അനു പെട്ടന്ന് റാമിനെ നോക്കി.
റാം :അയ്യോ അങ്ങനെ അല്ല പറഞ്ഞത്, എന്റെ കാര്യം പറഞ്ഞു എന്നേ ഉള്ളു.
മാളവിക :എടി ചേച്ചി നീ അപ്പോഴേക്കും ഏട്ടനെ കണ്ണ് കാണിച്ചു പേടിപ്പിച്ചു അല്ലേ.
അനു :അതൊക്കെ വിട് നീ പറ വിശേഷങ്ങൾ അമ്മ എവിടെ !!
മാളവിക :അത് ഇപ്പോഴും നിങ്ങൾ വന്നത് അറിഞ്ഞു പോലും കാണില്ല.
അനു :എന്നാൽ വാ അകത്തേക്ക് പോകാം.
മാളവിക അനുവിന്റെ കൈയിൽ പിടിച്ചു ഉള്ളിലേക്ക് പോയി.
മാധവൻ :യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു മോനെ.
റാം :ഇവിടെ എത്തും വരെ സുഖം ആയിരുന്നു, കേരളത്തിൽ എത്തിയപ്പോൾ ട്രാഫിക്കിൽ പെട്ടു കുറേ നേരം.
മാധവൻ :അതിന് ഇപ്പോഴും ഒരു കുറവും ഇല്ല.
റാം :അതെ “”
മാധവൻ :ഭരണം മാറി വരുവല്ലേ നോക്കാം. മോൻ ചെല്ല് കുളിച്ചു വല്ലോം കഴിക്ക്.
റാം :ഉം ശെരി.
റാം നേരെ ഉള്ളിലേക്കു പോയി ഒരു നല്ല കുളി പാസ്സാക്കി. പിന്നെ അത് കഴിഞ്ഞു നാടൻ ആഹാരം ചേർത്ത് ഒരു പിടി. അന്നത്തെ ദിവസം അങ്ങനെ കടന്ന് പോയി. പിറ്റേന്ന് എല്ലാവരും ചേർന്ന് കല്യാണ ആവശ്യങ്ങൾക്ക് ആയി ഓട്ടം തുടങ്ങി റാം മാധവൻ നായരുടെ കൂടെ പോയി. സൗദാമിനി വീട്ടു ജോലിയിൽ മുഴങ്ങി. അനു അതിനിടയിൽ കള്ള ചാറ്റും നടത്തി പെട്ടന്ന് മാളവികയുടെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി അനു അത് ശ്രദ്ധിച്ചു.
അനു :ഫോൺ അടിക്കുന്നത് കണ്ടില്ലേ എടുക്കടി.
അനു ഫോണിന്റെ സ്ക്രീൻ നോക്കി അതിൽ മായ എന്ന് എഴുതി ഇരിക്കുന്നു.
അനു :ആരാടി ഈ മായ !!!!…….
തുടരും….
ബാക്കി എഴുതാൻ മേലെ? നല്ല അടിപൊളി ആയി വരുവാരുന്നു
bro, onnu continue chey bro
Ethu nirthiyo
Ithinte bakki udane varum ennu pratheekshikkunnu
?
ഇതിന്റെ ബാക്കി വരുമോ
അജിത് ബ്രോ ?
Bakki vegam idu please
Bakki entha idathanum ?
Story onn continue cheyu please bro
5masam kazhinju ഇതിൻ്റെ ബാക്കി ഇനി വന്നാലും കാര്യമില്ല. എന്ത് പൂറിനാണ് ഇങ്ങനെയുള്ള മൈരൻ മാർ കഷ്ടപ്പെട്ട് എഴുതുന്നത്. അവർക്ക് വേറെ വല്ല പണിയും നോക്കിക്കൂടെ.
ഡോ അജിത് കൃഷ്ണ ക്ഷമിക്കുന്നതിനു ഒരു പരിധി ഉണ്ട്…. ഒന്നു continue ചെയ്യൂ ഗഡി….
സിന്ദൂര രേഖ മാത്രമേ ഇനി വരികയുള്ളൂ. കുത്ത് കഥ നിർത്തി
????
Continue??????
Bro
Kadha nirthiyo..
❌❌❌❌❌❌❌❌❌❌❌❌❌❌????????
Sindhooraregha vannallo ajith njangal kuthkadhayude fanskare koodi onn pariganikku plzz
ഇത് ഞാൻ പ്രതീ്ഷിച്ചിരുന്നു. ഒരു പാർട്ട് ഇട്ടാൽ പിന്നെ 5/6 മാസം കഴിഞ്ഞാണ് അടുത്ത part. nirthi പോക്കൂടെ ajith …………
Next part entha bro idathath…..
Next part?
നല്ലകഥ നിർത്താതെ ബാക്കികൂടി എഴുതൂ
അജിത് ബ്രോ
കഥ സൂപ്പർ ആണ് ആണ് വിനെ പുറത്തുള്ളവർ മാത്രം കളിക്കാതെ റാം മിനെയും കൊണ്ടു കളിപ്പിക്കു.പിന്നെ കഥയിൽ ഗർഭം ഒന്നും വേണ്ട അതു കഥ യുടെ flow പോകും.
അനുവും റാം ഉം ഒകെ പങ്കെടുക്കുന്ന ഒരു സ്വപ്പിംഗ് ഒകെ കഥയിൽ കൊണ്ടുവാ ബ്രോ..
അജിത്ത് always cool??? മൈരൻ