?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ] 585

 

ചില സമയങ്ങളിൽ അനു മൊബൈൽ ഞൊണ്ടി ഇരിക്കുന്നത് കാണാം. റാം എത്തുമ്പോൾ പെട്ടന്ന് ഫോൺ മാറ്റി വെക്കുന്നതും കാണാം അതെല്ലാം അയാൾക്ക് വല്ലാതെ മനോ വിഷമം ഉണ്ടാക്കാൻ തുടങ്ങി. പെട്ടന്ന് ആയിരുന്നു അത് സംഭവിച്ചത് നാട്ടിൽ നിന്നും ഫോൺ എത്തുന്നു.

 

റാം :ആഹ് ഹലോ !!!

മാധവൻ നായർ :ആ മോനെ ഞാൻ ആണ് !!

റാം :ആഹ് മനസിലായി പറയു, എന്തൊക്കെ ഉണ്ട് നാട്ടിൽ വിശേഷങ്ങൾ.

മാധവൻ :ഇവിടെ എല്ലാർക്കും സുഖം, മോനോ !!

റാം :ഇവിടെ കുഴപ്പം ഒന്നും ഇല്ല അച്ഛാ.

മാധവൻ :ഉം പിന്നെ മോൾ എന്തിയെ.

റാം :അവൾ അപ്പുറത്ത് ഉണ്ട്.

മാധവൻ :ആദ്യം മോനോട് തന്നെ പറയാം അതാണല്ലോ അതിന്റെ മര്യാദ.

റാം :എന്ത് പറ്റി, !!!

മാധവൻ :മാളുവിന്റെ കല്യാണകാര്യം ആണ് മോനെ !!

റാം :ആഹ്ഹ്ഹ് പെട്ടന്ന് അങ്ങ് ഉറപ്പിച്ചോ.

 

മാധവൻ :ആ പയ്യൻ ഇപ്പോൾ ലീവിൽ ഉണ്ട് പെട്ടന്ന് അത് ഉറപ്പിച്ചത് അത് കൊണ്ട് ആണ്. പിന്നെ കല്യാണത്തിന് ലീവ് എടുത്തു വരാൻ പ്രയാസം ആണ്. അവർ ആണ് എന്നോട് ഈ കാര്യം പറഞ്ഞത്. അപ്പോൾ നമ്മൾ എങ്ങനെ ആണ് !!!

റാം :അത് കുഴപ്പമില്ല അച്ഛാ, അത് ആകും വിധി നടക്കാൻ ഉള്ളത് കുറച്ചു നേരത്തെ ആയി എന്ന് വെച്ച് ഒരു കുഴപ്പവുമില്ല.

 

മാധവൻ :അതേ മോനെ, പിന്നെ ഡേറ്റ് എടുത്തു അടുത്ത ഞായറാഴ്ച ആണ് കല്യാണം.

 

റാം :ഞായറാഴ്ച എന്ന് പറയുമ്പോൾ ഇനി ഒരുപാട് ദിവസം ഒന്നും ഇല്ലല്ലോ !

മാധവൻ :അതേ മോനെ !!

The Author

അജിത് കൃഷ്ണ

Always cool???

62 Comments

Add a Comment
  1. ബാക്കി എഴുതാൻ മേലെ? നല്ല അടിപൊളി ആയി വരുവാരുന്നു

  2. bro, onnu continue chey bro

  3. Ithinte bakki udane varum ennu pratheekshikkunnu
    ?

  4. ഇതിന്റെ ബാക്കി വരുമോ
    അജിത് ബ്രോ ?

  5. Bakki vegam idu please

  6. Bakki entha idathanum ?

  7. Story onn continue cheyu please bro

  8. 5masam kazhinju ഇതിൻ്റെ ബാക്കി ഇനി വന്നാലും കാര്യമില്ല. എന്ത് പൂറിനാണ് ഇങ്ങനെയുള്ള മൈരൻ മാർ കഷ്ടപ്പെട്ട് എഴുതുന്നത്. അവർക്ക് വേറെ വല്ല പണിയും നോക്കിക്കൂടെ.

  9. ഡോ അജിത് കൃഷ്ണ ക്ഷമിക്കുന്നതിനു ഒരു പരിധി ഉണ്ട്…. ഒന്നു continue ചെയ്യൂ ഗഡി….

  10. സിന്ദൂര രേഖ മാത്രമേ ഇനി വരികയുള്ളൂ. കുത്ത് കഥ നിർത്തി

  11. Continue??????

  12. Bro

    Kadha nirthiyo..

    1. ❌❌❌❌❌❌❌❌❌❌❌❌❌❌????????

  13. Sindhooraregha vannallo ajith njangal kuthkadhayude fanskare koodi onn pariganikku plzz

  14. ഇത് ഞാൻ പ്രതീ്ഷിച്ചിരുന്നു. ഒരു പാർട്ട് ഇട്ടാൽ പിന്നെ 5/6 മാസം കഴിഞ്ഞാണ് അടുത്ത part. nirthi പോക്കൂടെ ajith …………

  15. കാർലോസ് പടവീരൻ

    Next part entha bro idathath…..

  16. നല്ലകഥ നിർത്താതെ ബാക്കികൂടി എഴുതൂ

  17. അജിത് ബ്രോ
    കഥ സൂപ്പർ ആണ് ആണ് വിനെ പുറത്തുള്ളവർ മാത്രം കളിക്കാതെ റാം മിനെയും കൊണ്ടു കളിപ്പിക്കു.പിന്നെ കഥയിൽ ഗർഭം ഒന്നും വേണ്ട അതു കഥ യുടെ flow പോകും.
    അനുവും റാം ഉം ഒകെ പങ്കെടുക്കുന്ന ഒരു സ്വപ്പിംഗ് ഒകെ കഥയിൽ കൊണ്ടുവാ ബ്രോ..

    1. അജിത്ത് always cool??? മൈരൻ

Leave a Reply

Your email address will not be published. Required fields are marked *