ഒരു നീണ്ട കുമ്പസാരം 2
Oru Neenda Kubasaaram 2 Author : kannan | PREVIOUS PART
പള്ളിയുടെ മുന്നിൽ വണ്ടി ഇറങ്ങി അവൻ ഒന്നു മുരി നിവർന്നു പിന്നാലെ പത്രോസും ഒരു വലിയബാഗുമായി ഇറങ്ങി .പത്രോസ്സ് രാമുവിനോടെ യാത്ര പറഞ്ഞു വണ്ടി മുന്നോട്ടു നീങ്ങി .
പത്രോസ്സ് : അച്ചോ ഇതാണ് നമ്മുടെ പള്ളി (അയാൾ സോളമനോടായി പറഞ്ഞു )
അവൻ തിരിഞ്ഞു നോക്കി പള്ളിയുടെ രാജഗോപുരം അവൻ നോക്കി .ഇൻഡോയുറോപ്പ് ശൈലിയിൽ നിർമിച്ച രാജ ഗോപുരം അതിനു മുകളിൽ ആയി ക്രിസ്തുവിന്റെ തിരുഹൃദയ രൂപം .അവൻ ആശ്ചര്യത്തോടെ നോക്കി .s
പത്രോസ് : ഫ്രഞ്ച് കാര് പണിയിപ്പിച്ച ഗോപുരം ആണ് അച്ചോ വാ അച്ചോ നമ്മുക്ക് മേടയിലേക്കു പോകാം വേലിയച്ഛനെ കണ്ണാണ്ടയോ അയാൾ മുന്നോട്ടു നടന്നു (അയാൾക്ക് പിന്നല്ലേ അവൻ നടന്നു അവർ പള്ളിയഗണത്തിലെ തന്നെ ഒരു കെട്ടിടത്തിനു മുന്നിൽ എത്തി ) ഇതാണ് അച്ചോ പള്ളിമേട നമുക്കു വല്യച്ഛനെ കാണാം) അവർ അച്ഛനെ കാണാൻ മുറിയിലേക്കു നടന്നു.
അവർ മുറിയിൽ എത്തി മുറിയുടെ കഥകിൽ മുട്ടി കാപ്പിയാർ വിളിച്ചു ,അച്ചോ അച്ചോ .പുതിയ അച്ഛൻ കാണാൻ വന്നിരിക്കുന്നു അകത്തോട്ടു വന്നോട്ടെ അയാൾ അനുവാദത്തിനു വേണ്ടി കാത്തുനിന്നു
വല്യച്ഛൻ ; കേറിവ കാപ്പിയാരെ അവർ മുറിക്ക് അകത്തേക്കു കയറി ( എഴുപത് വയസ് ഉള്ള ഒരു വന്ദ്യവയോധികൻ നരച്ച താടിയും മുടിയും ഉള്ള ഒരു മനുഷ്യൻ )അയാൾ സോളമന് സ്തുതി പറഞ്ഞു അവൻ തിരിച്ചു ഒരു പാട് യാത്ര ചെയ്തത് അല്ലെ അച്ചോ
അയാൾ ചോദിച്ചു .
സോളമൻ : ഉം എന്നു ഇരുത്തി മൂളി .
കൊള്ളാം ബ്രോ.
കണ്ണാ
കഥ നന്നായിട്ടുണ്ട് പക്ഷേ മുടിഞ്ഞ സ്പീഡും ഒടുക്കത്തെ അക്ഷരത്തെറ്റും, അടുത്ത പാർട്ട് അയക്കുമ്പോൾ അക്ഷരത്തെറ്റ് ഒഴിവാക്കി അയക്കാൻ നോക്കണേ
2 മൂവി യുടെ പാരഡി ആണു.എന്നാലും ഇന്റെരെസ്റ്റിംഗ്
സൂപ്പർ സ്റ്റോറി, ഇടയിൽ അക്ഷരത്തെറ്റ് വരുന്നത് കഥയുടെ രസം കളയുന്നുണ്ട്, അതൊന്ന് ശ്രദ്ധിക്കണം ഒരുപാട് കളികൾക്കുള്ള ചാൻസ് ഉണ്ട്, എല്ലാം പൊലിപ്പിക്കണം, അച്ഛനെ കൊണ്ട് മാത്രം കളിപ്പിക്കാതെ ബെന്നിച്ചനും അവസരം വേണം
Kollam .. adipoli avathranam interesting aYitttundu ..
Waiting for next part
അക്ഷരത്തെറ്റ് ഒഴിവാക്കി വിവരിച്ച് എഴുത് ബ്രോ…….
ഒരു രക്ഷയുമില്ല അക്ഷരത്തെറ്റ്. വായിക്കാൻ പറ്റുന്നില്ല.
maglish Malayalathil transulate Cheythapool Pattiya apagatha anu eni Kazhi vathu Thettu, thiruthan sramichirunn
If you are writing in pc , you can get microsoft indic language installed .. will find that very accurate