ഒരു മതിൽ ചാട്ടം [Suresh] 319

 

 

 

വേറെ ഒരു ലോകത്ത് ആയിരുന്നു അന്ന് ഞാനും അവളും.

 

 

 

പെട്ടെന്നു പുറത്ത് ഗേറ്റിൽ ആരോ മുട്ടുന്ന സൗണ്ട് കേട്ടു.

 

 

ഞങ്ങൾ അപ്പോഴാണ് ആ സ്വർഗ്ഗ ലോകത്തൂന്ന് കണ്ണ് തുറന്നത്.

 

ഞങ്ങൾ ഫ്രണ്ട് ഡോർ തുറക്കാതെ സൈഡിലുള്ള ജനാലയിൽ കൂടി പുറത്തേക്ക് നോക്കി.

ഒരു 30 35 വയസ് തോന്നിപ്പിക്കുന്ന ഒരു ചേട്ടനും ഒരു 40 വയസിനുമേൽ പ്രായം തോന്നിക്കുന്ന ഒരു അമ്മാവനും ഗേറ്റിനു പുറത്തു നിന്ന് നോക്കുന്നു.

 

ഞാനും അവളും ആ വിൻഡോയിൽ തല മുകളിലും താഴെയും വെച്ച് പുറത്തോട്ട് നോക്കുവായിരുന്നു

“ഹലോ ! ആ ഗേറ്റ് ഒന്ന് തുറക്കണേ !”

ഞാൻ അവളുടെ മുഖത്തേക്ക് “അറിയാമോ ഇവരെ” എന്ന ഭാവത്തിൽ നോക്കി.

 

അവൾ: “ആാാാ ”

 

ഗേറ്റിൽ :” നിങ്ങൾ ആയിട്ട് തുറക്കണോ,  അതോ ഞങ്ങൾ കേറി വരാണോ “!

 

തുടരും !

 

The Author

4 Comments

Add a Comment
  1. വിളിച്ചുവരുത്തി കഴിക്കാൻ ഒന്നും ഇല്ലെന്ന് പറഞ്ഞ അവസ്ഥ ആയല്ലോ

  2. ഇടിവെട്ട് സുഗുണൻ

    Next പാർട്ട്‌ ഉടനെ ഉണ്ടാകുമോ ആ അമ്മാവൻ ആരാ എന്ന് അറിയാൻ വേണ്ടിയാ

  3. Sathyathil kathayude avasanam entha nadannath enn manasilayilla

    1. wait for 2nd part

Leave a Reply

Your email address will not be published. Required fields are marked *