സെബാസ്റ്റ്യൻ :അഹ് ചേർന്ന് നിൽക്കു ഒരു ഫോട്ടോ എടുക്കാം.
ക്യാമറമാൻ ആൻസിയോട് സെബാസ്റ്റ്യന്റെ വൈഫിന്റെ അടുത്തേക്ക് മാറാൻ പറഞ്ഞു അപ്പോൾ അനു സെബാസ്റ്റ്യന്റെ അടുത്ത് ആയി. അയാളുടെ കൈ മെല്ലെ അനുവിന്റെ പിറകിൽ ഒന്ന് തട്ടിച്ചു. അനുവിന് തന്റെ നിതംബരത്തിൽ അയാളുടെ കൈ തട്ടുന്നത് അറിഞ്ഞു. പക്ഷേ ഫോട്ടോയ്ക്ക് പോസ് ചെയ്തു നിൽക്കുന്നത് കൊണ്ട് ഒഴിഞ്ഞു മാറാൻ പറ്റിയില്ല. അയാൾ അറിഞ്ഞു തന്നെ ആണോ അതോ ഇനി അറിയാതെ ആണോ എന്ന് പോലും അവൾ ചിന്തിച്ചു പോയി. ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ അനു പെട്ടെന്ന് മുൻപോട്ടു മാറി നിന്നു. അപ്പോഴേക്കും അടുത്ത ഒരു ഫാമിലി ആശംസകൾ അറിയിക്കാൻ ആയി എത്തി. സെബാസ്റ്റ്യൻ ഇരുവരെയും കൈ ഉയർത്തി കാണിച്ചു എന്നിട്ട് അടുത്ത ആൾക്കാരെ അടുത്തേക്ക് ക്ഷണിച്ചു.
അനു അയാളുടെ മുഖത്തേക്ക് ശ്രദ്ധിച്ചു അയാളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസം അവൾ ശ്രദ്ധിച്ചില്ല. ഇനി അറിയാതെ ആകും എന്ന് അവൾ കരുതി. അവൾ ആൻസിയുടെ കൂടെ സ്റ്റേജിൽ നിന്ന് ഇറങ്ങി. അവർ നേരെ ബോഫേയുടെ അടുത്തേക്ക് പോയി. അവരുടെ വരവും കാത്ത് അർജുനും ഷഫീഖും രമേശും അവിടെ തന്നെ ഉണ്ടായിരുന്നു. ആൻസി അനുവിനെ കൊണ്ട് ഫുഡ്ന്റെ അടുത്തേക് നടക്കാൻ ഒരുങ്ങിയതും അർജുൻ മുൻപിലെത്തി.
അർജുൻ :ഇതെന്നാ ഇടപാട് ആണ് വന്നപാടെ കഴിക്കാൻ പോകുവാണോ. ഒന്നു അല്ലെ ആൻസി ഒരു അച്ചായത്തി അല്ലെ കഴിക്കുന്നതിനു മുൻപ് ഒന്ന് രണ്ടു പെഗ് ഒക്കെ ആവാം.
അർജുൻ പറഞ്ഞത് കേട്ട് അനു ഒന്ന് ഞെട്ടി. ഈശ്വര മദ്യപിക്കുന്ന കാര്യം ആണോ ഇവർ ഇനി പറഞ്ഞു വരുന്നത്.
ആൻസി :അതെ അങ്ങനെ തന്നെ ആണ് പതിവ്. ദേ സത്യം പറയാല്ലോ ജെറിച്ചായനും ഉണ്ടായിരുന്നേൽ ഒന്നല്ല ഒരു മൂന്നു നാല് പെഗ് ഞാൻ തീർത്തേനെ..
ആൻസിയുടെ വർത്താനം കേട്ടപ്പോൾ അനു വീണ്ടും ഒന്ന് ഞെട്ടി. ഈശ്വര ആൻസി ചേച്ചി മദ്യപിക്കുമോ !!!അവർ അത് പച്ചയായി പറഞ്ഞപ്പോൾ ആണ് അനുവിനു മനസ്സിലായതും.
ആൻസി :അതെ ഈ കൊച്ചിന് വണ്ടി ഡ്രൈവ് ചെയ്യാൻ അറിയില്ല. വെള്ളമടിച്ചു വണ്ടി ഓടിച്ചാൽ ഞാനും ഇതും വഴിയിൽ ആകും മക്കളെ.
അർജുൻ :അതെന്ന വർത്താനം ആണ് ചേട്ടത്തി. ഒന്ന് രണ്ടു പെഗ്ഗിൽ ഒക്കെ ചേട്ടത്തി മണി മണിപോലെ നടക്കും എന്ന് എനിക്ക് അറിയില്ലേ.
രമേശ് :അതെ ഒരു കമ്പനി താന്നെ !!എന്തായാലും നമ്മൾ വല്ലപ്പോഴും ഒക്കെ അല്ലെ കാണുന്നത്.
ആൻസി അനുവിനെ നോക്കി. അനു വേണ്ട എന്ന് തലയാട്ടി.
eee kadha avasanicho????? baakki ille????
Plz ee story continue cheyu
Ee story continue cheyy bro… pleaseeeeeee.. waitingggg
Ajith bro adutha kathayum thudangiyo… Sindoora rekha marakkalle
Angane Ajith Enna mairan ee story um nirthi
Da koppe ithinte Baki avideyada…vegam ezhuthanam bro….malaru
Eee punnara mon poyitt 3masamayallo.ini varille.
എത്തി മൈനകമേ !!!????
Enthoru veruppikkalanado
Vaakk parachil aanugalkullathan.
Ithinte baaki ini vere aarenkilum ezhuth.. ajith bro niruthiyenn thonnunnu
hope ur fine .healthwise?
Ajith bro ethu oru ma… kathirupayi poyi