വല്യച്ഛൻ : നല്ല ഷിണം കാണും എന്നാൽ അച്ഛൻ ഒന്നു കുളിച്ചു വിശ്രമിക് നമുക്ക് രാവിലെ പ്രാർത്ഥനക്ക് കണ്ണാം അയാൾ പറഞു കാപ്പിയാരെ …., അയാൾ പത്രോസിനെ വിളിച്ചു .
പത്രോസ് : എന്തോ …..
വല്യച്ഛൻ : അച്ഛനുള്ള മുറി കാണിച്ചുകൊടുക്ക അച്ഛൻ ഒന്നു വിശ്രമിക്കു .അപ്പോ ശരി.
അവർ മുറിയിലേക്കു നടന്നു നടക്കുന്ന വഴിക്കു സോളമൻ കാപ്പിയാരോട് ചോദിച്ചു .
സോളമൻ : കാപ്പിയാരെ അച്ഛൻ വലിയ ചൂടൻ ആന്നോ .
കപ്പ്യാർ : ഇല്ല അച്ചോ കണ്ടാൽ അങ്ങനെ തോന്നും പക്ഷേ അച്ഛൻ പാവം ആണ് (അവർ അവൻ്റെ മുറിയിൽ എത്തി അവൻ കതകു തുറന്നു .ഇതാണ് അച്ഛൻെറ മുറി അയാൾ അവനോടു പറഞ്ഞു )ഏതാ അച്ചോ ഇഷ്ടപ്പെട്ടോ .
അവൻ മുറിയിലേക്കു നോക്കി നല്ല മുറി ആവിശ്യത്തിന് വലിപ്പം ഉണ്ട് മുറിയുടെ ഒരുവശത്തായി ഒരു മേശയും കസേരയും ഒരുവശത്തായി ഷെൽഫ് എല്ലാം കൊണ്ടും ഒരു അടക്കം ഉള്ള കൊച്ചു മുറി അവൻ ജനലിനു അടുത്ത പോയി മെല്ലെ ജനാല തുറന്നു പുറത്തേക്കു നോക്കി പരന്നു കിടക്കുന്ന തേയില്ല തോട്ടത്തിനു നടുവിൽ ആണ് ദേവാലയം .അതിനു താഴെ പൂമാല ഗ്രാമം എത്ര മനോഹരം ആയ ദൃശ്യം അവൻ അത് കണ്ടു നിന്നും .
കപ്പ്യാർ : അച്ചോ ..അച്ചോ…
(അയാളുടെ വിളി അവനെ സ്വപനത്തിൽ നിന്നുണർത്തി എന്താ അച്ചോ എങ്ങനെ ഉണ്ട് നമ്മുടെ പൂമാല അയാളുടെ ചോദ്യം അവനെ ചിന്തയിൽ നിന്നുണർത്തി .അച്ഛൻ ഒന്നു കുളിച്ചു ഫ്രഷ് ആവു അപ്പോൾ ആരോ കതകിൽ മുട്ടി ഒരു സ്‌ത്രീ ചായ കൊണ്ടു മുറിക്കകത്തേക്കു വന്നു .കപ്പ്യാർ അത് വാങ്ങി സോളമന് നേരെനീട്ടി )
കൊള്ളാം ബ്രോ.
കണ്ണാ
കഥ നന്നായിട്ടുണ്ട് പക്ഷേ മുടിഞ്ഞ സ്പീഡും ഒടുക്കത്തെ അക്ഷരത്തെറ്റും, അടുത്ത പാർട്ട് അയക്കുമ്പോൾ അക്ഷരത്തെറ്റ് ഒഴിവാക്കി അയക്കാൻ നോക്കണേ
2 മൂവി യുടെ പാരഡി ആണു.എന്നാലും ഇന്റെരെസ്റ്റിംഗ്
സൂപ്പർ സ്റ്റോറി, ഇടയിൽ അക്ഷരത്തെറ്റ് വരുന്നത് കഥയുടെ രസം കളയുന്നുണ്ട്, അതൊന്ന് ശ്രദ്ധിക്കണം ഒരുപാട് കളികൾക്കുള്ള ചാൻസ് ഉണ്ട്, എല്ലാം പൊലിപ്പിക്കണം, അച്ഛനെ കൊണ്ട് മാത്രം കളിപ്പിക്കാതെ ബെന്നിച്ചനും അവസരം വേണം
Kollam .. adipoli avathranam interesting aYitttundu ..
Waiting for next part
അക്ഷരത്തെറ്റ് ഒഴിവാക്കി വിവരിച്ച് എഴുത് ബ്രോ…….
ഒരു രക്ഷയുമില്ല അക്ഷരത്തെറ്റ്. വായിക്കാൻ പറ്റുന്നില്ല.
maglish Malayalathil transulate Cheythapool Pattiya apagatha anu eni Kazhi vathu Thettu, thiruthan sramichirunn
If you are writing in pc , you can get microsoft indic language installed .. will find that very accurate