?ഒരു കുത്ത് കഥ 19? [അജിത് കൃഷ്ണ] 445

റാം :അതെ എന്നേ ഇവിടെ പിടിച്ചു നോക്ക് കുത്തിയായി നിർതിയിട്ട് നീ എന്താ ആലോചിക്കുന്നത്…

അനു :ഹേയ് ഒന്നുമില്ല ഏട്ടാ. വണ്ടിയുടെ കീ ഞാൻ എടുത്തു തെരാം..

റാം :ഉം എന്നാൽ ഞാൻ വെളിയിൽ വെയിറ്റ് ചെയ്യാം.

റാം മുറ്റത്തു പന്തല് പണിക്കരുടെ ഇടയിൽ കൂടി ചെറിയ ഒരു ചിരി പാസ്സാക്കി ബൈക്ക് ഇരിക്കുന്ന സഥലം നോക്കി… അപ്പോഴേക്കും അനു എത്തി.

അനു :ഇന്നാ താക്കോൽ… പിന്നെ ദേ അച്ഛന്റെ ജീവൻ ആയ ജീവൻ ആണ് ഈ വണ്ടി. ആദ്യം ആയിട്ട് ആണ് ഈ വണ്ടി ഓടിക്കാൻ കൊടുക്കുന്നത് തന്നെ അതും ഏട്ടൻ ആണെന്ന് പറഞ്ഞത് കൊണ്ട് മാത്രം…

റാം :ഈശ്വര ഈ ജാംബവാന്റെ കാലത്ത് ഉള്ള സാധനത്തിനു ഇത്ര ഡിമാന്റോ…

അനു :പിന്നെ ഇല്ലാതെ,,, അതെ ഏട്ടൻ സാധനം വാങ്ങുമ്പോൾ എനിക്ക് ഒരു ബിയർ വാങ്ങുമോ..

റാം :ങേ….

അവൻ കള്ള് തെള്ളി അവളെ നോക്കി..

റാം :എടി മാധവൻ നായരുടെ മോളെ…

അനു :എന്തോ…!

അവൾ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു..

റാം :നിനക്ക് ഈ ശീലം ഒക്കെ എപ്പോൾ തുടങ്ങി..

അനു :ചേട്ടൻ കല്യാണം കഴിച്ചു കഴിഞ്ഞപ്പോൾ തുടങ്ങി…

റാം :ഓഹ്ഹ് ഇനി ചീത്ത പേര് എല്ലാം എനിക്ക് ആണല്ലോ വരുന്നത്.. ശെരി ശെരി എന്റെ കെട്ടിയോൾക്ക് ഏത് ബിയർ ആണ് വേണ്ടത്.

അനു :അത് ചേട്ടന് ഉള്ളത് വാങ്ങിക്കോ… നമുക്ക് ഒരുമിച്ച് കുടിക്കാം…

റാം :എന്നാൽ ഞാൻ ഡബിൾ ഓക്കേ..

റാം സ്‌കൂട്ടർ ഓടിച്ചു പോകുമ്പോൾ അനു അത് നോക്കി നിന്ന് കുറച്ചു നേരം. അവൾ അവിടെ നിന്ന് തിരിഞ്ഞപ്പോൾ മുകളിലത്തെ നിലയിൽ ജനലിന്റെ അഴികളിൽ ഒരു കൈ പിടിച്ചിരിക്കുന്നത് കണ്ടു. അത് മാളവിക ആണ് അവൾ അവിടെ ചാരി നിന്ന് ഫോൺ ചെയ്യുക ആണ്. അത് ആരാണെന്നു അറിയാൻ അനുവിനു വല്ലാത്ത ഒരു ടെൻടൻസി തോന്നി അവൾ വേഗം മുകളിലെ നിലയിലേക്ക് പോയി. മാളവികയുടെ മുറി തുറന്നു കിടക്കുക ആണ്. അനു മെല്ലെ പിറകിൽ കൂടി ചെന്ന് ഫോൺ തട്ടി പറിച് വാങ്ങി. സ്ക്രീൻ നോക്കിയപ്പോൾ അനു ആകെ ചമ്മി പോയി. അതിൽ സുമേഷേട്ടൻ എന്ന് എഴുതിയിരിക്കുന്നു.

The Author

അജിത് കൃഷ്ണ

Always cool???

49 Comments

Add a Comment
  1. കാമുകൻ

    വീണ്ടും വരും എന്നാ വിശ്വാസം ഉള്ളത് കൊണ്ട് കാത്തിരിക്കുന്നു

    1. Next part withing bro

  2. ഉടനെയെങ്ങാനും അടുത്ത ഭാഗം ഉണ്ടാകുമോ ???

Leave a Reply

Your email address will not be published. Required fields are marked *