?ഒരു കുത്ത് കഥ 17? [അജിത് കൃഷ്ണ] 472

 

അനു :അതെ എങ്ങനെ മനസിൽ ആയി !!

 

റാം :നീ ഒരു സാരി പ്രാന്തി അല്ലെ??

 

അനു :ഭ്രാന്തിയോ !!!ഞാനോ ഏട്ടാ കഷ്ടം ഉണ്ട്ട്ടോ !!!

 

റാം :ഓഹ് സോറി എന്റെ പൊന്നെ ഞാൻ ചുമ്മാ നിന്നെ വട്ടാക്കാൻ പറഞ്ഞത് അല്ലേ!!!

 

അനു :ഉം പിന്നെ ഫുഡ്‌ ഒക്കെ എടുത്തു കഴിക്കുല്ലോ !!!

 

റാം :കഴിക്കവേ !!!

 

അനു :ഉം മൊത്തോം കഴിച്ചോണം ഈ ഉള്ളവൾ കഷ്ട്ടപെട്ടു ഉണ്ടാക്കി വെച്ചത് ആണ്.

റാം :അല്ല എന്ത് കളർ സാരി ആണ് !!!

അനു :ബ്ലാക്ക് !

റാം :ബ്ലൗസോ !!?

അനു :അതും ബ്ലാക്ക് !

റാം :അപ്പോൾ എന്റെ പെണ്ണിനെ നോക്കി ഇന്ന് കുറേ പേര് വെള്ളം ഇറക്കും !!?

അനു :ഓഹ് പിന്നെ !!

റാം :എന്താ ശെരി അല്ലെ !!

അനു :എനിക്ക് അറിയില്ല !!

അപ്പോഴേക്കും ആൻസി കാറുമായി ഹോൺ അടി തുടങ്ങിയിരുന്നു. അപ്പോൾ ആണ് അനു അത് ശ്രദ്ധിച്ചത്. സത്യത്തിൽ അനു ആ കാര്യം അങ്ങ് വിട്ട് പോയി.

 

അനു :ഏട്ടാ ചേച്ചി പുറത്ത് നിന്ന് കാർ ഹോൺ അടിക്കുന്നു കുറേ നേരമായി എന്ന് തോന്നുന്നു. ഞാൻ അങ്ങോട്ട്‌ പോകട്ടെ ഇപ്പോൾ കേൾക്കും ബാക്കി.

 

റാം :ഹ ഹാ ഹാ ആ ചെല്ല് ചെല്ല് !!!

 

അനു :എന്നാൽ ശെരി ചേട്ടാ !!!

 

അനു ഫോൺ കട്ട്‌ ചെയ്തു അങ്ങോട്ട്‌ പോയി.കാറിന്റെ അടുത്തേക്ക് നടന്നു ചെല്ലുമ്പോൾ തന്റെ മുഖത്തേക്ക് കുറച്ചു ദേഷ്യം കലർന്ന ആ നോട്ടം അനു ശ്രദ്ധിച്ചു. ഡോർ തുറന്നു ഉള്ളിലേക്ക് കയറി ഡോർ അടച്ചു എന്നിട്ട് ആൻസിയെ നോക്കി.

 

അനു :സോറി ചേച്ചി ഏട്ടൻ വിളിച്ചു ഇരിക്കുക ആയിരുന്നു അതാണ് പെട്ടെന്ന് ഞാൻ ചേച്ചി വണ്ടി എടുക്കാൻ പോയ കാര്യം മറന്നു പോയി.

The Author

അജിത് കൃഷ്ണ

Always cool???

120 Comments

Add a Comment
  1. eee kadha avasanicho????? baakki ille????

  2. ധന്യ rajesh

    Plz ee story continue cheyu

  3. Ee story continue cheyy bro… pleaseeeeeee.. waitingggg

  4. Story like

    Ajith bro adutha kathayum thudangiyo… Sindoora rekha marakkalle

  5. Angane Ajith Enna mairan ee story um nirthi

  6. Da koppe ithinte Baki avideyada…vegam ezhuthanam bro….malaru

  7. Eee punnara mon poyitt 3masamayallo.ini varille.

    1. അജിത്കൃഷ്ണ

      എത്തി മൈനകമേ !!!????

      1. Enthoru veruppikkalanado

      2. Vaakk parachil aanugalkullathan.

  8. Ithinte baaki ini vere aarenkilum ezhuth.. ajith bro niruthiyenn thonnunnu

  9. hope ur fine .healthwise?

  10. Ajith bro ethu oru ma… kathirupayi poyi

Leave a Reply

Your email address will not be published. Required fields are marked *