?ഒരു കുത്ത് കഥ 9? [അജിത് കൃഷ്ണ] 375

പെട്ടെന്ന് അയാൾ ലിംഗം വായിൽ നിന്നും മാറ്റി എടുത്തു എന്നിട്ട് അനുവിന്റെ ആ മുഖത്തേക്ക് ഒഴിച്ചു. അനുവിന്റെ നെറ്റിയിൽ ഒട്ടിച്ചിരുന്ന ചുവന്ന വട്ട പൊട്ട് ബീജത്തിൽ മുങ്ങി പോയി. അയാൾ അംഗം പൂർത്തിയാക്കിയതോടെ ഡ്രസ്സ്‌ എല്ലാം എടുത്തു അവർ രണ്ടു പേരും ഇറങ്ങി പോയി. റാം അടുത്തേക്ക് ചെന്ന് അവളെ പിടിച്ചു ഉയർത്തി ആ മുറിയിൽ മൂലയിൽ ബാത്‌റൂം റാം കണ്ടു.

റാം :മോള് പോയി ഫേസ് കഴുകി വാ വേഗം.

അനു :ഏട്ടാ എന്നോട് ക്ഷമിക്കു എനിക്ക് പ്രതികരിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു.
റാം :അത് കുഴപ്പം ഇല്ല മോളെ ഞാൻ നിന്നോട് പറഞ്ഞത് ആണല്ലോ നിന്നോട് ഞാൻ ഒരു കാര്യവും ചോദ്യം ചെയ്യില്ല എന്ന്. മോള് പോയി ഫേസ് ഒന്ന് കഴുകി വൃത്തി ആക്ക്.

അനു ബാത്‌റൂമിൽ കയറി മുഖം കഴുകി തുടങ്ങിയതും റാമിന്റെ ഫോൺ അടിക്കാൻ തുടങ്ങി.റാം നോക്കിയപ്പോൾ രാജ അണ്ണൻ എന്ന് സ്‌ക്രീനിൽ എഴുതി കാണിക്കുന്നു. റാം കാൾ അറ്റൻഡ് ചെയ്തു.

റാം :ഹലോ..

മേനോൻ :എടാ ഉവ്വേ ഇത് ഞാനാ മേനോൻ,, എന്റെ മൊബൈൽ സ്വിച്ച് ഓഫ് ആയി പോയത് കൊണ്ടാണ് ഞാൻ വിളിക്കാതെ ഇരുന്നത്. രാജ ഇപ്പോൾ വന്നതേ ഉള്ളു മറ്റ് ഉള്ളവർടെ കൈയിൽ നിന്റെ നമ്പർ ഇല്ല.

റാം :ഓഹ് ഞാൻ വിളിച്ചിരുന്നു അപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു.

മേനോൻ :അല്ല നിന്റെ കെട്ടിയോൾ ഇതുവരെ ഇങ് എത്തിയില്ല.

റാം :ഞങ്ങൾ ഒരുമിച്ചു ആണ് അങ്ങോട്ട്‌ വരുന്നത്.

മേനോൻ :കൊതിപ്പിക്കാതെ അവളെ ഇങ്ങു കൊണ്ട് വാടാ മോനെ. പെരുത്ത് ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി.

റാം :ഇപ്പോൾ വരാം,,

മേനോൻ :നീ ആരുടെയോ കൂടെ ഇങ്ങോട്ട് പറഞ്ഞു വിട്ടെന്ന് അല്ലെ പറഞ്ഞത്.

റാം :അതെ,, അവളെ കാണുന്നില്ല ഇവിടെ എവിടെയോ ഉണ്ട്.

മേനോൻ :ശേ അവളും കൂടെ ഉണ്ടായിരുന്നു എങ്കിൽ ഒരു ജോളി ആയിരുന്നു.

റാം :ഉം നിങ്ങൾ എവിടെ ആണെന്ന് എനിക്ക് കൃത്യമായി അറിയില്ല.

മേനോൻ :നീ ഇപ്പോൾ എവിടെ ആടാ?

റാം :ഞാൻ ഇതിന്റെ ഉള്ളിൽ തന്നെ എവിടെയോ ആണ്.

മേനോൻ :നാശം,,, ഞാൻ അങ്ങോട്ട്‌ വരാം.

മേനോൻ ഫോൺ വെച്ചു കൊണ്ട് ബെർമുഡ മാത്രം ഇട്ട് കൊണ്ട് പുറത്തേക്കു പോയി. ആ മുറിയിൽ അപ്പോൾ ജോമോനും ജെറിയും പിള്ളച്ചേട്ടനും രാജയും ഒക്കെ ഇരിപ്പുണ്ടായിരുന്നു. അയാൽ പുറത്തേക്കു പോയപ്പോൾ അവർ പരസ്പരം ചോദ്യങ്ങൾ ആയി.

The Author

അജിത് കൃഷ്ണ

Always cool???

55 Comments

Add a Comment
  1. ബ്രോ റാം ഇൻറെ അടുത്ത് പിള്ള വന്നിട്ട് പോയോ ഊമ്പ് മൈരേ എന്നുകൂടി എഴുത്തായിരുന്നു

  2. Ajith,, I sitil, bhoga poojaa ennoru kathai ninnu poyittunde, athu onnu, thnikku ettedukkamo, pls

  3. ഈ കഥയുടെ ബാക്കി എവിടെ അജിത്തെ

    1. വിഷ്ണു

      ബാക്കി കുട്ടിമോ അനു

    2. Hai vineetha

  4. Story avasanicho

  5. Uffff…. Pwoli… Vegam adutha part ayak bro

  6. Sindoora rekha e week vidaan marakkalle… Katta waiting

  7. Bakki idu bro

    1. Part 10 Ajith bro minnichekkane.njagal waiting aanu.pettannu tharumo

  8. ഭായ് അനുവിന്റെ ബാക്കി എപ്പോൾ വരും

Leave a Reply

Your email address will not be published. Required fields are marked *