?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ] 585

റാം :ഏറി പോയാൽ 10ദിവസത്തിനു ഉള്ളിൽ അല്ലേ ഉള്ളൂ.

 

മാധവൻ :അതെ മോനെ പിന്നെ നിങ്ങൾ കുറച്ചു കൂടി നേരത്തെ എത്തണം. മോന് തിരക്ക് ഉണ്ടന്ന് അറിയാം. അത് ഒരു ബുദ്ധിമുട്ട് ആകും എന്നും അറിയാം.

റാം :ഹേയ് അതെന്ത് ബുദ്ധിമുട്ട് ഞങ്ങൾ ഒരാഴ്ച്ച മുൻപ് അങ്ങ് വന്നേക്കാം പോരെ.

 

മാധവൻ :അതിനു സന്തോഷമേ ഉള്ളു. നിങ്ങൾ എത്രയും നേരത്തെ വരുന്നോ അത്രയും നല്ലത്.

 

റാം :വീട്ടിൽ ഒരു നല്ല ചടങ്ങ് നടക്കുമ്പോൾ അവിടെ വന്നു എല്ലാം മുൻ ഇട്ട് നടത്തി കൊടുത്തില്ല എങ്കിൽ പിന്നെ എന്ത് കാര്യം.

മാധവൻ :ഓഹ് ഞാൻ കരുതി മോന് തിരക്കല്ലേ അതൊക്കെ ഒരു ബുദ്ധിമുട്ട് ആകില്ലേ എന്ന്.

റാം :ഹേയ് ഒരിക്കലും ഇല്ല.

 

മാധവൻ :ഓഹ് അപ്പോൾ ആ കാര്യത്തിൽ ഒരു സമാധാനം ആയി. ഇനി കൂടെ ഓടി നടക്കാനും ഒരാൾ ആയല്ലോ !

 

റാം :അല്ല ബാക്കി ഉള്ളവർ ഒക്കെ എവിടെ.

 

മാധവൻ : ഞാൻ ഇപ്പോൾ പുറത്ത് ആണ് മോനെ കുറച്ചു പൈസ കിട്ടാൻ ഉണ്ട്. അതൊക്കെ ഒന്ന് റെഡി ആക്കിയിട്ടു വേണം.

 

റാം :പൈസ അത്യാവശ്യം വല്ലതും ഉണ്ടെങ്കിൽ പറയണേ !!മടിക്കരുത് ഞാനും ഇപ്പോൾ ആ കുടുംബത്തിലെ ഒരു അംഗം ആണ്.

 

മാധവൻ :പൈസ ഒക്കെ ഉണ്ട് മോനെ !!അതൊന്നും പ്രശ്നം ഇല്ല നിങ്ങൾ ഇങ് വന്നാൽ മതി. അല്ല മോൾടെ കൈയിൽ ഒന്ന് കൊടുക്കുമോ ഇനി അവളോട് പറയാൻ വേണ്ടി അടുത്ത മൊബൈലിൽ വിളിക്കണ്ടല്ലോ.

 

റാം :ആഹ് കൊടുക്കാം ഒരു മിനിറ്റ്.

 

റാം പെട്ടന്ന് ഉള്ളിലെ മുറിയിലേക്ക് ചെന്നപ്പോൾ അനു ബെഡിൽ ചാരി ഇരുന്നു മൊബൈൽ യൂസ് ചെയ്യുക ആയിരുന്നു. അവനെ കണ്ടപ്പോൾ തന്നെ അനു പെട്ടന്ന് മൊബൈലിൽ എന്തോ ടൈപ്പ് ചെയ്തു കൊണ്ട് പെട്ടന്ന് സ്ക്രീൻ ഓഫ് ചെയ്തു ചാടി എഴുന്നേറ്റു.

The Author

അജിത് കൃഷ്ണ

Always cool???

62 Comments

Add a Comment
  1. ബാക്കി എഴുതാൻ മേലെ? നല്ല അടിപൊളി ആയി വരുവാരുന്നു

  2. bro, onnu continue chey bro

  3. Ithinte bakki udane varum ennu pratheekshikkunnu
    ?

  4. ഇതിന്റെ ബാക്കി വരുമോ
    അജിത് ബ്രോ ?

  5. Bakki vegam idu please

  6. Bakki entha idathanum ?

  7. Story onn continue cheyu please bro

  8. 5masam kazhinju ഇതിൻ്റെ ബാക്കി ഇനി വന്നാലും കാര്യമില്ല. എന്ത് പൂറിനാണ് ഇങ്ങനെയുള്ള മൈരൻ മാർ കഷ്ടപ്പെട്ട് എഴുതുന്നത്. അവർക്ക് വേറെ വല്ല പണിയും നോക്കിക്കൂടെ.

  9. ഡോ അജിത് കൃഷ്ണ ക്ഷമിക്കുന്നതിനു ഒരു പരിധി ഉണ്ട്…. ഒന്നു continue ചെയ്യൂ ഗഡി….

  10. സിന്ദൂര രേഖ മാത്രമേ ഇനി വരികയുള്ളൂ. കുത്ത് കഥ നിർത്തി

  11. Continue??????

  12. Bro

    Kadha nirthiyo..

    1. ❌❌❌❌❌❌❌❌❌❌❌❌❌❌????????

  13. Sindhooraregha vannallo ajith njangal kuthkadhayude fanskare koodi onn pariganikku plzz

  14. ഇത് ഞാൻ പ്രതീ്ഷിച്ചിരുന്നു. ഒരു പാർട്ട് ഇട്ടാൽ പിന്നെ 5/6 മാസം കഴിഞ്ഞാണ് അടുത്ത part. nirthi പോക്കൂടെ ajith …………

  15. കാർലോസ് പടവീരൻ

    Next part entha bro idathath…..

  16. നല്ലകഥ നിർത്താതെ ബാക്കികൂടി എഴുതൂ

  17. അജിത് ബ്രോ
    കഥ സൂപ്പർ ആണ് ആണ് വിനെ പുറത്തുള്ളവർ മാത്രം കളിക്കാതെ റാം മിനെയും കൊണ്ടു കളിപ്പിക്കു.പിന്നെ കഥയിൽ ഗർഭം ഒന്നും വേണ്ട അതു കഥ യുടെ flow പോകും.
    അനുവും റാം ഉം ഒകെ പങ്കെടുക്കുന്ന ഒരു സ്വപ്പിംഗ് ഒകെ കഥയിൽ കൊണ്ടുവാ ബ്രോ..

    1. അജിത്ത് always cool??? മൈരൻ

Leave a Reply

Your email address will not be published. Required fields are marked *