ആൻസി :അവർ യാത്ര ചെയ്ത് വന്നതല്ലേ നല്ല ഷീണം കാണും നമ്മൾ ഇങ്ങനെ വളഞ്ഞു അക്രമം നടത്തിയാലോ. എന്തായാലും അനു ഇനി ഇവിടെ തന്നെ കാണുമല്ലോ.
അപ്പോളേക്കും മറ്റുള്ളവർ അവളോട് വിശേഷം ചോദിച്ചു തുടങ്ങി കഴിഞ്ഞു. കുറെ നേരം കഴിഞ്ഞു അവർ ഫ്ലാറ്റിലേക്ക് കയറി. അനു കണ്ണ് തെള്ളി പോയി നല്ല മനോഹരമായ ഒരു ഫ്ലാറ്റ്. അവൾ ഉള്ളിൽ കയറി എല്ലായിടത്തും പോയി നോക്കുവാൻ തുടങ്ങി.
റാം :ഹലോ മാഡം,, എന്താ ഇങ്ങനെ അന്തം വിട്ട് ഓടി നടന്നു നോക്കണേ. ഇങ്ങോട്ട് വന്നേ.
റാം അനുവിനെ അടുത്തേക്ക് വിളിച്ചു. ഒരു കർട്ടൻ വലിച്ചു മാറ്റി. ഒരു ചെറിയ ഗ്ലാസ് പാളി അതിൽ പയ്യെ പ്രെസ്സ് ചെയ്തു ഇടത്തേക്ക് വലിച്ചു ഒരു അത്യാവശ്യം വലിപ്പം ഉള്ള ബാൽക്കണി. ഇരു വശങ്ങളിലും കുറച്ചു ചെടികൾ നില്പുണ്ട്.
അനു :ചേട്ടാ അവിടെ നിന്ന് വരും വരെ ഞാൻ കരുതിയത് പോലെ ഒന്നും അല്ല സംഭവിക്കുന്നത്. എത്ര ഭംഗി ആണ് ഇതെല്ലാം കാണാൻ.
(അവൾ ബാൽക്കണിയിൽ കൂടി പുറത്തേക്കു നോക്കി. വലിയ റോഡുകൾ ക്രോസ് ചെയ്തു പോകുന്നു. സിറ്റി ഏകദേശം നല്ല ഒരു വ്യൂ ആണ് കാണാൻ കഴിയുന്നത്. അപ്പോളേക്കും ഫോൺ അടിക്കാൻ തുടങ്ങി. അവൾ ഫോൺ നോക്കി വീട്ടിൽ നിന്നാണ്, അനു ഫോൺ അറ്റന്റ് ചെയ്തു വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. അവൾ പറയുമ്പോൾ മുഖത്ത് അവളുടെ സന്തോഷം പ്രകടം ആയിരുന്നു. കുറേ നേരം ഫോണിൽ സംസാരിച്ചു പിന്നെ അവിടെ എല്ലാം ചുറ്റി കറങ്ങി നോക്കുവാൻ തുടങ്ങി. കിച്ചൻ ഒക്കെ നല്ല ഭംഗി ആണ് കാണുവാൻ പത്രങ്ങൾ ഒക്കെ നല്ല വരി വരിയായി അടുക്കി വെച്ചിരിക്കുന്നു. പിന്നെ ബെഡ് റൂമിലേക്ക് പോയി. ബെഡ് റൂം കൂടാതെ ഒരു എക്സ്ട്രാ റൂം കൂടി ഉണ്ട് മറ്റ് ആരെങ്കിലും വന്നാൽ കിടക്കുവാൻ വേണ്ടി ഉള്ളത് ആണ് അത്. ഇനി ഒരു റൂം ഉണ്ട് ബട്ട് അത് ലോക്ക് ആണ്. റാമിനോട് അതിന്റെ കീ തിരക്കിയപ്പോൾ അത് ഫ്ലാറ്റിൽ ആദ്യം താമസിച്ചിരുന്ന ആളുടെ ലഗേജ് ഒക്കെ ആണ് അത് ലോക് ആണെന്ന് ആണ് ഉത്തരം നൽകിയത്. അനു വീണ്ടും ബാൽക്കണിയിലേക്ക് പോയി പെട്ടന്ന് റാം പിന്നിൽ കൂടി വന്നു കെട്ടിപിടിച്ചു.
റാം :അല്ല നമ്മൾ വളരെ പയ്യെ മതി എന്ന് വെച്ച ഒരു ചടങ്ങ് ഉണ്ട് അത് ഇന്ന് വേണോ, ഇവിടെ ആകുമ്പോൾ ആരും തടസ്സം ഇല്ലല്ലോ.
അനു :അല്ല അപ്പോൾ കോളേജ് പോകണ്ടേ.
റാം :നമ്മൾക്ക് സേഫ് ആയിട്ട് ചെയാം പോരെ.
അനു :ചേട്ടൻ ഇഷ്ടം.. (ഒന്ന് പുഞ്ചിരിച്ചു)
റാം :കള്ളി അപ്പോൾ നിനക്ക് ആഗ്രഹം ഉണ്ട് അല്ലെ.
(പെട്ടന്ന് കോളിംഗ് ബെൽ മുഴങ്ങി റാം അനുവിനെ വിട്ടു എന്നിട്ട് ഡോറിന്റെ അടുത്തേക്ക് ചെന്നു. ഡോർ തുറന്നു അതാ മേനോൻ അങ്കിൾ. റാം ഉള്ളിലേക്ക് കൈ കാട്ടി. അനു അങ്ങോട്ട് നടന്നു വന്നു
റാം :എടോ നമ്മളുടെ ആദ്യ അതിഥി ആണ് താൻ വന്ന ശേഷം ഒരു നല്ല ചായ ഇട്ട് കൊണ്ട് വാടോ.
(അനു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് പോയി. അനു പോകുമ്പോൾ മേനോൻ അങ്കിൾ അനുവിന്റെ ചന്തിയിൽ നോക്കി വെള്ളം ഇറക്കുന്നത് റാം ശ്രദ്ധിച്ചു. )
Adipoli aayitund story ??????
കൊള്ളാം പൊളി സാനം
Wow…. Super
????
Part 3,,, submited
Ethra maniku varum
Next part
Story is good next part page 25 plus aku
വളരെ നന്നായിട്ടുണ്ട്
Next part epppzha
Super story … kidilan??????
Ya matte aniythyude seal .oru kilavan pottikanam
അൽകരെ age പറഞ്ഞാൽ നഞ്ഞിരുന്നു
Ex. hero 34 അല്ലെ
പിള്ളേചേട്ടൻ അതിനും കൂടുതൽ ആകും
മേനോൻ unccle അതിലും കൂടുതൽ
അതു mention ചെയ്താൽ വായികബോൾ ഒരു സുഗം കിട്ടും???
Ithraku kidu story .evide kittum.polappan
Spr
Polappan feel.
Engange pokoo.kambi samsaaram koodatte
Sinthoora rekha pls
Soooper aayittund, adipoli aan ennoke paranja koranju pokum.. this s beyond words.
Sadharana mattu kadhakalile pole verum kazhapp elaki endm kanich kootanathil ninn vyethyasthamaaittund
Valare pathuke matram, athm cheria nanam oke vach tanne, hus kanathe oke oron melle kanich kootana aa or theme verm Poli aayittund. Or raksha illa…
Waiting for next part…
?as usual Ella storiesm pole adta partil ivale verm or vedi aakarth.. ithpole melle melle kondpokanam Enna or abhiprayam matre parayn iloo
Katta waiting..
intresting എന്തോ തൻ്റെ തൂലികയിൽ ഞാൻ കൊതിക്കുന്നത് സിന്ദൂരരേഖയാണ്
Onnum parayaanilla സൂപ്പർ ആയിട്ടുണ്ട്. ഓവർ സെക്സില്ലാതെ ഇങ്ങനെ ത്രിൽ അടിപ്പിക്കുന്ന കഥ ഉഗ്രൻ ആണു ????????????????????
അതേ ഇങ്ങനെയാണ് വേണ്ടത് സ്ലൊലി sex
Aduthabagam page kootan nokku
Nice story
Bro sindhura rekha next part epo varum
Interesting
നന്നായിട്ടുണ്ട് തുടരൂ