ഷഫീഖ് :സെറ്റ് അപ്പ് റെഡി സെറ്റ് അപ്പ് റെഡി !!
അർജുൻ :എന്തുവാടാ ഇത് !!! പോയിട്ട് ഇത്രയും നേരമായിട്ട് ഇപ്പോൾ ആണോ വരുന്നത്.
ഷഫീഖ് :കുറച്ചു ട്ടച്ചിങ്സ് സെറ്റ് ആക്കുവായിരുന്നു.
ആൻസി :ഉം എനിക്ക് തോന്നി ഈ ട്ടച്ചിങ്സ് എല്ലാരും കൂടി തിന്നുമോ അതോ !!
ആൻസി ഉദ്ദേശിച്ചത് ഷഫീഖ്ന് പിടികിട്ടി.
ഷഫീഖ് :എല്ലാരും കഴിച്ചു നോക്കട്ടെ എന്നാലേ ഒരു രസം ഉള്ളൂ.
ആൻസി :ഉം എന്നാൽ പിന്നെ തുടങ്ങാം.
ഷഫീഖ് 4 ഗ്ലാസ് എടുത്തു ടിപ്പോ മുകളിൽ വെച്ചു എന്നിട്ട് അതിലേക്ക് മാജിക് മൊമെന്റ് ബോട്ടിൽ ഓപ്പൺ ചെയ്തു മദ്യം പകർത്തി എന്നിട്ട് അതിലേക്ക് സോഡാ മിക്സ് ചെയ്തു. അവരുടെ മദ്യപാനം കണ്ടപ്പോൾ അനുവിന് എന്തോ അതിൽ ഒരു രസം തോന്നി. ചിരിച്ചു തമാശ പറഞ്ഞു അവർ ഗ്ലാസ്കൾ കൂട്ടിമുട്ടിച്ചു ചിയേർസ് പറഞ്ഞു. പെട്ടെന്ന് ആൻസി.
ആൻസി :അല്ല ഷഫീഖ് ഇവിടെ ജ്യൂസ് അങ്ങനെ വല്ലതും ഉണ്ടോ??
ഷഫീഖ് :എന്തിനാ സോഡാ പോരെ !!!
ആൻസി :എനിക്ക് അല്ല അനുവിന് കൊടുക്കാൻ !
ഷഫീഖ് :അയ്യോ ഇതിനകത്ത് ഒന്നു മില്ല ആൻസി. സത്യത്തിൽ ഈ ഫ്രിഡ്ജിൽ സോഡാ മാത്രമേ ആൽക്കഹോൾ അല്ലാത്തത് ഉള്ളൂ ബാക്കി എല്ലാം മറ്റവൻ ആണ്.
അർജുൻ :അല്ല എന്നാൽ പിന്നെ അനു ബിയർ കുടിക്കട്ടെ.
അനു :ഹേയ് എനിക്ക് വേണ്ട !!ഞാൻ അതൊന്നും ശീലിച്ചിട്ടില്ല.
അർജുൻ :ബിയർ അല്ലെ ഹോട്ട് ഒന്നും അല്ലല്ലോ !!ബിയർ കുടിക്കുന്നത് നല്ലത് അല്ലെ !!
ആൻസി :അതെന്നെ ബിയർ കുടിച്ചോ നോ ഇഷ്യു.
അനു :വേണ്ട ചേച്ചി ഞാൻ അതൊന്നും ശീലിച്ചിട്ടില്ല.
രമേശ് :കെട്ടിയോൻ വഴക്ക് പറയും എന്ന് വിചാരിച്ചു ആണോ !!!അതെ ഇപ്പോൾ പുള്ളിക്കാരൻ കുടിക്കുമോ എന്ന് എനിക്ക് അറിയില്ല പക്ഷേ മുൻപ് എന്റെ കൂടെ ചിയേർസ് അടിച്ചിട്ടുണ്ട്. പിന്നെ ഇത് ഒരു പാർട്ടി അല്ലെ കുറച്ചു അടിച്ചു എന്ന് വെച്ച് എന്താ പ്രശ്നം.
അനു :അയ്യോ അതല്ല ചേട്ടാ ഇതൊന്നും എനിക്ക് വശം ഇല്ല.
അർജുൻ :എന്റെ അനു ഇപ്പോൾ അനു ആ നാട്ടിൻപുറത്ത്കാരി പെണ്ണ് അല്ല !!ഇപ്പോൾ ബാംഗ്ലൂർ ആണ് കേരളം ഗോഡ്സ് ഓൺ കൺട്രി ആണെങ്കിൽ ഇത് പറുദീസ ആണ്.
eee kadha avasanicho????? baakki ille????
Plz ee story continue cheyu
Ee story continue cheyy bro… pleaseeeeeee.. waitingggg
Ajith bro adutha kathayum thudangiyo… Sindoora rekha marakkalle
Angane Ajith Enna mairan ee story um nirthi
Da koppe ithinte Baki avideyada…vegam ezhuthanam bro….malaru
Eee punnara mon poyitt 3masamayallo.ini varille.
എത്തി മൈനകമേ !!!????
Enthoru veruppikkalanado
Vaakk parachil aanugalkullathan.
Ithinte baaki ini vere aarenkilum ezhuth.. ajith bro niruthiyenn thonnunnu
hope ur fine .healthwise?
Ajith bro ethu oru ma… kathirupayi poyi