?ഒരു കുത്ത് കഥ 18? [അജിത് കൃഷ്ണ] 590

പെട്ടന്ന് മേശ പുറത്ത് കിടക്കുന്ന അനുവിന്റെ ഫോൺ നിരന്തരം ഇല്ലാതെ ചിലയ്ക്കാൻ തുടങ്ങി. അവൾ അനുവിനെ നോക്കി. ആദ്യമായി മദ്യപിച്ചു അത് കൂടാതെ നല്ലൊരു ഗ്രൂപ്പ്‌ കളിയും. അവൾ നല്ല ക്ഷീണിത ആണ്. ഫോൺ റിങ് ചെയ്യുന്നത് ഒന്നും അവൾ അറിഞ്ഞിരുന്നില്ല. അൻസി ചിരിച്ചു കൊണ്ട് അവളുടെ ഫോൺ എടുത്തു നോക്കി സ്‌ക്രീനിൽ ഏട്ടൻ എന്ന് സേവ് ചെയ്തിരിക്കുന്നു. അത് കണ്ടപ്പോൾ അൻസിയ്ക്ക് ചിരി വന്നു. അവൾ ആ മദ്യ ലഹരിയിൽ ഫോൺ അറ്റൻഡ് ചെയ്യാതെ സംസാരിക്കാൻ തുടങ്ങി.

 

ആൻസി :ഉം നീ എല്ലാം കഴിഞ്ഞു ആണോ വിളിക്കുന്നത്. അവൾ നല്ല മയക്കത്തിൽ ആണ്. നല്ല പണി ഉണ്ടായിരുന്നു ഒരു കാര്യം ചെയ്യ് കുറച്ചു കഴിഞ്ഞു വിളിക്ക്.

 

എന്ന് പറഞ്ഞു കൊണ്ട് ഫോൺ താഴേക്കു വെച്ചു. റാം ഫോൺ അറ്റൻഡ് ചെയ്യാത്തത് കൊണ്ട് വീണ്ടും വിളിച്ചു.

 

ആൻസി :ഓഹ് ഇവനെ കൊണ്ട് പറ്റത്തില്ലല്ലോ, ശെടാ !!

 

ആൻസി വീണ്ടും ഫോൺ കൈയിൽ എടുത്തു. അറ്റൻഡ് ചെയ്തു

 

ആൻസി :ഹലോ !!!

 

റാം :എവിടാ മോളെ ഇത് എന്താ ഫോൺ അറ്റൻഡ് ചെയ്യാത്തത് !

ആൻസി :ആളു മാറി പോയി മോനെ ഇത് ആൻസി ആട.

 

റാം :ചേച്ചി അനു എവിടെ !!

 

ആൻസി :അവള് കോള ആണെന്ന് വെച്ച് അറിയാതെ കുറച്ചു ലിക്കർ കഴിച്ചു. ഇപ്പൊ തീരെ ബോധം ഇല്ല അത് കൊണ്ട് ആണ് ഫോൺ എടുക്കാതെ ഇരുന്നത്.

 

റാം :ശോ ശെരി ചേച്ചി ഞാൻ വരാം അങ്ങോട്ട്‌.

ആൻസി :നീ ഇപ്പോൾ വരേണ്ട കുറച്ചു കഴിഞ്ഞു ഞാൻ അവളെ കൊണ്ട് അങ്ങോട്ട്‌ വന്നോളം.

 

റാം :ചേച്ചി എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ !!

ആൻസി :ആ ചെറിയ ഒരു പ്രശ്നം ഉണ്ട് !!

റാം :എന്താ ചേച്ചി..

The Author

അജിത് കൃഷ്ണ

Always cool???

62 Comments

Add a Comment
  1. ബാക്കി എഴുതാൻ മേലെ? നല്ല അടിപൊളി ആയി വരുവാരുന്നു

  2. bro, onnu continue chey bro

  3. Ithinte bakki udane varum ennu pratheekshikkunnu
    ?

  4. ഇതിന്റെ ബാക്കി വരുമോ
    അജിത് ബ്രോ ?

  5. Bakki vegam idu please

  6. Bakki entha idathanum ?

  7. Story onn continue cheyu please bro

  8. 5masam kazhinju ഇതിൻ്റെ ബാക്കി ഇനി വന്നാലും കാര്യമില്ല. എന്ത് പൂറിനാണ് ഇങ്ങനെയുള്ള മൈരൻ മാർ കഷ്ടപ്പെട്ട് എഴുതുന്നത്. അവർക്ക് വേറെ വല്ല പണിയും നോക്കിക്കൂടെ.

  9. ഡോ അജിത് കൃഷ്ണ ക്ഷമിക്കുന്നതിനു ഒരു പരിധി ഉണ്ട്…. ഒന്നു continue ചെയ്യൂ ഗഡി….

  10. സിന്ദൂര രേഖ മാത്രമേ ഇനി വരികയുള്ളൂ. കുത്ത് കഥ നിർത്തി

  11. Continue??????

  12. Bro

    Kadha nirthiyo..

    1. ❌❌❌❌❌❌❌❌❌❌❌❌❌❌????????

  13. Sindhooraregha vannallo ajith njangal kuthkadhayude fanskare koodi onn pariganikku plzz

  14. ഇത് ഞാൻ പ്രതീ്ഷിച്ചിരുന്നു. ഒരു പാർട്ട് ഇട്ടാൽ പിന്നെ 5/6 മാസം കഴിഞ്ഞാണ് അടുത്ത part. nirthi പോക്കൂടെ ajith …………

  15. കാർലോസ് പടവീരൻ

    Next part entha bro idathath…..

  16. നല്ലകഥ നിർത്താതെ ബാക്കികൂടി എഴുതൂ

  17. അജിത് ബ്രോ
    കഥ സൂപ്പർ ആണ് ആണ് വിനെ പുറത്തുള്ളവർ മാത്രം കളിക്കാതെ റാം മിനെയും കൊണ്ടു കളിപ്പിക്കു.പിന്നെ കഥയിൽ ഗർഭം ഒന്നും വേണ്ട അതു കഥ യുടെ flow പോകും.
    അനുവും റാം ഉം ഒകെ പങ്കെടുക്കുന്ന ഒരു സ്വപ്പിംഗ് ഒകെ കഥയിൽ കൊണ്ടുവാ ബ്രോ..

    1. അജിത്ത് always cool??? മൈരൻ

Leave a Reply

Your email address will not be published. Required fields are marked *