?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ] 589

അച്ഛനുമായി സംസാരിക്കാൻ തുടങ്ങിയത് കൊണ്ട് അവൾ ഇത് കാണുന്നതും ഇല്ല. ആ സമയം അയാൾ ഫോൺ കൈയിൽ എടുത്തു നോക്കി ഫോൺ ലോക്ക് ആണ്. അയാളുടെ മുഖത്ത് ഒരു നിരാശ ഉണ്ടായി.അനു അപ്പോൾ അറിയാതെ ഒന്ന് തിരിഞ്ഞു തന്റെ ഭർത്താവ് ഫോൺ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ അവൾ മെല്ലെ അവളുടെ അച്ഛനോട് സംസാരിച്ചു കൊണ്ട് ബെഡിലേക്ക് വന്നിരുന്നു. റാം ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്നു.

 

അനു ഇരുന്നു കൊണ്ട് മെല്ലെ മെല്ലെ അവളുടെ ഫോൺ എടുത്തു കൊണ്ട് മുറിയുടെ പുറത്തേക്ക് പോയി. അതോടെ അവൾക്ക് രഹസ്യമായി ചാറ്റ് ഉണ്ടെന്ന് അയാൾക്ക് മനസ്സിൽ ആയി. കല്യാണത്തിന് എന്തായാലും കുറച്ചു ദിവസങ്ങൾ അല്ലേ ഉള്ളു. അനുവിനെ കൊണ്ട് കുറച്ചു നാൾ ഇവിടെ നിന്ന് മാറി നിൽക്കാം അതാണ് കുറച്ചു കൂടെ നല്ലത് എന്ന് അയാൾക്ക് തോന്നി മെല്ലെ എഴുന്നേറ്റു പുറത്ത് നിൽക്കുന്ന അനുവിന്റെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും അവിടെ സംഭാഷണം കഴിഞ്ഞു അനു അവളുടെ മൊബൈൽ ഞൊണ്ടികൊണ്ടിരിക്കുകയാണ്.

 

റാം :അനു !!!

അനു പെട്ടന്ന് മൊബൈൽ ടൈപ്പ് നിർത്തി. തിരിഞ്ഞു നിന്നു

അനു :എന്താ ഏട്ടാ !!

റാം :മോളെ അച്ഛൻ വിളിച്ചു കുറച്ചു നേരത്തെ ചെല്ലാമോ എന്ന് ചോദിച്ചിരുന്നു.

അനു :ഓഹ് അത് കുഴപ്പമില്ല ഏട്ടന് തിരക്ക് ആണെന്ന് എല്ലാർക്കും അറിയാം.

റാം :അതല്ല മോളെ അത് ശെരി അല്ലല്ലോ !!വീട്ടിൽ ഒരു നല്ല ചടങ്ങ് നടക്കുമ്പോൾ നമ്മൾ അല്ലേ മുൻ കൈ എടുത്തു നടത്തേണ്ടത്.

 

അനു :ഉം അത് കുഴപ്പമില്ല എല്ലാരും വരുമല്ലോ വീട്ടിൽ പിന്നെന്താ.

റാം :ഞാൻ നേരത്തെ ചെല്ലം എന്ന് പറഞ്ഞു മോളെ.

അനു :അയ്യോ അപ്പോൾ ഏട്ടന് ജോലി അത് ബാധിക്കില്ലേ.

അനുവിന്റെ മുഖം മാറുന്നത് കാണുമ്പോൾ മണിച്ചിത്രതാഴിൽ ശോഭനയുടെ മുഖം മാറും പോലെ ആയിരുന്നു.

The Author

അജിത് കൃഷ്ണ

Always cool???

62 Comments

Add a Comment
  1. ബാക്കി എഴുതാൻ മേലെ? നല്ല അടിപൊളി ആയി വരുവാരുന്നു

  2. bro, onnu continue chey bro

  3. Ithinte bakki udane varum ennu pratheekshikkunnu
    ?

  4. ഇതിന്റെ ബാക്കി വരുമോ
    അജിത് ബ്രോ ?

  5. Bakki vegam idu please

  6. Bakki entha idathanum ?

  7. Story onn continue cheyu please bro

  8. 5masam kazhinju ഇതിൻ്റെ ബാക്കി ഇനി വന്നാലും കാര്യമില്ല. എന്ത് പൂറിനാണ് ഇങ്ങനെയുള്ള മൈരൻ മാർ കഷ്ടപ്പെട്ട് എഴുതുന്നത്. അവർക്ക് വേറെ വല്ല പണിയും നോക്കിക്കൂടെ.

  9. ഡോ അജിത് കൃഷ്ണ ക്ഷമിക്കുന്നതിനു ഒരു പരിധി ഉണ്ട്…. ഒന്നു continue ചെയ്യൂ ഗഡി….

  10. സിന്ദൂര രേഖ മാത്രമേ ഇനി വരികയുള്ളൂ. കുത്ത് കഥ നിർത്തി

  11. Continue??????

  12. Bro

    Kadha nirthiyo..

    1. ❌❌❌❌❌❌❌❌❌❌❌❌❌❌????????

  13. Sindhooraregha vannallo ajith njangal kuthkadhayude fanskare koodi onn pariganikku plzz

  14. ഇത് ഞാൻ പ്രതീ്ഷിച്ചിരുന്നു. ഒരു പാർട്ട് ഇട്ടാൽ പിന്നെ 5/6 മാസം കഴിഞ്ഞാണ് അടുത്ത part. nirthi പോക്കൂടെ ajith …………

  15. കാർലോസ് പടവീരൻ

    Next part entha bro idathath…..

  16. നല്ലകഥ നിർത്താതെ ബാക്കികൂടി എഴുതൂ

  17. അജിത് ബ്രോ
    കഥ സൂപ്പർ ആണ് ആണ് വിനെ പുറത്തുള്ളവർ മാത്രം കളിക്കാതെ റാം മിനെയും കൊണ്ടു കളിപ്പിക്കു.പിന്നെ കഥയിൽ ഗർഭം ഒന്നും വേണ്ട അതു കഥ യുടെ flow പോകും.
    അനുവും റാം ഉം ഒകെ പങ്കെടുക്കുന്ന ഒരു സ്വപ്പിംഗ് ഒകെ കഥയിൽ കൊണ്ടുവാ ബ്രോ..

    1. അജിത്ത് always cool??? മൈരൻ

Leave a Reply

Your email address will not be published. Required fields are marked *