?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ] 472

ആൻസി :എന്റെ അനു നീ ഇവിടെ വരുന്നതിന് മുൻപും റാം ഫുഡ്‌ തന്നെ അല്ലെ വിളമ്പി കഴിച്ചത് !!.പിന്നെ റാമിന് അറിയാം ഇവിടെ പാർട്ടി ഒക്കെ തീരുമ്പോൾ കുറേ സമയം എടുക്കും എന്ന്. അനു ഇവിടെ അങ്ങനെ ഫങ്ക്ഷൻ ഒന്നും അറ്റൻഡ് ചെയ്തിട്ടില്ലല്ലോ !

 

അനു :ഇല്ല ചേച്ചി !!!ഇവിടെ വന്നു ആദ്യം ആയിട്ട് ആണ് ഒരു ഫങ്ക്ഷന് പോകുന്നത്.

ആൻസി :അയ്യോ സംസാരിച്ചു സമയം പോയി വാ പോകാം.

 

അനു :അല്ല ചേച്ചി ഫുഡ്‌ എല്ലാം ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വെച്ചിട്ട് പോയാലോ !!

 

ആൻസി :അതൊന്നും കുഴപ്പമില്ല റാം എടുത്തു കഴിച്ചു കൊള്ളും.

 

അനുവിനു എന്തോ ഒരു വിരസത പോലെ തോന്നി അപ്പോഴേക്കും ആൻസി കൈയിൽ പിടിച്ചു പോകാം എന്ന് പറഞ്ഞു. ഫ്ലാറ്റ് ലോക്ക് ചെയ്തു പുറത്ത് ഇറങ്ങി.ലിഫ്റ്റ് സൈഡിലേക്ക് നടന്നു.

 

ആൻസി :അല്ല ലോക്ക് ചെയ്താൽ റാമിന്റെ കൈയിൽ വേറെ കീ ഉണ്ടോ.

അനു :ഉണ്ട് ചേച്ചി !!!

 

ലിഫ്റ്റിൽ നിന്നും താഴെ എത്തിയപ്പോൾ അനു ഫോൺ എടുത്തു റാമിനെ വിളിച്ചു. ആ സമയം ആൻസി പാർക്കിങ്ങിൽ നിന്ന് കാർ എടുക്കാൻ ആയി പോയി.

 

അനു :ഹലോ ഏട്ടാ !!

 

റാം :ആ പറ മോളെ !!!

 

അനു :ഏട്ടാ ആൻസി ചേച്ചി വന്നു, ഞാൻ ഇറങ്ങി കേട്ടോ.

 

റാം :ആ ഇറങ്ങിയോ ഓക്കേ,, പിന്നെ സാരി തന്നെ ആണോ എന്റെ പെണ്ണിന്റെ വേഷം.

The Author

അജിത് കൃഷ്ണ

Always cool???

120 Comments

Add a Comment
  1. eee kadha avasanicho????? baakki ille????

  2. ധന്യ rajesh

    Plz ee story continue cheyu

  3. Ee story continue cheyy bro… pleaseeeeeee.. waitingggg

  4. Story like

    Ajith bro adutha kathayum thudangiyo… Sindoora rekha marakkalle

  5. Angane Ajith Enna mairan ee story um nirthi

  6. Da koppe ithinte Baki avideyada…vegam ezhuthanam bro….malaru

  7. Eee punnara mon poyitt 3masamayallo.ini varille.

    1. അജിത്കൃഷ്ണ

      എത്തി മൈനകമേ !!!????

      1. Enthoru veruppikkalanado

      2. Vaakk parachil aanugalkullathan.

  8. Ithinte baaki ini vere aarenkilum ezhuth.. ajith bro niruthiyenn thonnunnu

  9. hope ur fine .healthwise?

  10. Ajith bro ethu oru ma… kathirupayi poyi

Leave a Reply

Your email address will not be published. Required fields are marked *