?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ] 445

അടുക്കളയിൽ സ്ത്രീകളുടെ ഒരു ബഹളം തന്നെ. എന്ത് ചെയ്യും എന്നറിയാതെ പരുങ്ങി നടക്കുന്ന റാമിന്റെ പിറകെ ചെന്ന് അനു തോണ്ടി വിളിച്ചു..

അനു :എന്താ എന്ത്‌ പറ്റി…

റാം :ഹേയ് ഒന്നുമില്ല അനു..

അനു :ആരും കമ്പനി കിട്ടുന്നില്ല അല്ലേ…

റാം :ആഹ്ഹ എനിക്ക് അങ്ങനെ എല്ലാവരോടും വല്യ പരിചയം ഇല്ലല്ലോ.

അനു :ശെരി ഒരു കാര്യം ചെയ്യ് ഇവിടെ ഒരു സ്‌കൂട്ടർ ഇരിപ്പുണ്ട്. ആൾ കുറച്ചു പഴയത് ആണ് വേണമെങ്കിൽ അത് എടുത്തു കൊണ്ട് ഒന്ന് പുറത്തൊക്കെ ചുറ്റിയിട്ട് വാ..

റാം :ഇയ്യോ അനു പറ്റുമെങ്കിൽ വേഗം ഒന്ന് എടുക്കാൻ താ ഞാൻ ഇനിയും ഇതിനകത്ത് നിന്നാൽ ബോർ അടിച്ചു ചാവും.

അനു :അതൊക്കെ കൊണ്ട് തെരാം സൂക്ഷിച്ചു ഓടിക്കണം കേട്ടോ. പിന്നെ ഒരു കാര്യം….

റാം :എന്താടി..

അനു :വേണമെങ്കിൽ രണ്ടെണ്ണം വിട്ടോ എനിക്ക് കുഴപ്പമില്ല..

റാം :അതാണ് ഭാര്യമാരായാൽ ഇങ്ങനെ വേണം..

പെട്ടന്ന് മാളവിക അത് വഴി നടന്നു വന്നു. അവർ സംസാരിക്കുന്നത് കേട്ടത് കൊണ്ട് ആകാം.

മാളവിക :എന്താണാവോ ഏട്ടാ ഭാര്യയെ പൊക്കി അടിക്കുന്നത്…

റാം :ഹേയ് അതൊന്നും അല്ല ഞാൻ ഒരു പഴഞ്ചൊല്ല് പറഞ്ഞത്..

മാളവിക :ങേ ഭാര്യമാരെ വെച്ചും പഴഞ്ചൊല്ല് ഒക്കെ ഇറങ്ങിയോ…

അനു :അതെ എന്റെ കെട്ടിയോൻ എന്നെ ഒന്ന് പൊക്കി പറഞ്ഞത് ആണ് അതിന് നിനക്ക് എന്താ..

മാളവിക :ശെടാ പെണ്ണ് ഇപ്പോൾ കടിച്ചു കൊല്ലുമല്ലോ ഞാൻ ഒരു സമയം പോക്ക് പറഞ്ഞത് ആണ്.

മാളവിക ചിരിച്ചു കൊണ്ട് തിരിച്ചു പറഞ്ഞു. അനുവും അത് കെട്ട് ഒന്ന് പുഞ്ചിരിച്ചു. പെട്ടന്ന് മാളവികയുടെ കൈയിൽ ഇരുന്നു ഫോൺ റിങ് ചെയ്തു. അവൾ ഫോൺ എടുക്കാതെ മുൻപോട്ടു നടന്നു പോയി. അത് കണ്ടപ്പോൾ അനുവിനു ഒരു ഡൌട്ട് തോന്നി.ശെടാ ഇവൾ എന്താ ആരുടെയും ഇടയിൽ നിന്ന് ഫോൺ സംസാരിക്കാതെ മാറി നിന്ന് സംസാരിക്കുന്നത്. അവൾക്ക് മറ്റെന്തെങ്കിലും അഫയർ ഉണ്ടാകുമോ. പക്ഷേ അങ്ങനെ എന്ത് ഉണ്ടെങ്കിലും അവൾ തന്നോട് പറയുമല്ലോ. ഈ പെണ്ണിന് ഇതെന്തു പറ്റി. പെട്ടന്ന് പിറകിൽ നിന്നൊരു ശബ്ദം..

The Author

അജിത് കൃഷ്ണ

Always cool???

49 Comments

Add a Comment
  1. കാമുകൻ

    വീണ്ടും വരും എന്നാ വിശ്വാസം ഉള്ളത് കൊണ്ട് കാത്തിരിക്കുന്നു

    1. Next part withing bro

  2. ഉടനെയെങ്ങാനും അടുത്ത ഭാഗം ഉണ്ടാകുമോ ???

Leave a Reply

Your email address will not be published. Required fields are marked *