അനു ഒന്ന് പിടഞ്ഞു.
റാം :എന്താ വേദനിച്ചോ???
അനു :ഉം , പിന്നിലാണ്ടു.
റാം :സാരമില്ല ഞാൻ അല്ലെ പിടിച്ചത് !!!
അനു :അതെ ഞാൻ പോയി ചായ ഇട്ട് കൊണ്ട് വരാം !!.
റാം :പിന്നെ രാവിലെ ചായ കുടിച്ചില്ല എങ്കിൽ ചത്ത് ഒന്നും പോകില്ലല്ലോ?
അനു :അപ്പോൾ ചായ വേണ്ടേ, ശെരി എന്നാൽ ഞാൻ പോയി കുളിക്കട്ടെ.
റാം :നീ കുളിച്ചില്ലെങ്കിലും നിന്റെ ഈ സ്മെൽ എനിക്ക് ഇപ്പോൾ ഭയങ്കര ഇഷ്ടം ആണ്.
അനു റാമിന്റെ മുഖത്തേക്ക് നോക്കി.
അനു :ഉം കുറച്ചു കൂടുന്നുണ്ട് കിന്നാരം.
റാം :എന്തേ ഇഷ്ടം അല്ലെ !!!
അനു :അല്ല എന്ത് പറ്റി രാവിലെ തന്നെ റൊമാൻസ് ആണല്ലോ.
റാം :അതെ എന്റെ പെണ്ണിനോട് അല്ലെ റൊമാൻസ് അതിനു എനിക്ക് കുഴപ്പം ഒന്നുമില്ല.
അനു റാമിനെ തെള്ളി മാറ്റി ബെഡിൽ നിന്ന് തറയിലേക്ക് ഓടി മാറി.
അനു :അതെ ഞാൻ കുളിച്ചു, കഴിക്കാൻ വല്ലതും ഉണ്ടാക്കട്ടെ റൊമാൻസ് അടിച്ചു ഇവിടെ ഇരുന്നാൽ ശെരി ആകില്ല.
റാം :എടോ കുറച്ചു നേരം കൂടി ഇവിടെ കിടക്ക് പ്ലീസ്.
അനു :അയ്യെടാ മോനെ !!!വല്ലാത്ത പൂതി തന്നെ അതെ ഞാൻ ജോലി തീർത്തു വരാം. അല്ല കുളിക്കുന്നില്ലേ ജോലിക് പോകണ്ടേ.
റാം :സമയം ഉണ്ടല്ലോ അതിന്,
അനു :പിന്നെ ഇപ്പോൾ സമയം 7:30ആയി അറിഞ്ഞില്ലേ.
റാം :ങേ അത്രയ്ക്ക് ഒക്കെ ആയോ.
റാം കണ്ണ് തിരുകി കോട്ടുവാ ഇട്ട് എഴുന്നേറ്റു. അനു അപ്പോഴേക്കും നൈറ്റി എടുത്തു ഇട്ട് കിച്ചണിലേക്ക് പോയി.കുറച്ചു സമയം കഴിഞ്ഞപ്പോളേക്കും റാം കുളിച്ചു വന്നു ഓഫിസിൽ പോകുവാൻ ഉള്ള ഡ്രസ്സ് ഒക്കെ ഇട്ട് ടൈ ഒക്കെ കെട്ടി ഡൈനിങ്ങ് ടേബിൾ മുൻപിലേക്ക് വന്നു. അപ്പോഴേക്കും അനു ഭർത്താവിന് വേണ്ടി ഉള്ള ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കി വെച്ചിരുന്നു. സമയം പോയത് കൊണ്ട് അയാൾ പെട്ടന്ന് കഴിക്കാൻ തുടങ്ങി. അനു കിച്ചണിൽ നിന്ന് വന്നപ്പോളേക്കും അയാൾ കഴിച്ചു കഴിഞ്ഞിരുന്നു. അയാൾ അനുവിന്റെ നെറുകയിൽ ഒരുമ്മ കൊടുത്തിനു ശേഷം ഡോർ തുറന്നു പുറത്ത് ഇറങ്ങി. അനുവും കൂടെ പുറത്തേക്കു നടന്നു ലിഫ്റ്റ് വരെ അവളും കൂടെ പോരുന്നു പെട്ടന്ന് അൻസി അവരുടെ ഫ്ലാറ്റിൽ നിന്ന് കൈ എടുത്തു കാണിച്ചു.
അൻസി :റാം ഒന്ന് നിൽക്കണെ !!!
അനുവും റാമും തിരിഞ്ഞു നോക്കി. റാം തിരിഞ്ഞു നിന്ന് കൊണ്ട്
റാം :അല്ല ആൻസി ചെച്ചയോ !!എന്താ എന്ത് പറ്റി???
ആൻസി :അല്ല ഇന്ന് വൈകുന്നേരം പാർട്ടിക്ക് വരുന്നുണ്ടോ???
റാം :ഏത് പാർട്ടി.
ആൻസി :ഓഹ് സെബാസ്റ്റ്യൻ സാറിന്റെ.
Story uploaded mng 6:16am❣️
Bro nxt part enn varum
Delay delay delay delay
Ennu varrum ajith bro
Ithra delay aakunnath enthinan Ajith bro.
ഒരു കല്യാണത്തിന്റെ തിരക്കിൽ ആയിരുന്നു ബ്രോ ഇന്ന് ആണ് ഫ്രീ ആയത്… കഥ അതിന് മുൻപ് പോസ്റ്റ് ചെയ്യാൻ ആയിരുന്നു പ്ലാൻ പക്ഷേ ഒന്നും നടന്നില്ല sry ബ്രോ ???
Ennu verum