?ഒരു കുത്ത് കഥ 15? [അജിത് കൃഷ്ണ] 366

അനുവിന്റെ മുഖത്ത് ഒരു ചമ്മൽ തോന്നി എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു. റാം മെല്ലെ അവന്റെ കൈ കൊണ്ട് മുഖത്തേക്ക് തെറിച്ചു വീണ അവളുടെ മുടി ഇഴകൾ ചെവിയുടെ സൈഡിലേക്ക് ഒതുക്കി വെച്ചു. അവളുടെ കവിളിൽ മെല്ലെ തഴുകി. എന്തോ അവൾ അത് ആഗ്രഹിച്ചിരുന്നത് പോലെ അയാൾക്ക്‌ തോന്നി. ശെരിയാണ് എങ്ങനെ ആഗ്രഹിക്കാതെ ഇരിക്കും താൻ തന്നെ ആണ് അവളെ അങ്ങനെ ആക്കിയത്. ഇപ്പോൾ അവൾ ഈ ബെഡിൽ നിന്ന് തന്നിൽ നിന്ന് അത് ആഗ്രഹിക്കുന്നതിൽ ഒരു തെറ്റും ഇല്ല.

അനു :എന്തെ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത്.?

റാം :ഹേയ് ഒന്നുമില്ല, തന്നെ ഞാൻ ഇങ്ങനെ നോക്കി കാണുക ആയിരുന്നു.

അനു :എന്തെ കല്യാണം കഴിഞ്ഞു എന്നേ ആദ്യമായിട്ട് ആണോ കാണുന്നത്. അല്ല ഇങ്ങനെ നോക്കി കൊല്ലുന്നത് കൊണ്ട് ചോദിച്ചത് ആണ്.

റാം :എന്തോ ഇങ്ങനെ നോക്കി ഇരിക്കാൻ ഒരു സുഖം.

അനു :അല്ല കാലത്ത് വരെ ഇങ്ങനെ നോക്കി ഇരിക്കാൻ ആണോ പ്ലാൻ.

റാം :പിന്നെ !!?

റാം പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് എന്ത് പറയണം എന്നറിയാതെ വിക്കി.

അനു :അത് ഞാൻ പറഞ്ഞത് ഉറക്കം ഒന്നും വേണ്ടേ എന്ന്.

റാം :അത്രേ ഉള്ളൂ.

അനു :പിന്നെന്താ !!?

അവളുടെ കൃഷ്ണമണികളുടെ വ്യഗത ഇല്ലാത്ത ചലനം കണ്ടപ്പോൾ അയാൾക്ക് ചിരി വന്നു.

അനു :എന്തിനാ ചിരിക്കുന്നത്.

റാം :നീ ഒരു പാവം പെണ്ണ് ആണ് അത് കൊണ്ട് നിനക്ക് സംസാരിക്കാൻ പോലും ഒരു മടി അല്ലെങ്കിൽ നാണം. അതെ ഞാൻ ഉദ്ദേശിച്ചത് താൻ മനസ്സിൽ കണ്ട അതെ കാര്യം തന്നെയാണ്.

അനു :എന്ത്?

റാം :താൻ പറ എന്താണ് എന്ന്?

അനു :എനിക്ക് ഒന്നും അറിയില്ല !!ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല.

റാം :ഉം എന്നാൽ ശെരി നമുക്ക് ഉറങ്ങാം!!

അനുവിന്റെ മുഖം പെട്ടന്ന് വാടിയത് അവൻ ശ്രദ്ധിച്ചു. അവൾക്ക് മനസ്സിൽ അത് വേണം ചെയ്യണം എന്നൊക്കെ പറയണം എന്നുണ്ട് പക്ഷേ എങ്ങനെ?

അനു :അല്ല എന്താ എന്നോട് പറയാൻ വന്നത്??

റാം :എന്ത്? ഹേയ് ഒന്നുമില്ല !

അനുവിന്റെ മുഖം കണ്ടു അവന് ചിരിക്കാതെ ഇരിക്കാൻ വന്നില്ല. റാം ചിരിച്ചു കൊണ്ട് അനുവിനെ ചേർത്ത് പിടിച്ചു എന്നിട്ട് പറഞ്ഞു.

റാം :ദേ തനിക്ക് ഇതല്ലേ വേണ്ടത്.

അനു പുഞ്ചിരിച്ചു കൊണ്ട് തന്റെ പ്രിയതമന്റെ മാറിലേക്ക് തല താഴ്ത്തി വെച്ചു. റാം മെല്ലെ അവളുടെ മുഖം മുകളിലേക്ക് ഉയർത്തി അവളുടെ കണ്ണുകൾ വല്ലാതെ അവനെ തന്നെ നോക്കി.

റാം :എന്താ ഇപ്പോൾ അങ്ങനെ ചെയ്യാൻ ഭയങ്കര ഇഷ്ടം ആണോ.

അവൾ ഒന്ന് പുഞ്ചിരിച്ചു അവന്റെ മാറിലേക്ക് തല താഴ്ത്തി.

റാം :പറയടോ എന്തിനാ നാണിക്കുന്നത് !!!

The Author

അജിത് കൃഷ്ണ

Always cool???

50 Comments

Add a Comment
  1. അജിത്‌കൃഷ്‌ണ

    Story uploaded ?❣️.

  2. Waiting for Anu pls continue
    Excellent narration

    1. അജിത്‌കൃഷ്‌ണ

      Thank ❣️❣️❣️

  3. Adutha paart eppozhaaa udane undavo
    Ithrayere kathirikkarila onninum

    1. അജിത്‌കൃഷ്‌ണ

      ????

  4. Dear Ajith, thanks and waiting for the next part.
    Regards.

    1. അജിത്‌കൃഷ്‌ണ

      Thank ഹരിയെട്ടൻ ❣️

  5. Bro Sindhoorrekha next part eppo varum…?

    1. അജിത്‌കൃഷ്‌ണ

      ഉടനെ തെരാം വറൈറ്റിങ്ങിൽ ആണ് ❣️?

      1. Bro vaishakante prathikaram ennonnum paranja kadha nashippichekkalle….?
        Full anjaliyude kali mathram mathi?

        E kadhayk vendi mathrama ippo site il kayarunnath thanne… So eakadhezham ennathek redy aakum ennu parayamo…

        1. അജിത്‌കൃഷ്‌ണ

          വൈശാഖൻ സിന്ദൂരരേഖയിൽ അല്ലെ. അത് റെഡി ആയി ഇന്ന് സബ്മിറ്റ് ചെയ്യും നാളെ എത്തും ❣️?

          1. ??? Thank you bro….

  6. സൂപ്പർ കമ്പി സംസാരം…
    ♥️♥️♥️♥️♥️♥️♥️♥️

    1. അജിത്‌കൃഷ്‌ണ

      Thanks ഭിം ❣️

  7. ❤️❤️❤️

    1. അജിത്‌കൃഷ്‌ണ

      ❣️

  8. സിന്ദൂര രേഖ അവസാനം ഇട്ട ഭാഗം ഒന്ന് റീലോഡ് ചെയ്യണം എന്നൊരു നിർദേശം വെച്ചിരുന്നു പരിഗണിക്കുമോ ?

    ഈ ഭാഗം കുതിച്ചു ചാട്ടത്തിനു മുൻപുള്ള പതുങ്ങൽ ആയി കണ്ടോട്ടെ .അനുവിനെ നല്ലൊരു എക്സിബിഷ നിസ്റ്റ് ആക്കി വളർത്തിയെടുക്കണേ

    1. അജിത്‌കൃഷ്‌ണ

      ❣️❣️❣️

  9. ഫ്ലോക്കി കട്ടേക്കാട്

    അജിത്ത് ബ്രോ….

    അടിപൊളി… അനു എത്ര ദൂരം പോകും എന്നറിയാൻ കാത്തിരിക്കുന്നു… ഒപ്പം മായ ഇനി എന്തല്ലാം തരത്തിൽ കളിക്കും എന്നറിയാനും…

    ❤❤❤❤❤❤

    1. അജിത്‌കൃഷ്‌ണ

      നമുക്ക് നോക്കാം ഈ പോക്ക് എങ്ങോട്ട് ആണെന്ന് ?

  10. മാർക്കോ

    keep continue bro like these ശെരിക്കു നല്ല രീതിയൽ പോകുന്നുണ്ട് അനുവിന്റെ കുടുതൽ കളികൾ പ്രതീക്ഷിക്കുന്നു പിന്നെ ഇത്രയും വൈകിക്കരുതെ

    1. അജിത്‌കൃഷ്‌ണ

      ശ്രമിക്കാം പരമാവധി നേരത്തെ എത്താൻ ?

  11. Adipoli kaathirunnu avasanam kitti.page kurachukoodi aavamayirunnu.next part uden tharane plz.

    1. അജിത്‌കൃഷ്‌ണ

      Thanks ❣️

  12. Sindoora rekha part 19 vannillalo

    1. അജിത്‌കൃഷ്‌ണ

      വരും ???

      1. waiting for Anjali ?

  13. നല്ല താളാത്മകതയുള്ള കഥ പറയൽ. മാളവികയുടെ കഥ പറയുമ്പോൾ അതാണ് മികച്ചത് എന്ന് തോന്നും. അനുവിന്റെ ഭാഗം വരുമ്പോൾ മാളവികയെ മറക്കും. കഥ വല്ലാതെ ആകർഷിക്കുകയും ലയിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് ചോദിക്കുകയാണ് ഒരു ഇരുപത് പേജ് ആക്കിക്കൂടെ ഓരോ പാർട്ടും??? കഥയിൽ അലിഞ്ഞു ചേർന്ന് ആസ്വദിക്കാൻ

    1. അജിത്‌കൃഷ്‌ണ

      ആക്കാം ബിജു ചേട്ടാ, അറിയാല്ലോ ഇപ്പോൾ തിരക്കിൽ ആയി അതാണ് സമയം കിട്ടാതെ പോകുന്നത് ❣️

      1. Super
        Manoharam
        Kathirunnathu veruthe ayila
        Maalu afsal ikka athu super
        Athupole iniyum pratheekshikkunnu
        Page kuranjupoyi
        Iniyum vaikipikkarathu
        Kaathirikkunu aduthathinayi

        1. അജിത്‌കൃഷ്‌ണ

          താങ്ക്സ് അനു ❣️

  14. Pinne ini meanonum avanmarkkum kodukkathe vere palarkkum koduthu koode angane meanon okke verthe sugikkano.menon avale kittathe vattu pidichu nadakkatte.

    1. അജിത്‌കൃഷ്‌ണ

      ????

  15. Malavikayum ram um ayi kali indavumo..

    1. അജിത്‌കൃഷ്‌ണ

      ??അങ്ങനെ ചിന്തിച്ചില്ല ഇതുവരെ

  16. പ്രിയപ്പെട്ട അജിത്…

    കഥ നന്നായിട്ടുണ്ട്…

    റാം ഒരു cuckold addict ആണ്… അങ്ങനത്തെ ആൾക്കാർ real ലൈഫിൽ rare ആണ്…
    പിന്നെ അനു… ഒരു പുതിയ ലോകം അവളെ കാത്തിരിക്കുന്നു…
    ഇതിൽ റാമിന്റെയും അനുവിന്റെയും sex നല്ല രീതിയിൽ വിവരിച്ചു…

    Cuckold/cuckquean, swinging lifestyle practice ചെയ്യുന്ന പലർക്കും ഉണ്ടാകുന്ന main problems താങ്കളുടെ കഥയിലൂടെ കാണിച്ചു…
    Trust,mutual respect and understanding ഇതൊന്നും ഇല്ലാതെ ഈ പരിപാടിക്ക് ഇറങ്ങുന്നത് വെറും മണ്ടത്തരം ആണ്…
    അങ്ങനത്തെ couples അവസാനം ഡിവോഴ്സ്‌ അല്ലെങ്കിൽ വെറുപ്പ്… ഇത് മാത്രമേ ബാക്കി ഉണ്ടാകു…

    റാം ഇതിലും submissive ആകുമോ?
    അനു വെറും രതിയുടെ പിറകെ പോകുന്ന സ്ത്രീ ആകുമോ?

    കണ്ടറിയാം…

    With love…
    ഷിബിന.

    1. അജിത്‌കൃഷ്‌ണ

      Thanks ഷിബിന ❣️❣️❣️
      വരാൻ ഉള്ളത് കണ്ടു അറിയാം അല്ലേ !

    1. അജിത്‌കൃഷ്‌ണ

      അഞ്‌ജലിയ്ക്ക് നടു ഉളുക്കി കിടപ്പിൽ ആണ് ???
      ഉടനെ കൊണ്ട് വരാം ബ്രോ ❣️

  17. Story nice next part Anu story page kude ✍️

    1. അജിത്‌കൃഷ്‌ണ

      ഉറപ്പായും കൂട്ടം ❣️?

  18. Next story vegam thaa bro.. ingane wait cheyyan vayya

    1. അജിത്‌കൃഷ്‌ണ

      ദേവൻ വർക്ക്‌ ഉള്ളത് കൊണ്ട് ആണ് ലേറ്റ് ആകുന്നത് ❣️?

  19. Enik +2 studentsinte oru story und,thrilling – love- forced – cuckold – fantacy okkeyan!!

    Any age problem? Approved akumo?

  20. Menon uncle um ayitt ulla oru kaliya pratheekshichath endayalum pwoli broo…adutha part koodi anuvinte kadha madhi plzz

    1. അജിത്‌കൃഷ്‌ണ

      ❣️❣️❣️❣️❣️

  21. അജിത് bro

    കാത്തിരുന്ന പാർട്ട്‌ ആയിരുന്നു
    സംഭാഷണങ്ങളിലൂടെയാണ് ഈ പാർട്ട്‌ മികച്ചു നിന്നത്
    പേജുകൾ കുറവായതിന്റെ ഒരു പോരായ്മ ഉണ്ടായിരുന്നു
    എങ്കിലും ഉള്ളത് നന്നായിട്ടുണ്ട്

    Anu & Malu
    Chechiyudem Aniyathiyudem
    അടുത്ത kalikalkkayi ഒരുങ്ങുന്ന ഭാഗം പോലെ തോന്നി ഇത്

    Waiting for next part
    Page numbers കൂട്ടാൻ ശ്രമിക്കുക

    withlove
    anikuttan
    ?????

    1. അജിത്‌കൃഷ്‌ണ

      Thanks അനികുട്ടൻ, ഞാൻ ഇല്ലാത്ത സമയം വായനക്കാർക്ക് സാഹചര്യം പറഞ്ഞു മനസിലാക്കിയതിന് നന്ദി ??

      1. Thnx for reply

        താങ്കളുടെ കഥകളുടെ ആരാധകർ കമന്റ്‌ ബോക്സിൽ വന്നു മെസ്സേജുകൾ ഇട്ടപ്പോൾ എന്ത് കൊണ്ടാണ് താങ്കൾ പോസ്റ്റ്‌ ഇടാൻ late ആകുന്നതു എന്ന് എല്ലാവരെയും അറിയിച്ചു എന്ന് മാത്രം
        ?

        1. അജിത്‌കൃഷ്‌ണ

          Thank ❣️

Leave a Reply

Your email address will not be published. Required fields are marked *