ഒരു ലവ് സ്റ്റോറി 3 416

ഒരു ലവ് സ്റ്റോറി 3

Oru love story part 3 bY Praveen | previous parts click here

ഇടുക്കിയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു . കയറുമ്പോയെ ഉമ്മ പറഞ്ഞിരുന്നു എനിക്ക് നല്ല ഉറക്കം വരുന്നുണ്ടെന്ന്.. ഇന്നലെത്തെ ഉറക്കമൊഴിക്കലും യാത്രയും ഉമ്മാക്ക് ക്ഷീണം കൂട്ടിയിരുന്നു . ഷാനുവും ഉമ്മയും പത്തുമിനിട്ട് ആയപ്പോയേക് ഉറങ്ങി.. ഉമ്മയുടെ തോളിൽ തലചായ്ച്ചുറങ്ങുന്ന ഷാനുവിനെ കണ്ടപ്പോ വല്ലാതെ കൊതിച്ചുപോയി.. എങ്ങിനെയെങ്കിലും ഇവളുടെ മനസൊന്ന് കീഴടക്കണം. പടച്ചോനെ ഈ ഒരാഴ്ചകൂടിയെ ഞാനും വീട്ടിലുണ്ടാവൂ. അതിനുള്ളിൽ ഇവളെ എനിക്ക് വളച്ചുതരണേ….

ഷാനുവിന്റെ ഉറക്കിനെ ആസ്വദിച്ചുകൊണ്ട് കാർ ലക്ഷ്യത്തിലേക്കു കുതിച്ചു… ഉറങ്ങുമ്പോ ആ മുഖത്തു നിറയുന്ന നിഷ്കളങ്കമായ ഭാവം… ഞാനെന്റെ സ്വപ്നങ്ങൾ അവളോട് മനസുകൊണ്ട് പങ്കുവെച്ചു.. ആ മുഖത്തേക് നോക്കുമ്പോ എല്ലാം സമ്മദിച്ചപോലെ തോന്നി.. ഉണർന്നാലല്ലേ കാന്താരിയുടെ എരുവരിയു…

വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോ പള്ളികണ്ടു ഞാൻ നിർത്തി. സ്ത്രീകൾക് സൗകര്യം ഉള്ളോണ്ട് അവരെയും വിളിച്ചുണർത്തി.. നിസ്കാരമൊക്കെ കഴിഞ് അടുത്തുള്ള ഹോട്ടലിൽ കയറി ചായയും കുടിച് വീണ്ടും യാത്ര തുടർന്നു.. ഉമ്മയും ഷാനുവും സംസാരിക്കുന്നുണ്ട്.. അവളോട് ചോദിക്കുന്നതിന് മൂളുക മാത്രമാണ് ചെയ്യുന്നത്. ഞാനുള്ളോണ്ടാവാം ഉമ്മയോടും മിണ്ടാത്തത്.

ഒമ്പതു മണിയായപ്പോ ഹോട്ടലിൽ കയറി. എന്താ കഴിക്കാൻ വേണ്ടേ എന്നു രണ്ടാൾക്കും… ഓർഡർ കൊടുത്തോളു ഉമ്മാ..

ഷാനു നിനക്കെന്താ വേണ്ടേ… ഉമ്മയുടെ ചോദ്യത്തിന് എന്തായാലും മതി എന്നായിരുന്നു മറുപടി…

ഒടുവിൽ ഞാൻ തന്നെ ഓർഡർ ചെയ്തു. അവരോടൊക്കെ ചോദിച്ച എന്നെവേണ്ടേ തല്ലാൻ… ഭക്ഷണം കഴിച്ചു വീട്ടിലെത്തിയപ്പോ പതിനൊന്നുമണിക്ക് പത്തുമിനിറ്റ് ഒള്ളൂ..

The Author

Praveen

www.kkstories.com

105 Comments

Add a Comment
  1. അത് മനോഹരമാണ് ആണ് ഒരിക്കലും കരയിപ്പിക്കരുത്

  2. ജെസ്സി ആന്റണി

    നീലൻ, കഥ മനോഹരമാകുന്നുണ്ട്. അഭിനന്ദനങ്ങൾ. വളരെ സിംപിൾ ആയി എഴുതിയിരിക്കുന്നു. തുടർന്നുള്ള ഇതളുകൾ അതിമനോഹരമാകട്ടെ. അടുത്ത കഥ ആലോചിക്കുന്നുണ്ടെങ്കിൽ അത് ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കഥ ആയിക്കൂടെ എന്നൊരു അഭിപ്രായം കൂടി ഉണ്ട്.

  3. എന്താപ്പോ പറയാ,, സത്യത്തിൽ നിങ്ങളാരാ, എന്താ നിങ്ങടെ ഉദ്ദേശം, നല്ല ഉദ്ദേശമാണേൽ മാത്രം ബാക്കി എഴുതിയാ മതി , അല്ലാതെ കരയിക്കാനോ മറ്റോ ആണ് ഉദ്ദേശമെങ്കിൽ, നിങ്ങൾക്കെതിരെ ഞാൻ കേസ് കൊടുക്കും, എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞിട്ട് , അപ്പൊ എങ്ങനാ നന്നാക്കി കൊണ്ടുപോവല്ലേ…. പിന്നെ വേറൊരു കാര്യം ശരിക്കും നിങ്ങടെ പേരെന്താ.. ദിലു എന്നാണോ അല്ലേൽ ഷാനു എന്നോ? എന്തായാലും ദിലുവിന്റേം ഷാനൂന്റേം കല്യാണത്തിന് നല്ലൊരു ചിക്കൻ ബിരിയാണി തിന്നിട്ടേ ഞാനീ സൈറ്റ്ന്ന്‌ പോവൂ ,

    1. മംഗലശ്ശേരി നീലകണ്ഠൻ

      ഞാൻ ഒരു വഴിപോക്കൻ… ഇത് വഴി വന്നപ്പോൾ ചുമ്മാ ഒന്ന് കുറിച്ചേച്ചും പോയി അത്രേ ഉള്ളൂ….

  4. Really fantastic yaar.. i rwally enjoy this story.. sathyam parajhal eee kadha vazhichapol dilu nte sthanath njhan annu ennu varea karudipoyi… nala maasil thatunna reethiyila ulla kadha. Edinu kadha ennu parayan enik orikalalum kazhila. Lifil orginal ayi nadanad pole thannea… any way kee it up bro. Ee story ezhudiya allae number kittangil enik parijayapedanam. Eniyum engane ulla story varum ennu pradeeshikunnu…

    1. മംഗലശ്ശേരി നീലകണ്ഠൻ

      നമുക്ക് പരിചയപെടാലോ ryan…..

  5. പറയാൻ വാക്കുകളില്ല ഞാൻ ശെരിക്കും കോരിത്തിച്ചു പോയീ …

    ഒരിക്കലും കരയിപ്പിക്കുന്ന വരികൾ എഴുതരുതേ …

    കഥ തുടർച്ചയായി തുടരണം .

    1. മംഗലശ്ശേരി നീലകണ്ഠൻ

      സന്തോഷം

  6. Super baki porate

    1. മംഗലശ്ശേരി നീലകണ്ഠൻ

      ബാക്കി വായിച്ച് കാണുമെന്നു പ്രതീക്ഷിക്കുന്നു

  7. Avatharanam nannayittundu,thanglay polayulla ezhuthukar e sitenu oru mudalkuttu thannay annu,adutha bhagam akamshaporvam kathirikkunnu.

    1. മംഗലശ്ശേരി നീലകണ്ഠൻ

      സന്തോഷം

  8. നല്ല കഥ…മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു…പിന്നെ ദയവു ചെയ്തു അവരെ രണ്ടു പേരെയും അകറ്റരുത്…അവളെയോ അവനെയോ കൊല്ലുകയും ചെയ്യരുത്…അപേക്ഷയാണ്…സ്വീകരിക്കണം…എല്ലാ കഥയും അങ്ങനെയാണ് കാണാറുള്ളത് അത് കൊണ്ടാണ്…ഇതൊരു HAPPY എൻഡിങ് സ്റ്റോറി ആക്കണം..Pleaseeee

    1. മംഗലശ്ശേരി നീലകണ്ഠൻ

      Sure

  9. കഥ ഒരു പാട് ഇഷ്ടായി..,കഥയ്ക്കുണ്ടാവേണ്ട എല്ലാഗുണങ്ങളും ഒത്തുചേർന്ന, അതി മനോഹരമായ കഥ.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു…. കഥാകൃത്തിന്റെ ശരിയായ പേര് പറയാമോ?

    1. മംഗലശ്ശേരി നീലകണ്ഠൻ

      സന്തോഷം…. പ്രവീൺ

  10. Kadha polichadukki….

    Ithupole ulla kadha njan ente jeevithathil vayichittilla……
    Enikk 100 vattam ishtayi….

    Next part udane venam….
    Thank you… umma…..

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ്…

  11. സുകുണൻ

    കഥയെന്നുപറഞ്ഞാൽ ഇതാണ് കഥ തകർത്തു അഭിനന്ദനങ്ങൾ

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് സുകു

  12. I have never seen love story like this
    We are waiting for next part of this story

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ്

  13. Climax tragedy aanel Allah aane numma ningale Kollummm

    1. മംഗലശ്ശേരി നീലകണ്ഠൻ

      അതിന്റെ ആവശ്യം വരില്ല

  14. Climax tragedy aanel Allah aane numma njngale Kollummm

  15. Please continue the story please

    1. മംഗലശ്ശേരി നീലകണ്ഠൻ

      Sure

  16. വളരെ നല്ല കഥ എനിക് ഒരൂപാട് ഇഷ്ട്ടപ്പെട്ടു കഥ ഒരിക്കലും പാതിയിൽ നിറുത്തി പോകരുത് ഇവിടെ പലകഥകളും വഴിയിൽ ഉപേക്ഷിച്ചു പോകാറാണ് പതിവ്
    എലാ ഭാവുകങ്ങളും നേരുന്നു

    1. മംഗലശ്ശേരി നീലകണ്ഠൻ

      നന്ദി

  17. Super nice teching story

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് predheesh

  18. കഥ തകർത്തു പക്ഷെ ഒരു ചെറിയ പേടി അവസാനം കണ്ണീർ മഴയ ആക്കുമോനന്നു .
    പിന്നെ എല്ലാ കഥയും പോലെ എങ്ങനെലും തീർക്കാൻ നോക്കല്ലേ പ്ലീസ് .അടുത്ത ഭാഗം പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

    1. മംഗലശ്ശേരി നീലകണ്ഠൻ

      കണ്ണീർ ഇല്ലാതെ എന്ത് ലവ് സ്റ്റോറി

  19. Hart touching Story… Witing for Super next Part

    1. മംഗലശ്ശേരി നീലകണ്ഠൻ

      സന്തോഷം

  20. തീ പന്തം

    എന്റെ എല്ലാവിധ അനുഗ്രഹങ്ങളും

    1. മംഗലശ്ശേരി നീലകണ്ഠൻ

      നന്ദിയുണ്ട്

  21. ENTHOOOOOOOOOOOO…….

    1. മംഗലശ്ശേരി നീലകണ്ഠൻ

      ഗംഗ ഇപ്പൊ പോണ്ട

  22. ABU BEEKARAN..........kunjappan

    Entha oru feeling ……keep it up….u r super….really heart touching

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് അബു

  23. Super da macha kalaki

    1. Baaki ennu undaavum

      1. മംഗലശ്ശേരി നീലകണ്ഠൻ

        താങ്ക്സ്… ഉടനെ ഉണ്ടാവും

  24. ഷുഹൈബ്

    എനിക്ക് ഈ കഥ ഒരുപാട് ഇഷ്ടപ്പെട്ടു പെട്ടന്നു തന്നെ ബാക്കി ഭാഗം എഴുതണം ട്ടോ സൂപ്പർ

    1. മംഗലശ്ശേരി നീലകണ്ഠൻ

      ബാക്കി ഇട്ടു ലൊ

  25. Etanu love story,etavanameda story. Parayan vaakkukal Ella. Prenayam ennum manasil mangutulli aanu. Plz ennalum oru request KARAYEKKALLEEEEEEEEEEEEEE DA……. PLZ

    1. മംഗലശ്ശേരി നീലകണ്ഠൻ

      ഗംഗേ…..

Leave a Reply to jalla Cancel reply

Your email address will not be published. Required fields are marked *