ഒരു നീണ്ട കുമ്പസാരം 389

ഒരു നീണ്ട കുമ്പസാരം

Oru Neenda Kubasaaram Author : kannan

 

 

ഡിസംബറിലെ  തണുത്ത പ്രഭാതം  എങ്ങും മഞ്ഞുവീണു വീണു കുതിർന്ന മരവിച്ച പ്രഭാതം ആളുകൾ  പുറത്തുവരുന്നതേ ഒള്ളു വഴികൾ എല്ലാം വിജനം ആണ് തേയില തോട്ടത്തിൽ കൊളുന്തു നുള്ളാൻ പെണുങ്ങൾ പുറത്തുപോവുന്നതേ ഒള്ളു .അങ്ങനെ ഉള്ള വഴിയിലൂടെ ചുമച്ചു കുരച്ചുകൊണ്ടു നമ്മുടെ തൊമ്മിച്ചൻ മുതലാളിയുടെ വണ്ടി വരുന്നു (പൂമാല ഗ്രാമത്തിലേക്കുള്ള ഒരേയൊരു വാഹനമാർഗം ആണ് നമ്മുടെ ഈബസ് ചുമച്ച കുരച്ചു അതു മുന്നോട്ട് പോവുന്നത്. ഗ്രാമത്തിലെ ഒരേഒരു വാഹന ഉപാതി ആയിരുന്ന ബസ് കാലപ്പഴക്കം കൊണ്ട് പുകച്ചുകൊണ്ട് മഞ്ഞ് വകഞ്ഞുമാറ്റി അത് പോവുകയാണ് .വണ്ടിയിൽ നല്ല തിരക്കുണ്ട് .വെറും ആൾത്തിരക്ക് മാത്രമല്ല ആട് കോഴി പച്ചക്കറി എന്നുവേണ്ട എല്ലാം അതിൽ ഉണ്ട് .ഗ്രാമത്തിലേക്കുള്ള സാദനങ്ങൾ കൊണ്ടുവരുന്നതും കൊണ്ടുപകുനതും ഇവാഹനത്തനത്തിൽ ആണ് ആണ് അന്നും പതിവുപോലെ വണ്ടി ചുരം ഇറങ്ങി വരുന്നു ഇടക്ക് ഇടക്ക്എന്ന ശബ്ദത്തോടെ വണ്ടി ചുരം ഇറങ്ങി   .ആളുകളുടെ  ഇടയിലൂടെ കണ്ടക്‌ടർ ദിവാകരൻ ടിക്കറ്റു ചോദിച്ചു മുന്നോട്ട് പോയി .

ദിവാകരൻ : ടിക്കറ്റ്  (അല്ല  പത്രോസോ എവിടെക്കാ  ദിവാകരൻ ചോദിച്ചു )

പത്രോസ്    :  ദിവാകര ഞാനെ  ഞാൻ അടിവരവരെ പോവാ (പത്രോസ് പൂമാലയിലെ ക്രിസ്തിയ ദേവാലയം ആയ കൊച്ചുപാളില്ലേ കാപ്പിയാർ ആണ് സർവോപരി തൊമ്മിച്ചൻ മുതലാളിയുടെ സന്ദസഹായി )

ദിവാകരൻ : എന്താ വിശേഷിച്ചു

പത്രോസ്  : നമ്മുടെ പള്ളിയിൽ പുതിയ കൊച്ചച്ഛന് വരുണ്ട്  അച്ഛനെ കൂട്ടാൻ പോവാ (പത്രോസ് പറഞ്ഞു )

The Author

kannan

15 Comments

Add a Comment
  1. Poomala und. Idukki district

  2. Thudakkam athimanoharam ..solamon puthiya machil purangal ariyan kathirikkunnu kanna.

  3. Spell errors ഒഴിച്ചു നിർത്തിയാൽ കഥ കൊള്ളാം…

  4. Thudaroooooo broo ..

    Nalla adipoli storY ….

    Spelling mistake nokiYal mathi

  5. Thudaru plz. Good work

  6. കഥ കൊള്ളാം…പക്ഷെ അതിന്റെ ഭംഗിയെല്ലാം അക്ഷര പിശാച് കൊണ്ട് പോയി…??

  7. Nice story, continue…

  8. Aamen cinema copy adichathano

    1. അമേനല്ല..റോമൻസ്.. എന്നാലും കൊള്ളാം അക്ഷരത്തെറ്റ് സൂക്ഷിച്ചാൽ മതി.. ഗൂഗിളിന്റെ indic keypad ട്രൈ ചെയ്ത് നോക്ക്.. please continue..

      1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

        ആമേൻ + റോമൻസ്

  9. കഥ കൊള്ളാം പക്ഷെ അക്ഷരതെറ്റ് ഒരുപാടുണ്ട്….. Nxt time ക്ലിയർ ചെയ്യൂ

  10. മെല്ലെ മെല്ലെ സ്കൂട്ട് ആയിക്കോ
    അതാ നല്ലത്?

    ആശയം കൊള്ളാം
    പക്ഷെ അക്ഷര തെറ്റ്

    പിന്നെ ആ
    മെല്ലെ മെല്ലെ?കുറച്ചു കുറക്കണം ബോറാണ്

  11. തുടക്കം കൊള്ളാം, അക്ഷരത്തെറ്റ് ഒരുപാട് ഉണ്ട്, എഴുതുമ്പോൾ അത് ശ്രദ്ധിക്കണം, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

  12. കഥ kollaമതി

    1. Njan malayalam Google translator opayugichanu ezhuthunnath chilathu namalle engalish type cheyuu pole malayalam tettayittanu varunath etayalum enivarunna kadhakalil tettu kurachuu vayichu nokiyathinu she shame post cheyuu

      Amman kadhakalil kadha pathrathintee Peru Mathramanu eduthirukunath kadha pornamayi ella

Leave a Reply

Your email address will not be published. Required fields are marked *