?ഒരു കുത്ത് കഥ 12? [അജിത് കൃഷ്ണ] 337

സൗദാമിനി :ഇങ്ങനെ നേരം തെറ്റി ഒക്കെ എഴുന്നേൽക്കാൻ നിന്നാൽ ഉണ്ടല്ലോ അങ്ങ് കല്യാണം കഴിഞ്ഞു ചെല്ലുമ്പോളേ മനസ്സിൽ ആകു.

മാളവിക :ഇന്ന് ആദ്യം ആയിട്ട് അല്ലെ അമ്മേ സോറി.

സൗദാമിനി :സോപ്പിട്ടത് മതി പോയി കുളിക്ക് വേഗം.

എന്ന് പറഞ്ഞു അവർ താഴേക്ക് പടി ഇറങ്ങി അടുക്കളയിലേക്ക് പോയി. പെട്ടന്ന് മാളവികയുടെ ഫോൺ കിടന്നു റിങ് അടിക്കാൻ തുടങ്ങി. മാളവിക ബെഡിന്റെ അടുത്തേക്ക് പോയി നോക്കിയപ്പോൾ ചേച്ചി പെണ്ണ് എന്ന് എഴുതിയിരിക്കുന്നു. മാളവികയുടെ മുഖം പെട്ടന്ന് വിടർന്നു അവൾ വേഗം കാൾ അറ്റന്റ് ചെയ്തു.

മാളു :എടി ചേച്ചി അറിഞ്ഞിട്ടുള്ള വിളി ആണല്ലേ.

അനു :അതേടി കാന്താരി,, അല്ല കുളിച്ചു ഒരുങ്ങി നിൽപ്പ് ആണോ.

മാളു :എവിടെ ഞാൻ ഇപ്പോൾ ആണ് എഴുന്നേറ്റത്.

അനു :ഇത്രയും നേരമൊക്കെ നീ ഉറങ്ങുമോ?

മാളു :എനിക്ക് കുറച്ചു പഠിക്കാൻ ഉണ്ടായിരുന്നു.

അനു :പിന്നെ ചെറുക്കനെ ആലോചിച്ചു ഇരുന്നു ഉറക്കം വന്നു കാണുകേല ഇല്ലേ.

മാളു :പിന്നെ ഞാൻ ഉറങ്ങി നല്ല പോലെ. പിന്നെ ചേച്ചി പെണ്ണെ നിന്നെ നല്ല പോലെ മിസ്സ്‌ ചെയ്യുന്നുണ്ട് ഇവിടെ.

അനു :പെണ്ണ് കാണൽ അല്ലെ നിശ്ചയം ആകുമ്പോൾ ഞാൻ അങ്ങ് വന്നേക്കാം പോരെ.

മാളു :അല്ല ചേട്ടൻ എവിടെ??

അനു :ചേട്ടൻ അടുക്കളയിൽ ഏതോ വലിയ കണ്ടു പിടുത്തത്തിൽ ആണ് എനിക്ക് ഇന്ന് ബാംഗ്ലൂർ സ്പെഷ്യൽ എന്തോ ഉണ്ടാക്കി തെരാം എന്ന് പറഞ്ഞു കയറിയാതാ.

മാളു :എടി ദുഷ്‌ട്ടെ,, പാവത്തിനെ ഇട്ടു കഷ്ട്ടപെടുത്തുവാണ് അല്ലെ.

അനു :ഹേയ് പുള്ളിക്കാരൻ സ്വയം ചെയ്യാം എന്ന് പറഞ്ഞപ്പോൾ ഞാൻ പിന്നെ തിരിച്ചു ഒന്നും പറയാൻ പോയില്ല.

മാളു :ഇനി ഇവിടെ എന്തോ ആകും എന്ന് കണ്ടറിയാം.

അപ്പോഴേക്കും സൗദാമിനി വീണ്ടും വന്നു.

സൗദാമിനി :ഈ പെണ്ണ് ഇതുവരെ പോയില്ലേ കുളിക്കാൻ.

മാളു :ഓഹ് ചേച്ചി ദേ അമ്മ വീണ്ടും വന്നു.

സൗദാമിനി :ആരോടാ പെണ്ണെ ഇരുന്നു കിന്നരിക്കുന്നത്.സമയം എന്തായെന്ന് വല്ലതും കണ്ടോ.

മാളു :ചേച്ചി ആണ് അമ്മേ.

സൗദാമിനി :ഞാനാ അവളോട് വിളിച്ചു പറഞ്ഞത് നീ ഇതുവരെ ഉണർന്നില്ല എന്ന്.
എടി നീ പോയി കുളിക്ക് വേഗം.

മാളു :ഓഹ് ശെരി,, എടി ചേച്ചി പെണ്ണെ ഈ അമ്മ എന്നെ കൊല്ലും മുൻപ് ഞാൻ പോയി കുളിക്കട്ടെ.

അനു :ഉം ശെരി പിന്നെ വിളിക്കാം.

അനു ഫോൺ കാൾ കട്ട്‌ ചെയ്ത് കഴിഞ്ഞപ്പോൾ മാളു കുളിച്ചു പല്ല് തേക്കാൻ ആയി പോയി. കുറച്ചു സമയം കഴിഞ്ഞപ്പോളേക്കും അമ്മ സൗദാമിനിക്കും അച്ഛൻ മാധവൻ നായർക്കും ഇരിപ്പുറക്കാതെ ഓട്ടം ആയിരുന്നു വീട്ടിനുള്ളിൽ തന്നെ. പെട്ടന്ന് എടുത്ത ഒരു തീരുമാനം ആയത് കൊണ്ട് അയാൾ കുറച്ചു സമയം എടുത്തു വീട് ഒന്ന് തുടച്ചു വൃത്തി ആക്കാൻ. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കാർ മുറ്റത്തേക്ക് വന്നു നിന്നു. അപ്പോൾ മാധവൻ നായർ ഉമ്മറത്തു നിന്ന് ഉള്ളിലേക്ക് നോക്കി പറഞ്ഞു.

മാധവൻ നായർ :സൗദാമിനി അവർ ഇങ് എത്തി വേഗം ആയിക്കോട്ടെ.

മാധവൻ നായർ പടിയിൽ ഇറങ്ങി നിന്ന് കൊണ്ട് അവരെ കൈ വണങ്ങി സ്വാഗതം ചെയ്തു.

The Author

അജിത് കൃഷ്ണ

Always cool???

67 Comments

Add a Comment
    1. അജിത് കൃഷ്ണ

      ?ആരൊക്കെ പ്രതീക്ഷിക്കുന്നു എന്ന് നോക്കിയതാ ഒരാൾ എങ്കിലും ഉണ്ടല്ലോ അത് മതി?

      ???

  1. അജിത് കൃഷ്ണ

    പാർട്ട്‌ -13 ഇട്ടിട്ടുണ്ട്, പബ്ലിഷ് ടൈം അറിയില്ല. ചിലപ്പോൾ ഈവെനിംഗ് പ്രതീക്ഷിക്കാം.

  2. അജിത്, അനുവും ഹരീന്ദ്രനുമായി ഒരു കളി എഴുതു. ഓൺലൈനിലും നേരിട്ടുമായി. അത് റാം അറിയാതെ ആയാൽ സൂപ്പർ ആകും.

    1. അജിത് കൃഷ്ണ

      Elegent ഇത് ആദ്യമേ പ്ലാൻഡ് ആയിരുന്നു. ഹരിദ്രൻ vs അനു ??????

      1. എന്നാൽ ഇനി അത് വൈകിക്കണ്ട. അടുത്ത പാർട്ടിൽ കാണുമോ.

  3. കഥ ഉഗ്രൻ അവുന്നുട്ട് ??? happy Onam

    1. അജിത് കൃഷ്ണ

      Happy happy ❤️

  4. Ella partum vayichu orupadishtayi
    Anuvinum ikkamare avamayirunnu
    Ikkaye ozhivakkaruthe ikkayumayi nalla konjiulla samsaramoke idamaoo
    Anuvinum ikkaye oppikkumooo

    1. അജിത് കൃഷ്ണ

      ???

      Anu happy onam ❤️❤️❤️

  5. Super story
    Njan kalithozhi enna storyude aradhika ayirunnu
    Ippo athu kanarila
    Athupolathe story thirayunnathinidayila ithu kandathu adipoli orupadishtayi
    Thudarile allel pathi vazhikku ittu povumo Afzal ikkaye ishtayi orupadu
    Kathirikka iniyulla partinu

    1. അജിത് കൃഷ്ണ

      ശ്രീ ലക്ഷ്മി നായരുടെ “കളിത്തോഴി “. അത് തന്നെ ഈ കഥയുടെ പ്രചോദനം ❤️

      1. മറ്റൊരാളുടെ ഭാര്യയെ കുളി കഴിഞ്ഞു കളിക്കുന്ന ഒരു theme ഉണ്ട് കളിത്തോഴിയിൽ അതൊക്കെ ഇതിലു ഉൾപ്പെടുത്തണം plz

        1. അജിത് കൃഷ്ണ

          മുസ്തഫ ആൻഡ് ശ്രീ ലക്ഷ്മി അല്ലെ ?. നിങ്ങളുടെ പരിഗണന നോട്ടഡ് ✍️

          1. Thank you❤️

  6. Super story bro…
    next partil ikka kalikumbo avalude chekkan vilikunnathayi ezhuthamo. Double meaning dialogue oke aayi. Plzzzz…♥️

    1. അജിത് കൃഷ്ണ

      ഇയ്യോ ഞാൻ എഴുതി വരാം നോക്കാം.

  7. അനുവിന് ഗ്യാങ് ബാങിന്റെ ഷീണം ഇതുവരെ മാറീലെ അജിതേ???..
    പിന്നെ ബ്രോ അനുവിന്റെ പാർട് എഴുതുമ്പോൾ എഡിറ്റ് ചെയ്ത് പിക് എന്നാതിനാ.. ഇതിലെ പോലെ plain ആയിട്ടു വെച്ചൂടെ?..
    ഹാപ്പി ഓണം?

    1. അജിത് കൃഷ്ണ

      അത് ഇപ്പോൾ എന്താ പറയ, ചില നിബന്ധനകൾ ബാധകം ആകുന്നു. അത്രേ ഇപ്പോൾ പറയാൻ പറ്റു.

      പാഞ്ചോ ഹാപ്പി ഓണം

  8. Adutha part il kurachoodi page ndayal nannayene……
    Pinne anu rest eduthittu ini bharthavay ellam onnu kazinjit bakki ullavark koduthal nannayene….
    Pinnee waiting for malu ….

    HAPPY ONAM .❣️

    1. അജിത് കൃഷ്ണ

      Kk?

      Happy onam anasooya

  9. anuvinte karym onn add cheyu saho, anu illatha story upp illatha kanji pole annu, ?
    next part anuvinte oru group kali prathikshikkunu,

    1. അജിത് കൃഷ്ണ

      ❤️❤️❤️❤️happy onam❤️❤️❤️❤️

  10. Sambavam super annu. Njan 6 masathi orikkal ithu cheyyarund. Story continue. Ini malavikayude hus. Cockold ayal polikkum

    1. അജിത് കൃഷ്ണ

      എല്ലാരും ആകണോ ❤️❤️❤️

  11. Malavikaye valla vazhickum vidu ennittu Nammade Anuvineyum kootti vaa anuvinu vendi waiting aanu plss
    Happy onam ❣️

    1. അജിത് കൃഷ്ണ

      പെണ്ണ് ഒന്ന് റസ്റ്റ് എടുക്കട്ടേ, anu വരും

      1. ഭായ് അനുവിനെ കാത്തിരിക്കുക ആണ് വേഗം തരണം ഹാപ്പി ഓണം

        1. അജിത് കൃഷ്ണ

          ❤️❤️❤️

    2. എന്ത് കാര്യത്തിന് മാളവിക വരട്ടെ.. anu poyi കുറച്ചു കിടന്നു ഉറങ്ങിക്കോട്ടെ.. മാളവിക വേണ്ടി വെയ്റ്റിംഗ്…. അടുത്ത പാർട്ട്‌

      1. അജിത് കൃഷ്ണ

        മനസാക്ഷി ഉള്ള ചെക്കൻ ഇവൻ മാത്രമേ ഉള്ളു എന്ന് തോന്നുന്നു ?

        അനുവിനെ കൊണ്ട് വരാം ക്ഷീണം കാണില്ലേ പാവം. അപ്പോഴേക്കും മാളൂട്ടി ഒന്ന് അരങ്ങിൽ വരട്ടെ.

        അപ്പോൾ ഹാപ്പി ഓണം ❤️❤️❤️

        1. അത് ആണ് അജിത് ബ്രോ ഓണം oky അല്ല അപ്പോ അനു ഇച്ചിരി റസ്റ്റ്‌ കൊടുക്കു bro????… അപ്പൊ ഹാപ്പി ഓണം എല്ലാവർക്കും..

        2. Happy onam all friends

          1. അജിത് കൃഷ്ണ

            ഹാപ്പി ഓണം

    3. Ithu polichu, pilichadikki

      1. അജിത് കൃഷ്ണ

        ഹായ് റോഷൻ ഹാപ്പി ഓണം

  12. Bro waiting next part ….
    Happy onam…

    1. അജിത് കൃഷ്ണ

      ഹാപ്പി ഓണം MK

  13. Dear Ajith, ഈ ഭാഗം നന്നായിട്ടുണ്ട്. മാളവിക കല്യാണം കഴിയണവരെ എന്തെങ്കിലും ചെയ്‌തോട്ടെ. കല്യാണം കഴിഞ്ഞു ചെക്കന്റെ കൂടെ പോകണ്ട എന്ന് മായ പറഞ്ഞാൽ മാളു കേൾക്കുമോ. എന്തായാലും അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു. ഒരു ഹാപ്പി ഓണം കൂടി ആശംസിക്കുന്നു.
    Regards.

    1. അജിത് കൃഷ്ണ

      നോക്കാം ഹരി ചേട്ടാ എന്ത് ആകും എന്ന്?!!

      ❤️❤️❤️❤️

  14. കഥ നന്നാകുന്നുണ്ട്
    Malavikayum ചേച്ചിയെ പോലെ
    നല്ലൊരു sexslave, ആകുമോ
    എങ്കിൽ നന്നായിരുന്നു
    Supspece ഇടാതെ next പാർട്ട്‌ വേഗം ഇടണം

    All the best ?????

    1. അജിത് കൃഷ്ണ

      ഇതിലും ആരാധന ഉണ്ടോ??? ❤️

      1. ❤️❤️❤️❤️

  15. മാളവികയുടെ മലദ്വാരത്തിന്റെ അഗാദദകളിലേക് അഫ്സലിന്റെ കുണ്ണ കട വരെകേറ്റുന്നതും മൂലം പൊളിയുന്നതും കാത്ത് ഒരുപാട് days ആയി കാത്തു നില്കുന്നു….

    1. അജിത് കൃഷ്ണ

      പ്രതീക്ഷകൾ പെട്ടെന്ന് വേണോ പയ്യെ പോരെ

  16. മാളവിക കല്യാണം ഉറപ്പിച്ചിട്ടും ഇതുപോലൊരു അവിഹിതത്തിന് നിൽക്കുന്നതിൽ ഒരു രസം കിട്ടുന്നില്ല. എന്തായാലും താങ്കളുടെ ഇതുവരെയുള്ളതൊക്കെ കിടിലം ആയിട്ടുണ്ട്

    1. അജിത് കൃഷ്ണ

      എന്തോ നിങ്ങൾക്ക് മനസ്സിൽ മടുപ്പ് തോന്നി എങ്കിൽ അത് എന്റെ കഴിവ് കേട് തന്നെ ആണ് സോറി ബ്രോ. അടുത്ത പാർട്ട്‌ കുറച്ചു കൂടി മെച്ച പെടുത്താൻ ശ്രമിക്കുക തന്നെ ചെയ്യും.

      And Happy Onam ❤️❤️❤️❤️

  17. ഇതിപ്പോ ഓരോ ഭാഗം കഴിയുമ്പോളും അടുത്ത ഭാഗത്തിന് കാത്തിരിക്കാൻ ആണല്ലോ ഞങ്ങൾ വായനക്കാരുടെ യോഗം ….

    നന്നായി തുടരട്ടെ . അടുത്ത ഭാഗത്തിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നു . തിരക്ക് ഉണ്ടെന്നു അറിയാം അധികം വൈകിക്കില്ലലോ

    ആശംസകൾ

    1. അജിത് കൃഷ്ണ

      കാത്തിരിപ്പ് ഒരു സുഖം അല്ലെ fath, നിങ്ങളുടെ മാളവികയെ നിങ്ങൾക്ക് തന്നെ ഞാൻ തെരും പോരെ ചങ്ങാതി.

  18. ഹാപ്പി ഓണം തുടരുക

    1. അജിത് കൃഷ്ണ

      ഹാപ്പി ഓണം love land

  19. happy onam kada super waiting for next part

    1. അജിത് കൃഷ്ണ

      ഹാപ്പി ഓണം ❤️?

      1. ഹാപ്പി ഓണം anu ബാക്കി വേഗം വേണം

        1. അജിത് കൃഷ്ണ

          ഹാപ്പി ഓണം വിഷ്ണു

  20. Happy Onam.

    1. അജിത് കൃഷ്ണ

      ഹാപ്പി ഓണം ?❤️

      1. Ajith bro anuvum maalavikayum okke polikkatte.happy onam

        1. അജിത് കൃഷ്ണ

          ഹാപ്പി ഓണം

  21. ഓഹ്ഹ് എന്റെ അജിത് bro vellatha കൊണ്ട് നിർത്തി അലോ ഇനി അടുത്ത പാർട്ട്‌ വേണ്ടി കാത്തിരിക്കേണ്ട ഒരുപാട് കാത്തിരുന്നതാ മാളവിക ഭാഗം അതാ. പെട്ടന്ന് ബാക്കി ഇടുമോ കാത്തിരിക്കാൻ വയ്യ. ഓണം ആയിട്ട് spl പാർട്ട്‌ ആക്കി എടു pls pls അജിത് bro… ഹാപ്പി ഓണം അജിത് ബ്രോ. ???

    1. അജിത് കൃഷ്ണ

      ഞാൻ അത് മുഴുവൻ ആയും എഴുതി ഇടാൻ ആയിരുന്നു പ്ലാൻ. പക്ഷേ എഴുതി തീരില്ല എന്ന് ഉറപ്പായിരുന്നു

  22. അഭിരാമി

    ഓഹ് ഒടുക്കത്തെ ഒരു സസ്പെൻസ്. കഷ്ടം ഉണ്ട്ട്ടോ. ആഹ് പിന്നെ ഇതും ഒരു രസം. അടുത്ത ഭാഗതിനായി കാത്തിരിക്കുന്ന.

    1. അജിത് കൃഷ്ണ

      കാത്തിരിക്കൂ സുഹൃത്തേ ?

  23. കൂതിപ്രിയൻ

    ഹാപ്പി ഓണം
    By അനുഫാൻ

    1. അജിത് കൃഷ്ണ

      ഹാപ്പി ഓണം ❤️

  24. ❤❤Nairobi ❤❤

    Nice ayittund. Happy onam bro

    1. അജിത് കൃഷ്ണ

      ഹാപ്പി ഓണം ❤️

Leave a Reply

Your email address will not be published. Required fields are marked *