രമേശ് :അനുവിന്റെ മുഖം കണ്ടാൽ അറിയാം ആൻസിയോട് വേണ്ട എന്ന് ഉള്ള ഭാവം ആണെന്ന്. എടോ ഞങ്ങൾ എല്ലാം ഒരു ഫ്ലാറ്റിൽ ഇരുന്നു കൂട്ടമായി വെള്ളമടി നടത്തിയ ടീം ആണ്. പിന്നെ ജോലിയും പ്രശ്നങ്ങളും എല്ലാം വന്നപ്പോൾ കുറച്ചു എളുപ്പത്തിന് അവിടെ നിന്ന് ഇങ്ങോട്ട് ഷിഫ്റ്റ് ആകേണ്ടി വന്നു.
അർജുൻ :ഒരു കാര്യം ചെയ്യാം നമുക്ക് മുകളിലേക്ക് പോകാം!!!! അല്ലെങ്കിൽ അവിടെ വേണോ അതോ ഇവിടെ കൊണ്ട് വരണോ””!
ആൻസി :ഇവിടെ ഓഹ് ശെരിയാവില്ല നമുക്ക് മുകളിലേക്ക് പോകാം അതാകുമ്പോൾ ഒരു പ്രൈവസി കിട്ടും.
ഷഫീഖ് :എന്നാ വെരിന് നമുക്ക് മുകളിൽ പോവാം !!!
പെട്ടെന്ന് അനു ആൻസിയുടെ കൈയിൽ കയറി പിടിച്ചു. വേണ്ട എന്ന രീതിയിൽ തല കുലുക്കി കാണിച്ചു.
രമേശ് :കഷ്ടം ഉണ്ട് കേട്ടോ എടോ ഞങ്ങളെ അന്യരായി കാണല്ലേ പ്ലീസ് !!!. താൻ കഴിക്കണ്ട ആൻസി കഴിച്ചോട്ടെ.
ആൻസി :അനു പേടിക്കണ്ട ഞാൻ ഓവർ ആകില്ല. ജെറിച്ചായന്റെ കൂടെ ഇത് പതിവ് ആണ്.
അർജുൻ :അത്രേ ഉള്ളു. താൻ ഇപ്പോൾ വന്നത് കൊണ്ടാണ് ഇതിന് മുൻപേ ഇടയ്ക്ക് ഇത്പോലെ ഒരു പാർട്ടി ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഞങ്ങൾ ഒക്കെ പോയി കഴിഞ്ഞപ്പോൾ അതെല്ലാം പോയി. സൊ കുറച്ചു സമയം നമുക്ക് സൊറ പറഞ്ഞു ഇരിക്കാം…
അനുവിന് തിരിച്ചു എന്തെങ്കിലും പറയാൻ പറ്റും മുൻപേ ആൻസി അവരുടെ പിറകെ ലിഫ്റ്റിൽ കയറി. ഇനി എന്ത് ചെയ്യാൻ കൂടെ കേറുക തന്നെ വേറെ വഴിയില്ല. അനുവും കയറി കഴിഞ്ഞു ലിഫ്റ്റ് ഡോർ അടഞ്ഞു അത് മുകളിലേക്കു പോയി ഫോർത് ഫ്ലോറിൽ നിന്നു. അവിടെ നിന്ന് മുൻപോട്ടു പോയി വലത്തേക്ക് തിരിഞ്ഞപ്പോൾ ഷഫീഖ് കീ എടുത്തു ഡോർ തുറന്നു ഉള്ളിലേക്ക് കയറി ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു.
രമേശ് :ജെറിയോ ജോമോനോ ആരെങ്കിലും കൂടി ഉണ്ടായിരുന്നു എങ്കിൽ രസം ആയിരുന്നു ഒരു കമ്പനി കിട്ടിയേനെ.
ആൻസി :അതെന്താ ഞങ്ങളുടെ കമ്പനി പോരെ ഇപ്പോൾ നിങ്ങൾക്ക് !!?
eee kadha avasanicho????? baakki ille????
Plz ee story continue cheyu
Ee story continue cheyy bro… pleaseeeeeee.. waitingggg
Ajith bro adutha kathayum thudangiyo… Sindoora rekha marakkalle
Angane Ajith Enna mairan ee story um nirthi
Da koppe ithinte Baki avideyada…vegam ezhuthanam bro….malaru
Eee punnara mon poyitt 3masamayallo.ini varille.
എത്തി മൈനകമേ !!!????
Enthoru veruppikkalanado
Vaakk parachil aanugalkullathan.
Ithinte baaki ini vere aarenkilum ezhuth.. ajith bro niruthiyenn thonnunnu
hope ur fine .healthwise?
Ajith bro ethu oru ma… kathirupayi poyi