ സംസാരിക്കാൻ വരുമ്പോളും അവൾ ഒഴിഞ്ഞു മാറി പോകും റാം ഡ്യൂട്ടിക്ക് പോകുമ്പോൾ മേനോൻ പലപ്പോഴായി ഫ്ലാറ്റിലേക്ക് വരും പക്ഷേ അനു റാം ഇല്ലാത്തത് കൊണ്ട് അവരെ ആരെയും ഉള്ളിലേക്ക് കടത്താതെ തന്നെ ഡോർ അടയ്ക്കും.

The Author

അജിത് കൃഷ്ണ

Always cool???

40 Comments

Add a Comment
  1. നിർത്തി പോയോ? . അടുത്ത ഭാഗത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു

    1. അജിത് കൃഷ്ണ

      തിരക്കിൽ ആയിരുന്നു,, ഇപ്പോൾ എഴുത്തിൽ ആണ്

  2. അജിത് കൃഷ്ണ

    താങ്ക്സ് anikuttan, fath, cheevide, riya

  3. കഥ നന്നായി പോകുന്നുണ്ട്
    ഈ mood, ഇതുപോലെ നിലനിർത്തണം

    All. The Best ?????

  4. BRO ANUvine oru vedi aakkunnathinode thalparyam illla,athe pola RAM ine oru anatham akam,ini varunna ethelum oru partil menonda mole koottamayi oru gangbang(revenge) athe Ramine kodukkanam. pavathine kurachu power kodukkanam,anu vinda koottukarikala banglooril kondu varu,ramine kodukku?

    abhiprayangal parayam enna visvasathode ezhuthiyathane ,thettayegil shemikkuka

  5. ശല്യപ്പെടുത്തുകയല്ല എന്ന് വിശ്വസിച്ചോട്ടെ .അടുത്ത ഭാഗത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു . നല്ളൊരു എപ്പിസോഡ് വൈകാതെ അവതരിപ്പിക്കുമല്ലോ .ഞങ്ങളെ പോലുള്ള ആരാധകരുടെ ശല്യം കാരണം വേഗം കൂട്ടി പേജ് കുറക്കരുതേ . എന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണിത് മികച്ച അവതരണം ഇമെയിൽ ഐഡി തരുന്ന പക്ഷം ചില അഭിപ്രായങ്ങൾ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു:formylova123@gmail.com

  6. Kadha nannayirunnu yellabhagavum adhigam kathirikkendi varillannu karudhunnu

  7. രണ്ട് ഗിയർ ലും മാറ്റി മാറ്റി പിടിക്കുന്നതു കൊണ്ട് കഥക്ക്‌ ചെറിയ ഒരു ബോറിങ് പോലും അനുഭവപ്പെടില്ല… അതുല്യ കലാകാരൻ കലക്കി ട്ടോ

    1. അജിത് കൃഷ്ണ

      Hi biju chetta,,

      1. Kadha nannayirunnu yellabhagavum adhigam kathirikkendi varillannu karudhunnu

    2. കാമുകൻ

      Next parat epola?❤️

  8. Ajith, aduthathu sheriyakkanam, anuvinte story nalla scope undu, anuvile vediye kooduthal puratthu konduvaranam, ii sitil thanne stories nokki nalla oru story akki ithinte maattuka, pettennonnum nirthaolu pls

    1. അജിത് കൃഷ്ണ

      Pettann nirthan plan illa ✍️✍️

  9. Anuvinu vendi wait cheyyippichittu nirasa peduthy kalnjallo dear Anuvinte adutha part pettannu idanam pls nalla asal gang bang odu koodi kooduthal pagil

    1. അജിത് കൃഷ്ണ

      Anuvinu thalkalam kurachu rest koduthu. Ksheenam kanille.

  10. ബ്രോ ഇത്രയും കാത്തിരുന്നിട്ട് ഇത് മോശം ആയിപ്പോയി

    1. അജിത് കൃഷ്ണ

      Sry

  11. അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു നിരാശപ്പെടുത്തില്ലലോ

    1. അജിത് കൃഷ്ണ

      Nte paramavadhi try cheyyam bro. Ningal thripthan ayal ok

  12. അജിത് കൃഷ്ണ

    Thank love land&kuttose

  13. Uffffff…. Ente bro… Pwolichu.. katta waiting for next part

  14. അടിപൊളി

  15. പൊളിച്ചു അടിപൊളി.anu അങ്ങനെ aka മാറി eni enthu oky ആണ് avo വരാൻ പോകുന്നത് ???.. എന്തായാലും ആഗ്രഹം പോലെ മാളൂട്ടി പാർട്ട്‌ എത്തി അലോ thanks മച്ചാനെ അടുത്ത് പാർട്ട്‌ വേണ്ടി വെയ്റ്റിംഗ് pls വേഗം..??? കഴിഞ്ഞ തവണ പോലെ ടീസിംഗ് oky ayitt പറഞ്ഞു പറഞ്ഞു paya മതി മാളൂട്ടി യുടെ കളി കേട്ടോ..

    1. അജിത് കൃഷ്ണ

      Ok kiran

  16. pwolichu super aayittundu… kurachu personal prashnangalil aayathu kondu munpulla bhagangalil comment idaan pattiyilla kazhinja 2 bhagavum orumichanu vayichu theerthathu… orumichu ivide comment idam ennu karuthi…

    adipoli aayittundu…aun vinteum raminteum iniulla jeevitham enthanennu ariyan athiyaya aakamsha undu athu pole thanne malavikaude kaaryavum….

    orikkalum ithu nirthanamennu alochikkuka polum cheyaruthu athrakku ishtamulla kathayanu….

    ini adutha bhagam late aakathe pettannu varum ennu prathekshikkunnu….

    1. അജിത് കൃഷ്ണ

      ദിവ്യ ഞാനും ഓർത്തു ആളെ കണ്ടില്ലല്ലോ എന്ന്.

      1. sindhoora reghaum vayichu adipoli aayittundu…adhikam vaikathe adutha bhagam varum ennu prathekshikkunnu…

  17. ?✍️

    1. അജിത് കൃഷ്ണ

      ?

  18. അജിത് കൃഷ്ണ, ഇപ്പോൾ ഈ സൈറ്റിൽ നിലവിൽ വരുന്ന കഥകളിൽ ഏറ്റവും ഇഷ്ടമുള്ളവയിൽ പെട്ടതാണ് താങ്കളുടെ രണ്ട് കഥയും. രണ്ടും എനിക്കിഷ്ടപ്പെട്ടതാണെങ്കിലും ഏറ്റവും ഇഷ്ട്ടം ഈ കഥയോട് തന്നെയാണ്. അടിപൊളി. നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുക…

    1. അജിത് കൃഷ്ണ

      Thanks karana ❤️❤️❤️

      1. മാസ്സ് ആണ് മരണമാസ്

  19. Bor ollathu parayallo ippol nannai bore adikkan thudangi. Sindhoora rekda idu athu icharude nallathu Anu.

    1. അജിത് കൃഷ്ണ

      1:00 clock

  20. വളരെ നന്നായിട്ടുണ്ട് ❤️❤️??

    1. അജിത് കൃഷ്ണ

      ❤️❤️❤️

  21. Sindoora Rekha vannnillallo

    1. അജിത് കൃഷ്ണ

      എത്തി ?

    2. Kaliyillekilentha adipoli aayittund.Varan irikkunna adaar kalikk katta waiting.Ajith bro ithra vaikikkaruth pls.

      1. അനു ബാക്കി വേഗം വേണം

Leave a Reply

Your email address will not be published. Required fields are marked *