ഒരു കുത്ത് കഥ 7
Oru Kuthu Kadha Part 7 | Author : Ajith Krishna | Previous Part
ഈ കഥ വായിക്കുമ്പോൾ ഇതുവരെ വായിക്കാത്തവർ തുടക്കം മുതൽ വായിച്ചു വന്നാലേ കഥ എന്താണ് എന്ന് മനസിലാകൂ.കാരണം കഥാപാത്രങ്ങൾ പലതും ആദ്യ രണ്ട് പാർട്ടികളിൽ ആയാണ് പരാമർശിച്ചിരിക്കുന്നത്. ഇവർ പെട്ടന്ന് പുതിയ പാർട്ടികളിൽ പ്രത്യക്ഷ പെടുമ്പോൾ ചിലർക്ക് അത് ആര് ആണെന്ന് പിടി കിട്ടില്ല. ഞാൻ എന്നും എത്തുന്നതിലും കുറച്ചു നേരത്തെ തന്നെ ഈ സ്റ്റോറിയുമായി എത്തുകയാണ്. മറ്റൊന്നും അല്ല സിന്ദൂരരേഖ എഴുതുമ്പോൾ കുറച്ചു സമയ ക്രമം ആവശ്യം ഉണ്ട് അത് കൊണ്ടാണ്. പക്ഷേ ഉടനെ തന്നെ അതിന്റെ 10 ഭാഗം എത്തിക്കാം. ഇത്രയും നാളുകൾ എടുക്കാറുള്ള ആ സമയ ക്രമം മാത്രമേ അതിന് എടുക്കുക ഉള്ളൂ. ഇതിന്റെ വിലയിരുത്തലുകൾ പറയുമ്പോൾ അതും കൂടി ശ്രദ്ധിച്ചു തന്നെ ആണ് മുൻപോട്ടു എഴുതുന്നതും. ചിലപ്പോൾ എല്ലാം നമുക്ക് ഉൾകൊള്ളാൻ കഴിയില്ല യോജിക്കുന്നു എന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം എടുത്ത് മുൻപോട്ടു എഴുതുന്നു എന്ന് മാത്രം. ദയവു ചെയ്തു അതിൽ ആർക്കും വിരോധം ഉണ്ടാകരുത് എന്ന് അപേക്ഷിക്കുന്നു. എന്നാൽ പിന്നെ കഥയിലേക്ക് തന്നെ പോകാം.ഫോൺ റിങ് ചെയ്യുന്നത് കണ്ടപ്പോൾ മാളവിക ബെഡിന്റെ അടുത്തേക്ക് നീങ്ങി നിന്ന് സ്ക്രീനിൽ എത്തി നോക്കി. സ്ക്രീനിൽ മായ എന്ന് പേര് കണ്ടപ്പോൾ തന്നെ മാളവിക വേഗം കാൾ അറ്റന്റ് ചെയ്തു. എന്നിട്ട് ഡോർ സൈഡിൽ നോക്കി. ആരും മുറിയിലേക്ക് വെരുന്നില്ല എന്ന് കണ്ടപ്പോൾ അവൾ ഫോണിൽ കൂടി സംസാരിക്കാൻ തുടങ്ങി.
മാളവിക :ഹലോ,, ചേച്ചി…
മായ :നീ പുറപ്പെട്ടോ..
മാളവിക :ഇല്ല ഇറങ്ങാൻ പോകുവാണ്.
മായ :ആ ബെസ്റ്റ് നീ വേഗം വാ,, നിനക്ക് വന്നു തിരിച്ചു പോകേണ്ടത് അല്ലെ.
മാളവിക :ഉം..
മായ :എന്തേ ഒരു മിണ്ടാട്ടം.
മാളവിക :ചേച്ചി,, എനിക്ക് എന്തോ ഒരു പേടി പോലെ.
മായ :എന്തിന്??
മാളവിക :എന്താന്ന് അറിയില്ല,, മനസിന് ഒരു പിടപ്പ്.
മായ :നീ പേടിക്കണ്ട മോളെ,, അതിന് നിനക്ക് വെറും കാഴ്ച സുഖം അല്ലെ… ചുമ്മാ കണ്ട് നോക്ക്..
മാളവിക :ഉം…
മായ :എന്നാൽ സമയം കളയാതെ വേഗം വരാൻ നോക്ക്. ഞാൻ പറഞ്ഞില്ലേ അവിടെ സ്റ്റോപ്പിൽ ഇറങ്ങി നിന്നാൽ മതി. നീ അവിടെ എത്തും മുൻപ് ഒന്ന് മിസ്സ് അടിച്ചാൽ മതി. ഞാൻ സ്കൂട്ടി ആയിട്ട് വരാം.
മാളവിക :ഉം ശെരി ചേച്ചി…
Evide kittiyilla
Onn vegam publish cheyya, bro inale thottu waiting annu ???
Evde saho, next part
Story submitt cheythu “oru kuth kadha -8”
വന്നൂട്ടില്ല
ഇതുവരെ വന്നിട്ടില്ലല്ലോ ??
?
Kuttettan thirakkil anu ethikkum,,,,
Next eppo varum bro
അജിത്തേട്ടാ ഒന്ന് വേഗം പബ്ലിഷ് ചെയ്യൂ
സിന്ധുരേഖയും ഒന്ന് വേഗം തരു
കട്ട വെയ്റ്റിംഗ്
ഭായ് എപ്പോൾ വരും
Ajithetta 4 day aayi kathirikkunnu pettannu tha.smithayokke daily oro partanu vidunnath ath kondanu avarude stories aalukal koiduthal vaayikkunnath.next part unden tharille
Vegam vennam
അടിപൊളി കലക്കി. തുടരുക. ???
ഈ ഭാഗം വായിച്ചു എനിക്കും ഒരു ഫിലും കിട്ടില്ല.
വെറുതെ ഒരു എപ്പിസോഡ് കളഞ്ഞു
എന്നു നിങ്ങളുടെ കഥകൾക്ക് മാത്രം wait ചെയ്യുന്ന ഒരു വായനക്കാരൻ ???
Sorry,, ??
Ee part mattulla partine nokkumbol enikk prathekich oru moodum kittiyilla
സോറി ബ്രോ എല്ലാരേയും കൊണ്ട് വരണ്ടേ,,, അനുവിനെ എത്തിക്കാം ?
അനുവിനെ വേഗം എത്തിക്കണം
Ith vaikathe pettannu thanne bakki tharane super.katta waiting
ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു ഇപ്പോൾ ആണ് എത്തിയത്….✋️
സിന്ദൂരരേഖ എന്നുവരും??
ഉടനെ തെരാം ബ്രോ..
ഇതൊക്കെ വായിച്ചാൽ എങ്ങനെ അഭിപ്രായം പറയാതിരിക്കും. Super ആയിട്ടുണ്ട്. താങ്കൾ നല്ല ഒരു എഴുത്തുകാരൻ ആണ്. തുടരുക അഭിനന്ദനങ്ങൾ
കഥ എവിടെ….
താങ്ക്സ് ബിജുചേട്ട..
Bro സിന്ദൂരരേഖ next part udane idane… Patya nale thanne idu
❤️❤️❤️തുടങ്ങി കഴിഞ്ഞു
ബാക്കി വേഗം വേണം
Mm
അജിത്ത്..
കഴിഞ്ഞ സിന്ധൂരരേഖയുടെ പാർട്ടിൽ കമെന്റ് എഴുതിരുന്നു മറുപടിയൊന്നും കിട്ടിയില്ല… ഒന്ന നോക്കണേ..
അങ്ങനെ ഉള്ള പിക് പബ്ലിഷ് ആക്കില്ല…
well Planed ആണല്ലോ രണ്ടുപേരും. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു ‘
സിന്ദൂരരേഖ എന്നാണ്
എത്തിക്കാം
ഇതിപ്പോ ഏതിന്റെ അടുത്ത ഭാഗം വേണം എന്ന് ചോദിക്കുമെന്നാ സംശയം . രണ്ടും ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട് .ഇമെയിൽ ഐ ഡി തരാമെങ്കിൽ ചില നിർദേശങ്ങൾ തരാനുണ്ട് .ഇവിടെ പറഞ്ഞു രസം കളയുന്നില്ല
എന്താണ് ബ്രോ.
Adipoli?
?✍️ next part vagam ✍️?
✍️✍️✍️
Ho thala maravikkum ee ezhuthu. Suuuper
താങ്ക്സ് ഭിം
ഇഷ്ടം ആയില്ല. ഈ ഭാഗം
അനു കഥ ആണ് രസം1 ഈ മായാ കഥ1 ഓകെ ഇതര1 വിവര്ചിച്ചു ബോർ ആകി
Anu കഥക് 12 പേജ്..
ഒന്നിൽ ഇല്ലാതെ മായാ കഥക് 17 .disappointed
കുശുമ്പ് ആണോ ചേട്ടാ ???. എത്തിക്കാം പേജ് കൂട്ടി
Dear Ajith, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. മായയും അഫ്സലും നല്ല പ്ലാൻഡ് ആണ്. മാളവികയെ കൊണ്ട് കയ്യിൽ പിടിപ്പിച്ചു. ഇനി അധികം ഫോഴ്സ് ചെയ്യാതെ തന്നെ മാളവികയുടെ ഉത്ഘാടനം നടക്കും. Pls send the next part of this story and sindhoora rekha very soon.
Regards.
ഹായ് ഹരിയേട്ടാ,, എഴുത്തിൽ ആണ്
ഭായ് അനു എവിടെ
അനു ഒന്ന് റസ്റ്റ് കൊടുത്തു,, ഉടനെ തിരിച്ചു വരും
വേഗം തരണം
super adi poli kadaa
താങ്ക്സ് ?
Adipoli. But waiting for sindooearekha. Ath petta u idumo?
1st
Thank,,,, പറ്റുന്നതും വേഗത്തിൽ എത്തിക്കാം