അനു :നല്ല പോലെ മിസ്സ് ആകുന്നു ചേച്ചി.
ആൻസി :ഞാനും ഇത് പോലെ ഒരു നാട്ടിന്പുറത്തുകാരി ആയിരുന്നു പിന്നെ ഇവിടെ വന്നു ഞാനും ചേഞ്ച് ആയി. അല്ലാതെ എന്താ ഇപ്പോൾ ചെയ്യാ പാമ്പിനെ കഴിക്കുന്ന നാട്ടിൽ ചെന്നാൽ നടു കഷ്ണം തന്നെ കഴിക്കണം അത്രേ ഞാൻ കണക്കാകുന്നുള്ളു.
അനു :എനിക്ക് അങ്ങനെ ആകാൻ പറ്റണില്ല അതല്ലേ പ്രശ്നം.
ആൻസി :അതൊക്കെ റെഡി ആകും വന്നിട്ട് കുറച്ചു അല്ലെ ആയിട്ടുള്ളൂ.
അനു :ഉം.
ആൻസി :എന്നാൽ ശെരി ഞാൻ ചെല്ലട്ടെ ഡ്രസ്സ് ഒക്കെ അടുക്കി വെക്കാൻ ഉണ്ട് വൈകുന്നേരം കാണാം.
അനു :ചേച്ചി എത്ര മണി ആകുമ്പോൾ റെഡിആയി വരണം.
ആൻസി :6:30ആകുമ്പോൾ വന്നാൽ മതി, അല്ലേ വേണ്ട ഞാൻ ഇങ്ങോട്ട് വരാം.
അനു തലയാട്ടി കാണിച്ചു. ആൻസി കൈയിൽ ഇരുന്ന ഗ്ലാസ് റ്റിപ്പോയിൽ വെച്ച് പുറത്തേക്ക് ഇറങ്ങി. അനുവും ആൻസിയെ അനുഗമിച്ചു. ആൻസി പുറത്തേക്ക് ഇറങ്ങി കൈ കാണിച്ചു തിരിഞ്ഞപ്പോൾ മേനോൻ അങ്കിൾ അങ്ങോട്ട് കയറി വന്നു.
മേനോൻ :അല്ല ഇതെന്താ വല്ല വിശേഷം വല്ലതും ഉണ്ടോ.
ആൻസി :വിശേഷം ഒന്നും ഇല്ല അങ്കിൾ ഞാൻ വെറുതെ ഇങ്ങോട്ട് ഒക്കെ വന്നു അത്രേ ഉള്ളൂ. പുള്ളിക്കാരി പറയുവാർന്നു ഒറ്റയ്ക്ക് ഇരുന്നു ബോർ അടിച്ചു ഇരിക്കുക ആയിരുന്നു എന്ന്.
മേനോൻ :ബോർ അടി ആണെങ്കിൽ പറഞ്ഞാൽ പോരെ ഞാൻ ഇവിടെ വെറുതെ ഇരിക്കുവല്ലേ വിളിച്ചാൽ പോരെ.
അനുവിനു കാര്യം മനസ്സിൽ ആയി എന്താണ് എന്ന് അയാൾ ഉദ്ദേശിച്ചത്.
ആൻസി :അതെ എന്റെ പൊന്ന് അനു പട്ടാളത്തിൽ ഉള്ളപ്പോൾ നടന്ന കഥകൾ കേട്ട് എന്നെ കുറേ വെറുപ്പിച്ചത് ആണ്.
അനു ഒരു വിളറിയ പുഞ്ചിരി മാത്രമേ അപ്പോൾ കൊടുക്കാൻ കഴിഞ്ഞുള്ളു.
മേനോൻ :അനു മോളെ കുറച്ചു വെള്ളം തരാമോ കുടിക്കാൻ.
അനു തലയാട്ടുക മാത്രം ചെയ്തു.
ആൻസി :എന്നാൽ ഞാൻ ചെല്ലട്ടെ കുറച്ചു തിരക്ക് ഉണ്ട്.
ആൻസി തിരിയും മുൻപ് തന്നെ മേനോൻ അവരുടെ ഫ്ലാറ്റിനുള്ളിലേക്ക് കയറി. അനുവിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അപ്പോൾ. ആൻസി പോയി കഴിഞ്ഞു അനുവും ഉള്ളിലേക്ക് നടന്നു അവൾ സോഫയിൽ ഇരിക്കുന്ന അങ്കിളിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.നേരെ ഉള്ളിലേക്ക് നടന്നു ഗ്ലാസ്സിൽ വെള്ളവും ആയി വന്നു മേനോന്റെ കൈയിൽ കൊടുത്തു. മേനോൻ അത് വാങ്ങുമ്പോൾ അനുവിന്റെ വിരലുകളിൽ മെല്ലെ സ്പർശിച്ചു. അനു പെട്ടന്ന് കൈ പിൻവലിച്ചു. അവൾ ഉള്ളിലേക്ക് പോകാൻ ഒരുങ്ങിയതും.
മേനോൻ :മോൾ എങ്ങോട്ട് ആണ് പോകുന്നത് ഇവിടെ ഇരിക്ക്.
അനു :അല്ല എനിക്ക് കുറച്ചു പണിയുണ്ട് അങ്കിൾ.
മേനോൻ :മോൾ എന്തിനാ എന്നേ കാണുമ്പോൾ എപ്പോളും ഇങ്ങനെ ഒഴിഞ്ഞു മാറി പോകുന്നത്.
അനു :അത് അങ്കിളിനു തോന്നുന്നതാണ് !
Story uploaded mng 6:16am❣️
Bro nxt part enn varum
Delay delay delay delay
Ennu varrum ajith bro
Ithra delay aakunnath enthinan Ajith bro.
ഒരു കല്യാണത്തിന്റെ തിരക്കിൽ ആയിരുന്നു ബ്രോ ഇന്ന് ആണ് ഫ്രീ ആയത്… കഥ അതിന് മുൻപ് പോസ്റ്റ് ചെയ്യാൻ ആയിരുന്നു പ്ലാൻ പക്ഷേ ഒന്നും നടന്നില്ല sry ബ്രോ ???
Ennu verum