?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ] 472

 

അനു :ഉഫ്ഫ് എന്തൊരു കൈപ്പു ആണ് ഇതിന്.

 

ആൻസി :അത് ആദ്യം ആയിട്ട് ആയത് കൊണ്ട് ആണ്.

അനു :എനിക്ക് മതി !!

 

ആൻസി :ഒറ്റ സിപ്പ് അല്ലേ ആയിട്ടുള്ളു അതൊന്നു ഫിനിഷ് ചെയ്യ് ആദ്യം പ്ലീസ്. ദേ കണ്ണടച്ച് ഒറ്റവലി ഫിനിഷ്.

 

അനുവിന്റെ കൈയിൽ പിടിച്ചു വീണ്ടും ആൻസി നിർബന്ധിച്ചു.

ആൻസി :അതെ നിർത്തല്ലേ ഒറ്റ വലിക്കു കുടിക്കണം.

 

അനു ഗ്ലാസ്‌ ചുണ്ടിൽ ചേർത്ത് ആദ്യം വായിലേക്ക് നിറച്ചു ഒറ്റ ഇറക്കു മെല്ലെ അങ്ങനെ ഒരു ഗ്ലാസ്‌ ബിയർ അനു കുടിച്ചു ഇറക്കി. അനു കൈ കൊണ്ട് ചുണ്ട് ഒന്ന് തുടച്ചു. എന്നിട്ട് ഗ്ലാസ്‌ റ്റിപ്പോയിൽ വെച്ചു. ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു ലഹരി തൊട്ട് നോക്കിയതും അപ്പോഴേക്കും അടുത്ത ഗ്ലാസ്‌ മാജിക്‌ മൊമെന്റ് പകർന്നു അനുവിന് ബിയറും. ഇത്തവണ ആദ്യം അനുവിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു.അനു കുടിച്ചു കഴിഞ്ഞു ബാക്കി ഉള്ളവരും കുടിച്ചു. പിന്നെ ചില പഴയ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു ഇരിക്കുമ്പോൾ അനുവിന് തല ചെറുതായ് ചുറ്റാൻ തുടങ്ങി. കണ്ണിൽ എന്തോ എല്ലാം രണ്ട് പോലെ കാണുന്നത് പോലെ. അവൾ മെല്ലെ ബെഡിൽ ചാരി കിടന്നു.

 

ആൻസി :ങേ എന്താ എന്ത്പറ്റി !!!മറിഞ്ഞോ ദൈവമേ !!!

അനു :അത് തല വല്ലാണ്ട് ചുറ്റണ പോലെ !!

ആൻസി :ആദ്യം ആയിട്ട് ആയത് കൊണ്ട് ആകും.

 

അനു ഒരു കൈ എടുത്തു തലയ്ക്ക് വെച്ച് ഒന്ന് മെല്ലെ കിടന്നു. അപ്പോഴേക്കും ആൻസി കുറച്ചു കൂടി ഒഴിച്ച് കുടിക്കാൻ പറഞ്ഞു.

 

അനു :അയ്യോ ചേച്ചി ഇപ്പോൾ തന്നെ തല കറങ്ങുന്നു.

 

ആൻസി :ഇതും കൂടി തീർക്ക് എന്നാലേ ആ ബോട്ടിൽ ഫിനിഷ് ആകു.

അനു വീണ്ടും കുടിക്കാൻ തുടങ്ങി ഏതാണ്ട് ടു കോൺട്രിസ് മമ്തയുടെ അവസ്ഥ പോലെ ആയി. എന്നാലും അവൾക്ക് എല്ലാം കാണാൻ ഒക്കെ പറ്റും മനസിൽ ആകുന്നുണ്ട് എല്ലാം. പെട്ടെന്ന് ആൻസി

ആൻസി :എടാ കുടിക്കാൻ മാത്രമേ ഉള്ളോ വലിക്കാൻ ഒന്നും ഇല്ലേ.

 

അർജുൻ പോക്കറ്റിൽ നിന്ന് സിഗരറ്റ് പാക്കറ്റ് എടുത്തു ആൻസിക്ക് കൊടുത്തു കൂടെ ഒരു ലൈറ്ററും. ആൻസി അത് ചുണ്ടിൽ വെച്ച് കത്തിച്ചു തല കറക്കം ഉണ്ടായിരുന്നു എങ്കിലും അനുവിന് അത് ആൻസി ചേച്ചി തന്നെ ആണോ എന്ന് ഉറപ്പ് അല്ലായിരുന്നു. അവൾ കണ്ണ് തിരുമി വീണ്ടും വീണ്ടും ആൻസിയെ നോക്കി.

ആൻസി :എന്തേ അനു നോക്കുന്നത് !!!

The Author

അജിത് കൃഷ്ണ

Always cool???

120 Comments

Add a Comment
  1. eee kadha avasanicho????? baakki ille????

  2. ധന്യ rajesh

    Plz ee story continue cheyu

  3. Ee story continue cheyy bro… pleaseeeeeee.. waitingggg

  4. Story like

    Ajith bro adutha kathayum thudangiyo… Sindoora rekha marakkalle

  5. Angane Ajith Enna mairan ee story um nirthi

  6. Da koppe ithinte Baki avideyada…vegam ezhuthanam bro….malaru

  7. Eee punnara mon poyitt 3masamayallo.ini varille.

    1. അജിത്കൃഷ്ണ

      എത്തി മൈനകമേ !!!????

      1. Enthoru veruppikkalanado

      2. Vaakk parachil aanugalkullathan.

  8. Ithinte baaki ini vere aarenkilum ezhuth.. ajith bro niruthiyenn thonnunnu

  9. hope ur fine .healthwise?

  10. Ajith bro ethu oru ma… kathirupayi poyi

Leave a Reply

Your email address will not be published. Required fields are marked *