ഒരു മുറൈ വന്ത കൗമാരം [Deepak] 145

ദിവസങ്ങൾ കടന്നു പോയി.

അങ്ങനെ ഒരു ദിവസം ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ ചേച്ചി എന്നെ കാത്തു വെളിയിൽ നിൽപ്പുണ്ടായിരുന്നു. സമയം പതിനൊന്നാകുന്നു.

അവർ—-എടാ മോനെ നിന്നോട് ഒരു കാര്യം ചോദിക്കുവാനാണ് ഞാൻ ഉറങ്ങാതെ ഇവിടെ നിന്നതു.

ഞാൻ—എന്താ കാര്യം ചേച്ചി.

അവർ:—ഇൻഡസ്ട്രിയൽ ഏരിയയിൽ ജോലി ചെയ്യുന്ന രണ്ട് പെൺകുട്ടികളെ ഇവിടെ നിന്നോടൊപ്പം താമസിപ്പിക്കാമോ? നല്ല പെൺപിള്ളാരാടാ. നിനക്ക് ചേരും.

എന്ന് പറഞ്ഞു അവർ പൊട്ടിച്ചിരിച്ചു.

എനിക്ക് ചേരുമെന്നോ. കൊള്ളാം. ഈ സ്ത്രീ ഇങ്ങനെയേ സംസാരിക്കൂ.

ഞാൻ—ഞാനവരെ കണ്ടിട്ടില്ലല്ലോ.

ചേച്ചി—-അവർ രാവിലെ എന്റടുത്തു വരും ഞാൻ പരിചയപ്പെടുത്താം.

ഉഗ്രൻ ചരക്കുകളാ.

ചേച്ചി—-എടാ അവർക്കു നിന്നെ അറിയാം. നിന്റെ കൂടെ പണ്ട് ഇവിടെ പെൺകുട്ടികൾ താമസിച്ചിട്ടുണ്ടെന്നു അവർ പറയുന്നു.

ഞാൻ—ന്ഹാ ഇവിടെ പെൺകുട്ടികൾ മുൻപ് താമസിച്ചിട്ടുണ്ട്.

ചേച്ചി—-ഞങ്ങൾ പോകുമ്പോൾ അവർ അങ്ങോട്ട് മാറിക്കോളും.

ഞാൻ അറിയുന്നതിനെക്കാൾ എന്നെ അറിയാവുന്നവരാണ് ഇവിടെ കൂടുതൽ. ആരായിരിക്കും യഥാർത്ഥത്തിൽ അവർ.

പിറ്റേന്ന് രാവിലെ എട്ടു മണിക്ക് അവർ  വന്നു.  എവിടെയൊക്കെയോ വഴിയിൽ വെച്ച് ഇരുവരെയും ഞാൻ കണ്ടിട്ടുണ്ട്. സതിയും സുധയും. എന്റെ പ്രായം തന്നെ 25 വയസോളം. രണ്ട് പേർക്കും ഗോതമ്പിന്റെ നിറം. സതി ഒരു നാഗവത്തി ഇനത്തിൽ പെട്ട എന്റെ ഫേവറൈറ്റ് പെണ്ണ്. സുധ നീളമുള്ള ഒരു കുതിരക്കുളമ്പടിയനും. രണ്ട് പേരെയും എനിക്കിഷ്ടപ്പെട്ടു.

സതി എറണാകുളത്തുകാരിയും സുധ തിരുവല്ലാക്കാരിയും.

The Author

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️

  2. നന്ദുസ്

    സൂപ്പർ.. Nice സ്റ്റോറി.. ലീല ചേച്ചി സൂപ്പർ… നല്ല ത്രെഡ് 💚💚💚💚

  3. Suuuper 👌❤️

  4. അമേരിക്കൻ അച്ചായൻ

    അടിപൊളി എഴുത്ത്, സാഹിത്യം കൊള്ളാം, ഇഷ്ട്ടപെട്ടു, വളരെ നല്ല വരികൾ. സാദാരണക്കാർക്ക് ഇങ്ങനെ എഴുതാൻ കഴിയില്ല. യൂ ആർ എ ഗുഡ് റൈറ്റർ.

  5. ഔദ്യോഗിക ഭാക്ഷാശൈലിയിൽ നല്ലൊരുകഥ..പക്ഷെ കുറച്ച് കൂടി ലൈറ്റ് ആക്കിയാൽ അടിപൊളി ആയേനെ .
    കുറച്ച് സംഭാക്ഷണം കൂട്ടിയാൽ പൊളിച്ചേനെ . ലീലേച്ചിയെ ആണ് കൂടുതലിഷ്ടം.💞

    കമ്പിക്കഥ ആണെങ്കിലും
    “…പക്ഷെ ഇത്തരം തുറന്നു പറച്ചിൽക്കാരെ ലോകം കബളിപ്പിക്കും. നിഷ്കളങ്കതയെ മുതലെടുക്കും. അങ്ങനെ ശത്രുക്കൾ കൂടിവരും.” വായിച്ചപ്പോൾ നൊന്തു.

  6. Adhwatham enn peru ulla horror story. Chechikatha athum athinte baaki evide poyi

  7. പൊന്നു+🔥

    കൊള്ളാം….. സൂപ്പർ കഥ.
    വളരെ നന്നായി എഴുതി ഫലിപ്പിച്ചു.

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *