അർജുൻ :ഹായ് ആം അർജുൻ !!!
ഷഫീഖ് :ആം ഷഫീഖ്.
അനു :നമസ്കാരം !!!
അർജുൻ :അല്ല പുള്ളി എവിടെ !!?
അനു :ഏട്ടന് വരാൻ പറ്റിയില്ല.. കമ്പനിയിൽ എന്തോ അർജെന്റ് വർക്ക് ഉണ്ട്.
ഷഫീഖ് :അവനെ അല്ലെങ്കിലും ഇങ്ങനെ ഉള്ള പരുപാടിയ്ക്ക് ഒന്നും കിട്ടില്ലല്ലോ !!!
അർജുൻ:കല്യാണം കഴിഞ്ഞു ഒരു മാറ്റവും ഇല്ലല്ലേ..
ആൻസി :അതെ ജെറിച്ചായൻ ഇവിടെ ഇല്ല കേട്ടോ അതാണ് വരാഞ്ഞത്. രാജ അണ്ണൻ ഫാമിലി ആയി നാട്ടിൽ പോയി പിള്ളചേട്ടൻ നാട്ടിൽ പോയിട്ട് മൂന്നു നാല് ദിവസം ആയി. അങ്കിളിന്റെ കാര്യം അറിയില്ല
ഷഫീഖ് :ഇത് പോലെ എന്തെങ്കിലും ഒക്കെ ഒന്ന് വീണു കിട്ടണം എല്ലാരേം ഒന്ന് കാണാൻ.
ഷഫീഖ് അങ്ങനെ സംസാരിക്കുമ്പോൾ അർജുൻന്റെ കണ്ണ് അനുവിന്റെ ശരീരത്തിൽ ഇഴഞ്ഞു നടക്കുക ആയിരുന്നു. അനു പെട്ടെന്ന് അർജുൻനെ ശ്രദ്ധിച്ചു അയാൾ നോട്ടം പിൻവലിച്ചത് അവളും കണ്ടു. അവൾക്ക് അതിൽ എന്തോ വിരസത തോന്നി.
ആൻസി :അതെ ഞങ്ങൾ സെബാസ്റ്റ്യൻ സാറിനെ ഒന്ന് കാണട്ടെ. നമുക്ക് ഇനിയും സംസാരിക്കാം അല്ലോ.
അർജുൻ :ഓഹ്ഹ് ആവട്ടെ പോയിട്ടു വാ ഞങ്ങളും ഇവിടെ തന്നെ കാണും.
ആ പറച്ചിൽ എന്തോ അർത്ഥം വെച്ച് പോലെ അനുവിന് തോന്നി. ആൻസിയുടെ മുഖത്ത് ഒരു കള്ള ചിരിയും അവൾ കണ്ടു. ആൻസി തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് നടന്നപ്പോൾ അനുവും പിന്നാലെ കൂടി. അവർ പോയി കഴിഞ്ഞപ്പോൾ.
അർജുൻ :ഉഫ്ഫ് എന്ത് സാധനം ആടാ ഓഹ്ഹ്ഹ്.
ഷഫീഖ് :ഓഹ്ഹ്ഹ് മുറ്റ് സാധനം..
eee kadha avasanicho????? baakki ille????
Plz ee story continue cheyu
Ee story continue cheyy bro… pleaseeeeeee.. waitingggg
Ajith bro adutha kathayum thudangiyo… Sindoora rekha marakkalle
Angane Ajith Enna mairan ee story um nirthi
Da koppe ithinte Baki avideyada…vegam ezhuthanam bro….malaru
Eee punnara mon poyitt 3masamayallo.ini varille.
എത്തി മൈനകമേ !!!????
Enthoru veruppikkalanado
Vaakk parachil aanugalkullathan.
Ithinte baaki ini vere aarenkilum ezhuth.. ajith bro niruthiyenn thonnunnu
hope ur fine .healthwise?
Ajith bro ethu oru ma… kathirupayi poyi