മായ :എന്നാ മോളെ ഞാൻ ഫോൺ വെക്കുവാണ്.
മായ കാൾ കട്ട് ചെയ്തു. കണ്ണാടിയിൽ ഒന്ന് കൂടി നോക്കി. എന്നിട്ട് തന്റെ ഹാൻഡ് ബാഗ് എടുത്തു തോളിൽ ഇട്ടു. ഭിത്തിയിൽ തല തിരിച്ചു തൂക്കി ഇട്ടിരിക്കുന്ന കറുത്ത കുടയും എടുത്ത് കൈയിൽ പിടിച്ചു വേഗം മുറി മെല്ലെ ചാരി പുറത്തേക്ക് ഇറങ്ങി. കോണി പടികൾ ഇറങ്ങി താഴേക്കു വരുമ്പോൾ അവളുടെ കൈകൾക്ക് ചെറുത് ആയി ഒരു വിറയൽ ഉണ്ടായിരുന്നു. അമ്മ അടുക്കളയിൽ പാചകത്തിന്റെ തിരക്കിൽ ആയിരുന്നു. ഡൈനിങ്ങ് ടേബിൾ മുകളിൽ ഇരിക്കുന്ന ഒരു നേന്ത്ര പഴം മാത്രം എടുത്തു വേഗം കഴിച്ചു. അവിടെ തന്നെ ഗ്ലാസിൽ ചായ ഇരിപ്പുണ്ട് ആയിരുന്നു. അത് വേഗം കുടിച്ച് ഇറങ്ങുമ്പോൾ അമ്മ അടുക്കളയിൽ നിന്നു വന്നു.
സൗദാമിനി :നിനക്ക് അത് അവിടെ ഇരുന്നു സമാധാനം ആയി കഴിച്ചു കൂടെ,, എന്താ ഇത്ര ധൃതി..
വായിൽ വെച്ച് പഴം കഴിച്ചു ഇറക്കുന്നത് കൊണ്ട് മാളവിക കൈ കൊണ്ട് എന്തൊക്കെയോ ആക്ഷനുകൾ മാത്രം കാണിച്ചു.
സൗദാമിനി :അതേ കിടന്നു ധൃതി വെക്കേണ്ട,, സമയം ഉണ്ടല്ലോ പിന്നെ എന്താ ഇത്ര ധൃതി,,, മര്യാദക്ക് അവിടെ ഇരുന്നു കഴിച്ചിട്ട് പോയാൽ മതി.
ഒരു വിധം കഴിച്ചു കഴിഞ്ഞ് മാളവിക പറഞ്ഞു.
മാളവിക :അതേ ഇന്നലെ ലീവ് ആയിരുന്നുല്ലോ,, ഞാൻ കൂട്ടുകാരിയോട് നേരത്തെ വരാൻ പറഞ്ഞിട്ടുണ്ട്. ക്ലാസ്സ് തുടങ്ങും മുൻപ് പകുതി എങ്കിലും നോട്ട്സ് ഒക്കെ എഴുതി എടുക്കാം അല്ലോ…
സൗദാമിനി :എന്നാൽ പിന്നെ ഒരു ദിവസത്തേക്ക് ആ ബുക്ക് ഇങ്ങോട്ടു വാങ്ങി ഇവിടെ ഇരുന്നു എഴുതിയാൽ പോരെ.
മാളവിക :ഇവിടെ ഇരുന്നു ഞാൻ എഴുതുമ്പോൾ അവർക്ക് പഠിക്കണ്ടേ?? അതല്ല പിന്നെ എഴുതുമ്പോൾ തന്നെ എന്തെങ്കിലും ഡൗട്ട് ഒക്കെ ഉണ്ടെങ്കിൽ അവിടെ വെച്ച് തന്നെ ക്ലിയർ ചെയ്യാം. അതേ സമയം കളയാൻ ഇല്ല,,, ഞാൻ പോയിട്ട് വരാം എന്റെ അമ്മ കുട്ടി..
അമ്മയുടെ താടിയ്ക്ക് ഒരു തട്ടും തട്ടി അവൾ വേഗം ബാഗ് എടുത്തു ഒന്ന് കൂടി നേരെ തൂക്കി ഇട്ടു. എന്നിട്ട് വീടിന്റെ പുറത്ത് ഇറങ്ങി പടിപ്പുര വാതിലിലേക്ക് ഓടി. സൗദാമിനി അത് നോക്കി നിന്ന് പുഞ്ചിരിച്ചു. എന്നിട്ട് പയ്യെ പറഞ്ഞു
കുട്ടികൾ ഒക്കെ എത്ര പെട്ടന്ന് ആണ് വലുതാകണെ,,..
അതും പറഞ്ഞു അവർ വീണ്ടും അടുക്കളയുടെ ഭാഗത്തേക്ക് പോയി. പാടം മുറിച്ചു കടന്നു കവല എത്തിയപ്പോൾ തന്നെ ബസ് കിട്ടി.മാളവിക ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉള്ള ബസ് ആയത് കൊണ്ട് കാര്യങ്ങൾ എളുപ്പത്തിൽ ആയി. മറ്റാരും ശ്രദ്ധിക്കാതെ ഇരിക്കുവാൻ മുഖം നന്നായി താഴ്ത്തി ആണ് ഇരുന്നത്. അറിയാവുന്ന ആരെങ്കിലും കണ്ടാൽ പിന്നെ ചോദ്യം ആയി എവിടേക്ക് ആണ് എങ്ങോട്ട് ആണ്. ഭാഗ്യം കൊണ്ട് താൻ പഠിക്കുന്ന കോളേജ് മുൻപിൽ കൂടി ആയത് കൊണ്ട് അവിടെ വരെ ആ ഒരു കള്ളം പറഞ്ഞു ഇരിക്കാം. അത് കൊണ്ട് അതികം ആർക്കും മുഖം കൊടുക്കാതെ മുഖം നന്നായി കുനിഞ്ഞു ഇരുന്നു. സമയം അരമണിക്കൂർ കഴിഞ്ഞപ്പോൾ കണ്ടക്ടർ ആ സ്ഥല പേര് പറഞ്ഞതും മാളവിക ആദ്യം ഒന്ന് മനസ്സ് പകച്ചു അവൾ വേഗം തന്നെ ബസിൽ നിന്ന് പുറത്ത് ഇറങ്ങി. ഫോൺ എടുത്തു മായയുടെ ഫോണിലേക്ക് കാൾ ചെയ്യാൻ ഒരുങ്ങിയതും സ്കൂട്ടി അവളുടെ മുൻപിൽ വന്നു നിന്നു. പെട്ടന്ന് അത് ഓടിച്ചിരുന്ന സ്ത്രീ,, മറ്റാരും ആയിരുന്നില്ല മായ ആയിരുന്നു.
Evide kittiyilla
Onn vegam publish cheyya, bro inale thottu waiting annu ???
Evde saho, next part
Story submitt cheythu “oru kuth kadha -8”
വന്നൂട്ടില്ല
ഇതുവരെ വന്നിട്ടില്ലല്ലോ ??
?
Kuttettan thirakkil anu ethikkum,,,,
Next eppo varum bro
അജിത്തേട്ടാ ഒന്ന് വേഗം പബ്ലിഷ് ചെയ്യൂ
സിന്ധുരേഖയും ഒന്ന് വേഗം തരു
കട്ട വെയ്റ്റിംഗ്
ഭായ് എപ്പോൾ വരും
Ajithetta 4 day aayi kathirikkunnu pettannu tha.smithayokke daily oro partanu vidunnath ath kondanu avarude stories aalukal koiduthal vaayikkunnath.next part unden tharille
Vegam vennam
അടിപൊളി കലക്കി. തുടരുക. ???
ഈ ഭാഗം വായിച്ചു എനിക്കും ഒരു ഫിലും കിട്ടില്ല.
വെറുതെ ഒരു എപ്പിസോഡ് കളഞ്ഞു
എന്നു നിങ്ങളുടെ കഥകൾക്ക് മാത്രം wait ചെയ്യുന്ന ഒരു വായനക്കാരൻ ???
Sorry,, ??
Ee part mattulla partine nokkumbol enikk prathekich oru moodum kittiyilla
സോറി ബ്രോ എല്ലാരേയും കൊണ്ട് വരണ്ടേ,,, അനുവിനെ എത്തിക്കാം ?
അനുവിനെ വേഗം എത്തിക്കണം
Ith vaikathe pettannu thanne bakki tharane super.katta waiting
ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു ഇപ്പോൾ ആണ് എത്തിയത്….✋️
സിന്ദൂരരേഖ എന്നുവരും??
ഉടനെ തെരാം ബ്രോ..
ഇതൊക്കെ വായിച്ചാൽ എങ്ങനെ അഭിപ്രായം പറയാതിരിക്കും. Super ആയിട്ടുണ്ട്. താങ്കൾ നല്ല ഒരു എഴുത്തുകാരൻ ആണ്. തുടരുക അഭിനന്ദനങ്ങൾ
കഥ എവിടെ….
താങ്ക്സ് ബിജുചേട്ട..
Bro സിന്ദൂരരേഖ next part udane idane… Patya nale thanne idu
❤️❤️❤️തുടങ്ങി കഴിഞ്ഞു
ബാക്കി വേഗം വേണം
Mm
അജിത്ത്..
കഴിഞ്ഞ സിന്ധൂരരേഖയുടെ പാർട്ടിൽ കമെന്റ് എഴുതിരുന്നു മറുപടിയൊന്നും കിട്ടിയില്ല… ഒന്ന നോക്കണേ..
അങ്ങനെ ഉള്ള പിക് പബ്ലിഷ് ആക്കില്ല…
well Planed ആണല്ലോ രണ്ടുപേരും. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു ‘
സിന്ദൂരരേഖ എന്നാണ്
എത്തിക്കാം
ഇതിപ്പോ ഏതിന്റെ അടുത്ത ഭാഗം വേണം എന്ന് ചോദിക്കുമെന്നാ സംശയം . രണ്ടും ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട് .ഇമെയിൽ ഐ ഡി തരാമെങ്കിൽ ചില നിർദേശങ്ങൾ തരാനുണ്ട് .ഇവിടെ പറഞ്ഞു രസം കളയുന്നില്ല
എന്താണ് ബ്രോ.
Adipoli?
?✍️ next part vagam ✍️?
✍️✍️✍️
Ho thala maravikkum ee ezhuthu. Suuuper
താങ്ക്സ് ഭിം
ഇഷ്ടം ആയില്ല. ഈ ഭാഗം
അനു കഥ ആണ് രസം1 ഈ മായാ കഥ1 ഓകെ ഇതര1 വിവര്ചിച്ചു ബോർ ആകി
Anu കഥക് 12 പേജ്..
ഒന്നിൽ ഇല്ലാതെ മായാ കഥക് 17 .disappointed
കുശുമ്പ് ആണോ ചേട്ടാ ???. എത്തിക്കാം പേജ് കൂട്ടി
Dear Ajith, കഥയുടെ ഈ ഭാഗവും നന്നായിട്ടുണ്ട്. മായയും അഫ്സലും നല്ല പ്ലാൻഡ് ആണ്. മാളവികയെ കൊണ്ട് കയ്യിൽ പിടിപ്പിച്ചു. ഇനി അധികം ഫോഴ്സ് ചെയ്യാതെ തന്നെ മാളവികയുടെ ഉത്ഘാടനം നടക്കും. Pls send the next part of this story and sindhoora rekha very soon.
Regards.
ഹായ് ഹരിയേട്ടാ,, എഴുത്തിൽ ആണ്
ഭായ് അനു എവിടെ
അനു ഒന്ന് റസ്റ്റ് കൊടുത്തു,, ഉടനെ തിരിച്ചു വരും
വേഗം തരണം
super adi poli kadaa
താങ്ക്സ് ?
Adipoli. But waiting for sindooearekha. Ath petta u idumo?
1st
Thank,,,, പറ്റുന്നതും വേഗത്തിൽ എത്തിക്കാം